സംസ്‌ഥാനത്ത് 5.17 കോടിയുടെ 12 ആയുഷ് പദ്ധതികൾ; ഉൽഘാടനം നാളെ
തിരുവനന്തപുരം: സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതിയുടെ ഭാഗമായി സംസ്‌ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ആയുഷ് സ്‌ഥാപനങ്ങളിലെ 5.17 കോടി രൂപയുടെ 12 പദ്ധതികളുടെ ഉൽഘാടനം നാളെ നടക്കും. നാളെ ഉച്ചയ്‌ക്ക് 2...
27ലെ ഹർത്താലിന് എതിരായ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: സെപ്റ്റംബർ 27ന് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദുമായി ബന്ധപ്പെട്ടുള്ള ഹരജി കേരള ഹൈക്കോടതി തീർപ്പാക്കി. ഹർത്താൽ നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളി. കൊല്ലം ശാസ്‌താംകോട്ട...
‘കൈയ്യും കാലും തല്ലിയൊടിക്കും’; കോൺഗ്രസ് വിട്ട പിഎസ് പ്രശാന്തിന് വധഭീഷണി
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന പിഎസ് പ്രശാന്തിന് നേരെ വധഭീഷണി. കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയാല്‍ ആരും ചോദിക്കാന്‍ ഇല്ലെന്ന് വിചാരിച്ചോ നിന്റെ കൈയ്യും കാലും തല്ലിയൊടിക്കും എന്ന് ടെലിഫോണില്‍ വിളിച്ച്...
അസം വെടിവെപ്പ്; വെടിയേറ്റയാളുടെ നെഞ്ചില്‍ ചവിട്ടി ഫോട്ടോഗ്രാഫർ, ദൃശ്യങ്ങൾ പുറത്ത്
ഗുവാഹത്തി: അസം പോലീസ് വെടിവെപ്പില്‍ വെടിയേറ്റയാളെ നെഞ്ചില്‍ ആഞ്ഞുചവിട്ടുന്ന ഫോട്ടോഗ്രാഫറുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പോലീസുകാരോടൊപ്പം ചേര്‍ന്നാണ് ഫോട്ടോഗ്രാഫര്‍ വെടിയേറ്റ നിരായുധനായ മനുഷ്യന്റെ നെഞ്ചില്‍ ആഞ്ഞ് ചവിട്ടുന്നതും തല്ലുന്നതും. വെടിവെപ്പില്‍ ഇയാളുള്‍പ്പെടെ രണ്ട്...
മോദിയെ കാണുമ്പോൾ കർഷക പ്രശ്‌നത്തിന് ഊന്നൽ നൽകണം; ബൈഡനോട് ടിക്കായത്ത്
ന്യൂഡെൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തുമ്പോൾ കേന്ദ്രം പാസാക്കിയ വിവാദ കാർഷിക നിയമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യുഎസ് പ്രസിഡണ്ട് ജോ ബൈഡനോട് അഭ്യർഥിച്ച് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. ജോ...
വാക്‌സിൻ ഇടവേളയിലെ ഇളവ്; കോടതി ഇടപെടരുതെന്ന് കേന്ദ്രം
ന്യൂഡെൽഹി: വാക്‌സിൻ നയത്തില്‍ കോടതി ഇടപെടരുതെന്ന് കേന്ദ്ര സർക്കാർ. ഫലപ്രാപ്‌തി കണക്കിലെടുത്താണ് 84 ദിവസത്തെ ഇടവേള ഏര്‍പ്പെടുത്തിയതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
കിറ്റെക്‌സ് ജീവനക്കാര്‍ ആദ്യ ഡോസ് വാക്‌സിനെടുത്ത് 84 ദിവസം കഴിഞ്ഞതാണെന്ന് കേന്ദ്രം...
ഡെൽഹിയിൽ ഒൻപതുകാരിയ്‌ക്ക് പീഡനം; കുറ്റം സമ്മതിച്ച് പൂജാരി
ഡെൽഹി: ഒൻപത് വയസുകാരിയായ ദളിത് പെൺകുട്ടിയെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി നിർബന്ധപൂർവം സംസ്‌കരിച്ച സംഭവത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ക്ഷേത്രത്തിലെ പൂജാരി അടക്കമുള്ള നാല് പ്രതികളാണ് കുറ്റം സമ്മതിച്ചത്. ഇവർക്കെതിരെ ഡെൽഹി പോലീസ്...
പ്ളസ് വൺ പ്രവേശനം: ആശങ്ക വേണ്ട, എല്ലാ കുട്ടികൾക്കും അവസരം; മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ളസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ടെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എല്ലാ വിദ്യാർഥികൾക്കും അവസരം ലഭിക്കുമെന്ന് വ്യക്‌തമാക്കിയ അദ്ദേഹം, സീറ്റ് ഒഴിഞ്ഞുകിടക്കുന്ന ജില്ലകളില്‍ നിന്ന് കുറവുള്ള ജില്ലകളിലേക്ക്...








































