രോഗബാധ 17,681, പോസിറ്റിവിറ്റി 18.21%, മരണം 208
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 97,070 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 17,681 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 25,588 പേരും കോവിഡ് മരണം...
രാജ്യത്ത് പിടിയിലായ ഭീകരരിൽ ഒരാൾക്ക് ഡി കമ്പനിയുമായി ബന്ധം
ന്യൂഡെൽഹി: ഡെൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ അറസ്‌റ്റ് ചെയ്‌ത ഭീകരരിൽ ഒരാൾക്ക് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധം. ഭീകരൻ ജാൻ മുഹമ്മദിനാണ് ഡി കമ്പനിയുമായി ബന്ധമുണ്ടെന്ന് മഹാരാഷ്‌ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ്...
ധബോല്‍ക്കർ വധം; സനാതന്‍ സന്‍സ്‌ത പ്രവര്‍ത്തകർ കുറ്റക്കാരെന്ന് കോടതി
മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനും പുരോഗമന ചിന്തകനുമായ നരേന്ദ്ര ധബോല്‍ക്കറെ കൊലപ്പെടുത്തിയ കേസിൽ സനാതന്‍ സന്‍സ്‌ത പ്രവര്‍ത്തകരായ അഞ്ചു പേര്‍ കുറ്റക്കാരെന്ന് പൂനെ സിബിഐ പ്രത്യേക കോടതി. വിരേന്ദ്ര താവ്ടഡെ, സച്ചിന്‍ അന്ദുരെ,...
കോവിഡ് വാക്‌സിനേഷൻ; രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 75 കോടി കടന്നു
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകളുടെ എണ്ണം 75 കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 75.89 കോടി ആളുകളാണ് ഇതുവരെ രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ചത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ...
യുഎഇയുടെ ഗോൾഡൻ വിസ പൃഥ്വിരാജിനും
ദുബായ്: മലയാള സിനിമാതാരം പൃഥ്വിരാജിന് യുഎഇയുടെ ദീർഘകാല താമസവിസയായ ഗോൾഡൻ വിസ ലഭിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ പൃഥ്വിരാജ് ഗോൾഡൻ വിസ ഏറ്റുവാങ്ങി.
'ഗോള്‍ഡില്‍ ജോയിന്‍ ചെയ്യും മുമ്പേ...
ആഗ്രഹം മാത്രമല്ല സംഭാവന നൽകാൻ കാശും വേണം; യുപി കോൺഗ്രസ് നേതൃത്വം
ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനായി മൽസരിക്കാൻ ആഗ്രഹിക്കുന്നവർ പാർട്ടിക്ക് സംഭാവന നല്‍കണമെന്ന് സംസ്‌ഥാന കമ്മിറ്റി. സീറ്റ് മോഹിക്കുന്നവർ അപേക്ഷയോടൊപ്പം 11000 രൂപ കൂടി നല്‍കണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
"എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ജില്ലാ...
ജനപ്രതിനിധികളെ ഒഴിവാക്കും, രാഷ്‌ട്രീയകാര്യ സമിതിയിൽ പുനഃസംഘടന; പുതിയ മാനദണ്ഡം
തിരുവനന്തപുരം: കെപിസിസി, ഡിസിസി പുനഃസംഘടനയ്‌ക്ക് മാനദണ്ഡമായി. ജനപ്രതിനിധികളെ ഒഴിവാക്കും. ഹൈക്കമാൻഡ് നിശ്‌ചയിച്ച അംഗങ്ങളെ മാത്രം നിലനിർത്തും. തുടർച്ചയായി അഞ്ച് വർഷത്തിലധികം സംഘടനാ പദവികൾ വഹിച്ചവരെ ഒഴിവാക്കും. കെപിസിസി രാഷ്‌ട്രീയകാര്യ സമിതി പുനഃസംഘടിപ്പിക്കാനും തീരുമാനമായി.
പുനഃസംഘടനയുമായി...
മുന്നണിയിൽ രണ്ടാം സ്‌ഥാനം ആർക്കെന്ന ചോദ്യത്തിന് പ്രസക്‌തിയില്ല; കാനം രാജേന്ദ്രൻ
തിരുവനന്തപുരം: ഇടതുപക്ഷ മുന്നണിയിൽ രണ്ടാം സ്‌ഥാനം ആർക്കെന്ന ചോദ്യത്തിന് പ്രസക്‌തിയില്ലെന്ന് കേരളാ കോൺഗ്രസ് എമ്മിനോട് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരള കോൺഗ്രസ് എമ്മിന് ഘടകകക്ഷി എന്ന പരിഗണന മാത്രമല്ല, ബഹുമാനവും...








































