Wed, Sep 23, 2026
34 C
Dubai

സ്‌റ്റേ ഇല്ല; തടവുപുള്ളികള്‍ ജയിലിലേക്ക് മടങ്ങേണ്ടി വരും

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരോളും ഇടക്കാല ജാമ്യവും ലഭിച്ച തടവുപുള്ളികള്‍ ജയിലുകളിലേക്ക് മടങ്ങേണ്ടി വരും. കേരള സര്‍ക്കാരിന്റെ തീരുമാനത്തിന് സുപ്രീം കോടതിയുടെ സ്‌റ്റേ ഇല്ല. സുപ്രീം കോടതി വെള്ളിയാഴ്‌ച കേസ് പരിഗണിച്ചപ്പോള്‍...

കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും കോൺഗ്രസിലേക്ക്; റിപ്പോർട്

ന്യൂഡെൽഹി: ജെഎൻയു മുൻ വിദ്യാർഥി യൂണിയൻ പ്രസിഡണ്ടും സിപിഐ നേതാവുമായ കനയ്യ കുമാറും ആർഡിഎഎം എംഎൽഎ ജിഗ്‌നേഷ് മേവാനിയും സെപ്റ്റംബർ 28ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ (ഐഎൻസി) ചേരുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ...

അസം; പ്രതിഷേധത്തിന് ഇടയിലും കുടിയൊഴിപ്പിക്കൽ തുടരുന്നു

ഗുവാഹത്തി: പോലീസ് നരനായാട്ടിനെതിരെ രാജ്യ വ്യാപക പ്രതിഷേധം ഉയരുന്നതിനിടയിലും അസമിൽ കുടിയൊഴിപ്പിക്കൽ തുടരുന്നു. കൂടുതല്‍ പൊലീസിനെ വിന്യസിച്ചത് കൂടാതെ 32 കമ്പനി അര്‍ധസൈനികരെയും ഉപയോഗിച്ചാണ് ഒഴിപ്പിക്കല്‍ നടക്കുന്നത്. മൂന്നു ദിവസത്തിനിടെ 900 കുടുംബങ്ങളിലെ...

ഇന്ത്യയിലെ നിയമങ്ങളെ മാനിക്കുന്നു, എന്ത് ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയാം; ഫേസ്ബുക്ക് ഇന്ത്യ എംഡി

ന്യൂഡെൽഹി: വസ്‌തുനിഷ്‌ഠവും പക്ഷപാത രഹിതവുമായ പ്രവര്‍ത്തനങ്ങളിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഫേസ്ബുക്കിന്റെ വൈസ് പ്രസിഡണ്ടും ഇന്ത്യയിലെ മാനേജിംഗ് ഡയറക്‌ടറുമായ അജിത് മോഹന്‍. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവിനെതിരായ നടപടി ഫേസ്ബുക്ക് ഇന്ത്യയുടെ...

വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി; ഒക്‌ടോബറിൽ ചുമതലയേൽക്കും

തിരുവനന്തപുരം: സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി അഡ്വ. പി സതീദേവിയെ നിയമിച്ചു. ഒക്‌ടോബർ ഒന്നിന്  ചുമതലയേൽക്കും. സിപിഎം സംസ്‌ഥാന സമിതി അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ സംസ്‌ഥാന പ്രസിഡണ്ടുമാണ്. 2004ൽ വടകര പാർലമെന്റ്‌ മണ്ഡലത്തിൽ...

വിഎം സുധീരന്റെ രാജി; കാരണം അറിയില്ലെന്ന് കെപിസിസി പ്രസിഡണ്ട്

കണ്ണൂര്‍: രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നുള്ള വിഎം സുധീരന്റെ രാജിയുടെ കാരണം എന്താണെന്ന് അറിയില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ഫോണിലൂടെയാണ് രാജിവെക്കുകയാണന്ന് തന്നെ അറിയിച്ചത്. സുധീരന്റെ കത്ത് ഓഫീസില്‍ ലഭിച്ചിട്ടുണ്ട്. അത് നോക്കിയ...

വിഎം സുധീരന്‍ രാജിവെച്ചത് ശരിയായ നടപടിയല്ലെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്ന് വിഎം സുധീരന്‍ രാജിവെച്ചത് ശരിയായ നടപടിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ സാന്നിധ്യം രാഷ്‌ട്രീയകാര്യ സമിതിയില്‍ വേണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം സുധീരന്റെ...

രാജിയുടെ കാരണം അറിയില്ല, സുധീരനെ നേരിൽ കാണും; വിഡി സതീശൻ

കൊച്ചി: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നുള്ള മുതിർന്ന നേതാവ് വിഎം സുധീരന്റെ രാജിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സുധീരന്റെ രാജി വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഏത് സാഹചര്യത്തിലാണ് അദ്ദേഹം രാജിവച്ചതെന്ന്...
- Advertisement -