കമലയുമായി മോദിയുടെ കൂടിക്കാഴ്‌ച; ഭീകരവാദത്തിൽ പാകിസ്‌ഥാന്റെ പങ്ക് ചർച്ചയായി
വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ ഭീകരവാദത്തിൽ പാകിസ്‌ഥാന്റെ പങ്കിനെ കുറിച്ച് പരാമർശിച്ച് യുഎസ് വൈസ് പ്രസിഡണ്ട് കമലാ ഹാരിസ്. വ്യാഴാഴ്‌ച നടന്ന കൂടിക്കാഴ്‌ചയിലാണ് ഇക്കാര്യം പരാമർശിക്കപ്പെട്ടത്. മോദിയും കമലയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്‌ചയായിരുന്നു...
റോഡിന് നടുവിൽ ഒറ്റയാന്റെ ആക്രമണം; വീട്ടമ്മയെ ചവിട്ടിക്കൊന്നു
ഇടുക്കി: ആനയിറങ്കലിന് സമീപം ശങ്കരപാണ്ഡ്യമെട്ടിൽ ദമ്പതികൾക്ക് നേരെ കാട്ടാന ആക്രമണം. ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ കൊല്ലപ്പെട്ടു. ചട്ടമൂന്നാർ സ്വദേശി മഹേന്ദ്രകുമാറിന്റെ ഭാര്യ വിജിയാണ് (36) മരിച്ചത്. മഹേന്ദ്രകുമാർ ഓടിയതിനാൽ തലനാരിഴയ്‌ക്കാണ് രക്ഷപെട്ടത്. ഇരുവരും...
രാജ്യത്ത് 24 മണിക്കൂറിൽ 31,382 കോവിഡ് ബാധിതർ; 32,542 രോഗമുക്‌തർ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,382 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിഞ്ഞിരുന്ന 32,542 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്‌തരായത്. നിലവിൽ കോവിഡ് ബാധിതരായ...
ഫാഷൻ ഗോൾഡ് തട്ടിപ്പ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപക കൂട്ടായ്‌മ
കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം തേടി നിക്ഷേപകരുടെ കൂട്ടായ്‌മ. നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്‌തികരമല്ലെന്നാണ് ആക്ഷേപം. സംസ്‌ഥാന പോലീസ് മേധാവിയെ നേരിൽകണ്ടാണ് നിക്ഷേപകർ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഫാഷൻ...
പ്രണയാഭ്യർഥന നിരസിച്ച കോളേജ് വിദ്യാർഥിനിയെ കുത്തിക്കൊന്നു; പിന്നാലെ ആത്‌മഹത്യയ്‌ക്ക് ശ്രമിച്ച് യുവാവ്
ചെന്നൈ: പ്രണയാഭ്യർഥന നിരസിച്ചതിന് കോളേജ് വിദ്യാർഥിനിയെ യുവാവ് കുത്തിക്കൊന്നു. താംബരം റെയിൽവേ സ്‌റ്റേഷന് സമീപമാണ് സംഭവം. എംസിസി കോളേജ് വിദ്യാർഥിനി ക്രോംപെട്ട് ഭാരതി നഗറിലെ ശ്വേതയാണ് (20) കൊല്ലപ്പെട്ടത്. കേസിൽ കാർ കമ്പനി...
വായിൽ ബിസ്‌കറ്റ് കവർ തിരുകി ഒന്നര വയസുകാരനെ കൊന്നു; അമ്മൂമ്മ അറസ്‌റ്റിൽ
കോയമ്പത്തൂർ: ഒന്നര വയസുകാരന്റെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ അറസ്‌റ്റിൽ. കോയമ്പത്തൂർ ആർഎസ് പുരത്താണ് സംഭവം. പേരക്കുട്ടിയുടെ കുസൃതി കൂടിയതോടെ അമ്മൂമ്മ മർദ്ദിക്കുകയും വായിൽ ബിസ്‌കറ്റ് കവർ തിരുകുകയുമായിരുന്നു...
സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡനം; 29 പേർ അറസ്‌റ്റിൽ
താനെ: സ്വകാര്യ വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ മാസങ്ങളോളം കൂട്ട ബലാൽസംഗത്തിന് ഇരയാക്കി. മഹാരാഷ്‌ട്രയിലാണ് ആൺ സുഹൃത്ത് പകർത്തിയ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ 29...
നാളെ മുതൽ ശക്‌തമായ മഴക്ക് സാധ്യത; സംസ്‌ഥാനത്ത് ചൊവ്വാഴ്‌ച വരെ തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്‌ച വരെ തുടരുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്. തെക്കൻ കേരളത്തിലും, മധ്യ കേരളത്തിലും മഴ സജീവമാകുമെന്നും, ഇടിമിന്നലോട് കൂടിയ...








































