മോൻസൺ മാവുങ്കലിന്റെ പോലീസ് ബന്ധം ഇന്റലിജൻസ് അന്വേഷിക്കും
കൊച്ചി: മോൻസൺ മാവുങ്കലുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്‌ഥർക്ക് എതിരെ ഇന്റലിജൻസ് അന്വേഷണം നടത്തും. ഐജി ലക്ഷ്‌മൺ, മുൻ ഡിഐജി സുരേന്ദ്രൻ എന്നിവർ അന്വേഷണ പരിധിയിൽ ഉൾപ്പെടും. അതേസമയം, മോൻസൺ മാവുങ്കലുമായി പോലീസ് ഉദ്യോഗസ്‌ഥർ...
ബെംഗളൂരുവിൽ ഒരു കോളേജിലെ 60 വിദ്യാർഥികൾക്ക് കോവിഡ്
ബെംഗളൂരു: നഗരത്തിലെ ഒരു കോളേജിൽ 60 വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ശ്രീ ചൈതന്യ ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾക്കാണ് കൂട്ടത്തോടെ കോവിഡ് സ്‌ഥിരീകരിച്ചത്. കോവിഡ് ബാധിതരായ വിദ്യാർഥികളെ ഹോസ്‌റ്റലുകളിൽ ക്വാറന്റെയ്ൻ ചെയ്‌തിരിക്കുകയാണ്.
കോവിഡ് പൊസീറ്റിവായ വിദ്യാർഥികളിൽ നിരവധി...
കൊച്ചിയിൽ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി മരിച്ച നിലയിൽ
കൊച്ചി: ഇടപ്പള്ളിയിൽ ട്രാൻസ്ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. 21കാരിയായ ശ്രദ്ധയെയാണ് പോണേക്കരയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ ശ്രദ്ധയുടെ മുറിയിലെത്തിയ സുഹൃത്തുകളാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്‌മഹത്യ ആണെന്നാണ്...
പാർടി പുനഃസംഘടന ഗ്രൂപ്പ് അടിസ്‌ഥാനത്തിൽ ആകരുത്; കെ മുരളീധരൻ
കോഴിക്കോട്: കോൺഗ്രസ് പുനഃസംഘടന ഗ്രൂപ്പ് അടിസ്‌ഥാനത്തിൽ ആകരുതെന്ന് കെ മുരളീധരൻ എംപി. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായുള്ള കൂടിക്കാഴ്‌ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പുനഃസംഘടന നീണ്ടുപോകരുത്. താൻ നിർദ്ദേശിക്കുന്നവരിൽ പ്രവർത്തിക്കാത്തവർ ഉണ്ടെങ്കിൽ നിർദാക്ഷിണ്യം...
രാജ്യത്ത് 18,870 പുതിയ കോവിഡ് കേസുകൾ; പകുതിയിലേറെയും കേരളത്തിൽ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,870 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 28,178 പേർ രോഗമുക്‌തി നേടിയപ്പോൾ 378 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു.
കേന്ദ്ര...
സിദ്ദുവിന്റെ രാജി വൈകാരിക പ്രതികരണം; കെസി വേണുഗോപാൽ
ന്യൂഡെൽഹി: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനത്തുനിന്ന് രാജിവെച്ചു കൊണ്ടുള്ള നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ കത്ത് വൈകാരിക പ്രതികരണമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. എല്ലാം ശരിയാകുമെന്നാണ് സിദ്ദുവിന്റെ രാജിയെക്കുറിച്ചുള്ള ചോദ്യത്തിന് വേണുഗോപാല്‍...
സംസ്‌ഥാനത്ത് തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ശനിയാഴ്‌ച
തിരുവനന്തപുരം: സംസ്‌ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നതിൽ സർക്കാർ തീരുമാനം ഉടൻ. അൻപത് ശതമാനം സീറ്റിൽ പ്രവേശനത്തിനാണ് ശ്രമം. അതേസമയം എസി പ്രവർത്തിക്കുന്നതിൽ ആരോഗ്യവകുപ്പ് എതിർപ്പ് ഉന്നയിക്കുന്നുണ്ട്. കോവിഡ് അവലോകനയോഗം ഇനി ശനിയാഴ്‌ചയാണ് നടക്കുക.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ...
മോൻസൺ മാവുങ്കൽ തട്ടിപ്പ്; ഡിജിറ്റല്‍ തെളിവുകള്‍ തേടി ക്രൈംബ്രാഞ്ച്
കൊച്ചി: മോൻസൺ മാവുങ്കൽ പുരാവസ്‌തു തട്ടിപ്പ് കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ തേടി ക്രൈം ബ്രാഞ്ച് സംഘം. മോന്‍സണിന്റെ ലാപ്ടോപ്, ഐ പാഡ്, മൊബൈല്‍ ഫോണ്‍ എന്നിവ പരിശോധനയ്‌ക്ക് വിധേയമാക്കും.ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കി.
പണമിടപാട്...








































