Thu, Sep 24, 2026
33 C
Dubai

മലപ്പുറത്ത് യുവാവിനെ തട്ടികൊണ്ട് പോയി; പരാതി

മലപ്പുറം: ജില്ലയിൽ നാലംഗ സംഘം യുവാവിനെ തട്ടികൊണ്ട് പോയതായി പരാതി. മലപ്പുറം ജില്ലയിലെ കാളികാവ് ചോക്കാട് പുലത്തില്‍ റഷീദിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. ബുധനാഴ്‌ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. മൂന്ന് ദിവസം മുൻപാണ് റഷീദ്...

തിരഞ്ഞെടുപ്പ് തോല്‍വി; യുഡിഎഫ് ഇന്ന് യോഗം ചേരും

തിരുവനന്തപുരം: സംസ്‌ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയം ചര്‍ച്ച ചെയ്യാന്‍ സമ്പൂര്‍ണ യുഡിഎഫ് യോഗം ഇന്ന് ചേരും. തിരുവനന്തപുരത്ത് വെച്ചാണ് യോഗം. കെപിസിസി പുതിയ നേതൃത്വം ചുമതല ഏറ്റതിന് ശേഷമുള്ള യുഡിഎഫിന്റെ...

ജമ്മു കശ്‌മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. സൗത്ത് കശ്‌മീരിലെ ഷോപ്പിയാനിലാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയോടെ പ്രദേശവാസിക്കെതിരെ ഭീകരർ വെടിയുതിർത്തതിന് പിന്നാലെ സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു....

കാലടി സംസ്‌കൃത സർവകലാശാല; വീണ്ടും അനധികൃത നിയമനമെന്ന് പരാതി

കാലടി: സംസ്‌കൃത സർവകലാശാലയിൽ വീണ്ടും അനധികൃത നിയമന പരാതി. മലയാളം വിഭാഗത്തിലെ ഗസ്‌റ്റ് അധ്യാപകന് അനധികൃതമായി പബ്ളിക്കേഷൻ ഓഫീസറായി നിയമനം നൽകിയെന്നാണ് ആരോപണം. തസ്‍തികയുടെ അധിക ചുമതല നൽകിയിരുന്ന അധ്യാപികയെ നീക്കി മറ്റൊരാൾക്ക്...

ഫൈസറിന്റെ മൂന്നാം ഡോസ് വാക്‌സിന് അനുമതി നൽകി യുഎസ്

വാഷിംഗ്‌ടൺ: ഫൈസർ വാക്‌സിന്റെ മൂന്നാം ഡോസ് എടുക്കാൻ അനുമതി നൽകി യുഎസ്. പ്രത്യേക വിഭാഗത്തിൽ ഉൾപ്പെട്ട ആളുകൾക്കാണ് മൂന്നാം ഡോസ് സ്വീകരിക്കാൻ യുഎസിൽ അനുമതി നൽകിയിരിക്കുന്നത്. 65 വയസിന് മുകളിൽ പ്രായമുള്ള ആളുകൾക്കും,...

രാജ്യത്ത് 24 മണിക്കൂറിനിടെ 31,923 കോവിഡ് കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 31,923 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 31,990 പേർ രോഗമുക്‌തി നേടിയപ്പോൾ 282 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു. നിലവിൽ...

പന്തീരാങ്കാവ് കേസ്; സുപ്രീം കോടതിയില്‍ ഇന്നും വാദം തുടരും

ന്യൂഡെൽഹി: പന്തീരാങ്കാവ് യുഎപിഎ കേസിൽ സുപ്രീം കോടതിയില്‍ ഇന്നും വാദം തുടരും. താഹ ഫസലിന്റെ ജാമ്യാപേക്ഷയും അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാനുള്ള എന്‍ഐഎ ഹരജിയിലുമാണ് ഇന്ന് വാദം നടക്കുക. ജസ്‌റ്റിസ് അജയ് രസ്‌തോഗി...

സന്യാസി നരേന്ദ്ര ഗിരിയുടെ മരണം; സിബിഐ അന്വേഷിക്കും

ലഖ്‌നൗ: അഖില ഭാരതീയ അഖാഡെ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണം സിബിഐ അന്വേഷിക്കും. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. പരിഷത്ത് നേരത്തെതന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്‌ച വൈകീട്ടാണ് നരേന്ദ്രഗിരിയെ...
- Advertisement -