ക്രിസ് ഗെയ്‌ൽ ഐപിഎല്ലില്‍ നിന്ന് പിന്‍മാറി
ദുബായ്: പഞ്ചാബ് കിംഗ്‌സിന്റെ വെടിക്കെട്ട് ബാറ്റ്‌സ്‌മാൻ ക്രിസ് ഗെയ്‌ൽ ഐപിഎല്ലില്‍ നിന്ന് പിന്‍മാറി. ബയോ ബബിള്‍ സമ്മര്‍ദ്ദം കാരണമാണ് താരം ഐപിഎല്ലില്‍നിന്ന് പിന്‍മാറുന്നത്. ട്വന്റി-20 ലോകകപ്പിനായുള്ള മാനസിക തയ്യാറെടുപ്പിന് കൂടിയാണ് ഈ തീരുമാനമെന്നാണ്...
മൂടല്‍മഞ്ഞ്; കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ട വിമാനങ്ങൾ വൈകുന്നു
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട വിമാനങ്ങൾ വൈകുന്നു. കനത്ത മൂടല്‍മഞ്ഞ് കാരണം മസ്‌കറ്റിലേക്കുള്ള സലാം എയർ, ദോഹയിലേക്കുള്ള ഖത്തർ എയർവേസ്, അബുദബിയിലേക്കുള്ള ഇൻഡിഗോ, ഷാർജയിലേക്കുള്ള എയർ അറേബ്യ സർവീസുകളാണ് വൈകുന്നത്.
വിമാനത്താവളത്തിന് അകത്തും...
സംസ്‌ഥാനത്തെ 961 എഞ്ചിനീയറിംഗ് കോളേജ് അധ്യാപകർ അയോഗ്യരെന്ന് സിഎജി
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌തിട്ടുള്ള എഞ്ചിനീയറിംഗ് കോളേജുകളിലെ 961 അധ്യാപകർ അയോഗ്യരാണെന്ന് സിഎജി സർക്കാരിനും സാങ്കേതിക സർവകലാശാലക്കും റിപ്പോർട് നൽകി. സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിൽ 93, എയ്‌ഡഡ് കോളേജുകളിൽ 49, സർക്കാർ...
‘ഭഗവദ് ഗീത’ ദേശീയ പുസ്‌തകമായി പ്രഖ്യാപിക്കണം; പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും വിഎച്ച്‌പി
ന്യൂഡെല്‍ഹി: ഇതിഹാസ ഗ്രന്ഥം 'മഹാഭാരത'ത്തിന്റെ ഭാഗമായ 'ഭഗവദ് ഗീത'യെ ഇന്ത്യയുടെ ദേശീയ പുസ്‌തകമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്‌പി). രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും പുസ്‌തകം നിര്‍ബന്ധമാക്കണമെന്നും വിഎച്ച്‌പി ആവശ്യപ്പെട്ടു....
ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമർദ്ദം; ചുഴലിക്കാറ്റിന് സാധ്യത, മഴ ശക്‌തമാകും
ന്യൂഡെൽഹി: ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടതായി വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിന്റെ വടക്കൻ തീരത്താണ് അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. ഇതേ തുടർന്ന് ഗുജറാത്തിലെ കച്ച് മേഖലയിൽ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും...
ഇന്ന് മുതൽ മഴ വീണ്ടും ശക്‌തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്‌തമാകും. ചൊവാഴ്‌ച വരെ സംസ്‌ഥാനമൊട്ടാകെ വ്യാപകമായി മഴയ്‌ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് ആണ് സാധ്യത.
ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്...
സംസ്‌ഥാനത്ത് അടുത്ത ആഴ്‌ച മുതൽ കൂടുതൽ പാസഞ്ചർ സർവീസുകൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത ആഴ്‌ച മുതൽ കൂടുതൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ. സംസ്‌ഥാന സർക്കാർ റെയിൽവേയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് കൂടുതൽ സർവീസുകൾ പുനഃരാരംഭിക്കാൻ തീരുമാനമായത്. പുനലൂർ–തിരുവനന്തപുരം, കോട്ടയം–കൊല്ലം, കൊല്ലം–തിരുവനന്തപുരം,...
ക്രഷർ തട്ടിപ്പ്; പിവി അൻവർ എംഎൽഎക്ക് എതിരെ ക്രൈം ബ്രാഞ്ച് റിപ്പോർട്
തിരുവനന്തപുരം: ക്രഷർ തട്ടിപ്പ് കേസിൽ പിവി അൻവർ എംഎൽഎ വഞ്ചന നടത്തിയെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്. കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്‌ദാനം ചെയ്‌ത് 50 ലക്ഷം തട്ടിയെന്ന കേസിൽ പിവി...







































