നടൻ റിസബാവ അത്യാസന്ന നിലയിൽ
കൊച്ചി: പ്രമുഖ നടൻ റിസബാവ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാൽ അത്യാസന്ന നിലയിൽ. കൊച്ചി ആസ്‌റ്റർ മെഡിസിറ്റിയിലാണ് അദ്ദേഹം ചികിൽസയിൽ കഴിയുന്നത്. ഗുരുതരാവസ്‌ഥയിൽ തുടരുന്ന അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പിടിച്ചു നിർത്തിയിരിക്കുന്നത്.
ഗുരുതര സാമ്പത്തിക...
കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്റെയ്ൻ നിര്‍ബന്ധമാക്കി ഗോവ
പനാജി: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അഞ്ച് ദിവസത്തെ ക്വറന്റെയ്ൻ നിര്‍ബന്ധമാക്കി ഗോവ. കേരളത്തിലെ നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ഗോവ അധികൃതര്‍ അറിയിച്ചു. ഗോവയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും മറ്റ്...
മൻസൂർ കൊലപാതകം; പത്ത് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: കണ്ണൂർ ജില്ലയിലെ പാനൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകനായ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. 10 സിപിഎം പ്രവർത്തകർക്കാണ് ഇപ്പോൾ കോടതി ജാമ്യം അനുവദിച്ചത്. കണ്ണൂര്‍ റവന്യൂ...
നാർക്കോട്ടിക് ജിഹാദ് വിഷയം ഏറ്റെടുക്കാൻ ഒരുങ്ങി ബിജെപി
തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിവാദ വിഷയം ഏറ്റെടുക്കാൻ ഒരുങ്ങി ബിജെപി. പ്രശ്‌നത്തിന്റെ ഗൗരവം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് പാർട്ടിയുടെ തീരുമാനം. ബിജെപിയുടെ ദേശീയ നേതാക്കളും, കേന്ദ്രമന്ത്രിമാരും സഭാനേതാക്കളെ സന്ദർശിക്കും. നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ...
‘നിര്‍ഭാഗ്യകരം’; പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തിൽ മന്ത്രി പി രാജീവ്
തിരുവനന്തപുരം: പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ 'നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് എതിരെ വ്യവസായ മന്ത്രി പി രാജീവ്. ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് മതനിരപേക്ഷത തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണെന്ന് ആയിരുന്നു മന്ത്രിയുടെ...
കാക്കനാട് ലഹരിവേട്ട; പ്രതികളുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചവർക്ക് എക്‌സൈസ് നോട്ടീസ്
കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികൾ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച ആളുകൾക്ക് നോട്ടീസ് അയച്ച് എക്‌സൈസ് സംഘം. പ്രതികൾ ഉപയോഗിച്ചിരുന്ന അക്കൗണ്ടിൽ പണം നിക്ഷേപിച്ച 10 പേർക്കാണ് അന്വേഷണ ഉദ്യോഗസ്‌ഥരുടെ...
മേഴ്‌സിക്കുട്ടിയമ്മക്ക് രൂക്ഷവിമർശനം; വിഷ്‌ണുനാഥിനെ പ്രശംസിച്ച് സിപിഐ
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് പാർട്ടി തോൽവി നേരിട്ട മണ്ഡലങ്ങളിൽ സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഐ അവലോകന റിപ്പോർട്. കുണ്ടറ നിയമസഭാ മണ്ഡലത്തിലെ ഇടത് തോൽവിക്ക് കാരണം എൽഡിഎഫ് സ്‌ഥാനാർഥിയായ മേഴ്‌സിക്കുട്ടിയമ്മയുടെ...
കോവിഡ് വാക്‌സിൻ മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും; റിപ്പോർട്
ന്യൂയോർക്ക്: കോവിഡ് വാക്‌സിൻ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിച്ചേക്കുമെന്ന് യുഎസ് പഠനം. കോവിഡ് ആളുകളുടെ മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചിട്ടുണ്ട്. ഇത് സമ്മർദ്ദം വർധിക്കുന്നതിലേക്ക് നയിക്കുന്നു. എന്നാൽ കോവിഡ് വാക്‌സിൻ ഒരാളുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യുമെന്ന്...








































