നിയമസഭാ സമ്മേളനം ഒക്‌ടോബർ നാല് മുതൽ ആരംഭിക്കുമെന്ന് സ്‌പീക്കർ
തിരുവനന്തപുരം: അടുത്ത നിയമസഭാ സമ്മേളനം ഒക്‌ടോബർ നാലിന് തുടങ്ങുമെന്ന് കേരള നിയമസഭാ സ്‌പീക്കർ എംബി രാജേഷ്. മൂന്നാം സമ്മേളനം പൂർണമായും നിയമ നിർമ്മാണത്തിന് മാത്രമായാണെന്നും അദ്ദേഹം വ്യക്‌തമാക്കി. നവംബർ 12 വരെയാണ് സമ്മേളന...
പഞ്ചാബ് കോൺഗ്രസ് ഭിന്നത; സാഹചര്യം മുതലാക്കാൻ എഎപി
ചണ്ഡീഗഢ്: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധി മുതലെടുക്കാന്‍ തന്ത്രങ്ങളുമായി ആംആദ്‌മി അധ്യക്ഷനും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. നിലവില്‍ പഞ്ചാബിലാണ് കെജ്‌രിവാള്‍ ഉള്ളത്. പഞ്ചാബില്‍ ഇപ്പോൾ നടക്കുന്ന കാര്യങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും, ഇവിടെയെല്ലാം വെറും തമാശയിലേക്ക്...
കോവിഡ് മരണം; നഷ്‌ട പരിഹാരത്തിനായി ഒക്‌ടോബർ 10 മുതൽ അപേക്ഷിക്കാം
തിരുവനന്തപുരം: കോവിഡ് മരണങ്ങളിൽ നഷ്‌ട പരിഹാരം നൽകാനുള്ള സംസ്‌ഥാന മാർഗ നിർദ്ദേശം തയ്യാറായി. ജില്ലാതല സമിതികൾ മരണം പരിശോധിച്ച് തീരുമാനം എടുക്കണമെന്നാണ് നിർദ്ദേശം. കളക്‌ടർക്കാണ് ഇതുസംബന്ധിച്ച അപേക്ഷ നൽകേണ്ടത്. ഒക്‌ടോബർ 10 മുതൽ...
ഡെല്‍ഹിയില്‍ വീണ്ടും വെടിവെപ്പ്; നാലുപേർ അറസ്‌റ്റിൽ
ഡെല്‍ഹി: പോലീസിനുനേരെ ഡെൽഹിയിൽ ഗുണ്ടകളുടെ വെടിവെപ്പ്. ജരോദ കലാന്‍ പ്രദേശത്താണ് വെടിവെപ്പുണ്ടായത്. അക്രമികള്‍ക്ക് നേരെ പോലീസും നിറയൊഴിച്ചു. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. സംഭവത്തില്‍ നാലുപേര്‍ പോലീസ് പിടിയിലായി.
നേരത്തെ ഡെല്‍ഹിയിലെ രോഹിണി കോടതിയിലും വെടിവെപ്പ്...
സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിലെ പ്രതികൾക്ക് പാക് ബന്ധം
ബെംഗളൂരു: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിലെ പ്രതികൾക്ക് പാക് ബന്ധമെന്ന് അന്വേഷണ സംഘം. അറസ്‌റ്റിലായ മൊയ്‌തീൻ, ഇബ്രാഹിം എന്നിവർ പാക് പൗരൻമാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. അറസ്‌റ്റിലായ പ്രതികളുടെ രാഷ്‌ട്രീയ ബന്ധം പരിശോധിക്കുമെന്ന് പ്രത്യേക...
പത്തനംതിട്ട ജനറൽ ആശുപത്രി കോന്നി മെഡിക്കൽ കോളേജിന്റെ ഭാഗമാവും
കോന്നി: പത്തനംതിട്ട ജനറൽ ആശുപത്രിയെ കോന്നി മെഡിക്കൽ കോളേജിന്റെ ഭാഗമാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. ആശുപത്രിയിലെ ഡോക്‌ടർമാരെ പുതിയ മെഡിക്കൽ കോളേജിലെ അധ്യാപകരാക്കി കൊണ്ടാണ് ഉത്തരവ്. ഡെപ്യൂട്ടേഷൻ വ്യവസ്‌ഥയിലാണ് ഡോക്‌ടർമാരെ മെഡിക്കൽ കോളേജ്...
കോവിഡ് ഇന്ത്യ; 23,529 രോഗബാധ, 12,161 കേസുകൾ കേരളത്തിൽ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 23,529 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 28,718 പേർ രോഗമുക്‌തി നേടിയപ്പോൾ 311 മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു.
15,06,254 സാമ്പിളുകളാണ്...
എയ്‌ഡഡ് സ്‌കൂൾ അധ്യാപക നിയമനം; വയസ് ഇളവ് നൽകി സർക്കാർ ഉത്തരവ്
തിരുവനന്തപുരം: കോവിഡ് സാഹചര്യം കണക്കിലെടുത്ത് എയ്‌ഡഡ് സ്‌കൂൾ അധ്യാപന നിയമനത്തിൽ വയസ് ഇളവ് നൽകി സർക്കാർ ഉത്തരവ് ഇറക്കി. 2021-22 വർഷത്തെ നിയമനങ്ങളിലാണ് ഇളവ് അനുവദിച്ചത്. കഴിഞ്ഞ അധ്യയന വർഷം നിയമനങ്ങളൊന്നും നടക്കാത്തത്...







































