Sun, Sep 27, 2026
31 C
Dubai

പലസ്‌തീന് രാഷ്‌ട്രീയ പിന്തുണ; അള്‍ജീരിയന്‍ ജൂഡോ താരത്തിന് വിലക്ക്

ടോക്കിയോ: പലസ്‌തീന് രാഷ്‌ട്രീയ പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേൽ താരത്തിനെതിരായ ഒളിമ്പിക്‌സ് മൽസരത്തില്‍ നിന്ന് പിന്‍മാറിയ അള്‍ജീരിയന്‍ ജൂഡോ താരം ഫതഹി നൗറിന് വിലക്ക്. അന്താരാഷ്‍ട്ര ജൂഡോ ഫെഡറേഷനാണ് (ഐജെഎഫ്) ഫതഹിക്ക് 10 വർഷത്തെ...

‘വിദ്യാര്‍ഥികള്‍ വ്യത്യസ്‌ത വീക്ഷണങ്ങള്‍ പഠിക്കട്ടെ’; പിന്തുണച്ച് ഗവർണർ

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലയിൽ എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്നും വിദ്യാര്‍ഥികള്‍ വ്യത്യസ്‌ത വീക്ഷണങ്ങള്‍ പഠിക്കുന്നതില്‍ തെറ്റില്ലെന്നും ഗവർണർ പറഞ്ഞു. വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ എതിർപ്പുള്ള...

കർണാലിലെ ഉപരോധം പിൻവലിച്ച് കർഷകർ; തീരുമാനം സർക്കാർ നടപടിക്ക് പിന്നാലെ

ന്യൂഡെൽഹി: കർണാലിൽ കർഷകർ നടത്തിയിരുന്ന ഉപരോധം പിൻവലിച്ചു. കർഷക പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് സംഘർഷത്തിൽ ഹരിയാന സർക്കാർ ജുഡീഷ്യൽ അന്വേഷണവും, സംഘർഷത്തെ തുടർന്ന് മരിച്ച കർഷകന്റെ കുടുംബത്തിലെ 2 പേർക്ക് ജോലി നൽകുമെന്നും...

നിപ; ഇതുവരെയുള്ള പരിശോധനാ ഫലങ്ങൾ എല്ലാം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: നിപയിൽ സംസ്‌ഥാനത്തിന് ആശങ്കയകലുന്നു. ഇതുവരെ പരിശോധിച്ച സാമ്പിളുകളെല്ലാം നെഗറ്റീവാണെന്നും, ആരുടെയും ആരോഗ്യ നില ഗുരുതരമല്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 94 പേർക്ക് പനിയുടെ ലക്ഷണങ്ങൾ കണ്ടത്തിയിരുന്നു എന്നാൽ ഇവർക്കാർക്കും തന്നെ...

കനത്ത മഴ, വെള്ളക്കെട്ട് രൂക്ഷം; ഡെൽഹിയിൽ ഓറഞ്ച് അലർട്

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തും പരിസര പ്രദേശങ്ങളിലും ശക്‌തമായ മഴ തുടരുന്നു. കഴിഞ്ഞ 11 വർഷത്തിനിടെ ഡെൽഹിയിൽ ലഭിച്ച ഏറ്റവും ശക്‌തമായ മഴയാണ് ഇത്തവണത്തേതെന്ന് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ...

മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്‌താക്കളായി; വി മുരളീധരൻ

ന്യൂഡെൽഹി: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദിനെ പിന്തുണച്ച് വി മുരളീധരന്‍. അപ്രിയ സത്യം പറഞ്ഞവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്‌താക്കളായെന്നും മുരളീധരന്‍ പറഞ്ഞു. ജോസഫ് മാഷിന്റെ കൈവെട്ടിയ കാലം...

കർണാലിലെ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം; ഹരിയാന സർക്കാർ

ന്യൂഡെൽഹി: കർഷക പ്രതിഷേധത്തിനിടെ കർണാലിൽ ഉണ്ടായ പോലീസ് സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. സർവീസിൽ നിന്നും വിരമിച്ച ഹൈക്കോടതി ജഡ്‌ജിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. കർണാലിൽ കർഷകർക്ക് നേരെയുണ്ടായ പോലീസ്...

ബാങ്ക് ക്രമക്കേട്; കുഞ്ഞാലിക്കുട്ടിക്ക് എതിരെ വീണ്ടും ജലീൽ

മലപ്പുറം: എആർ നഗർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്ക് എതിരെ വീണ്ടും ആരോപണവുമായി കെടി ജലീൽ. പല നിക്ഷേപകരും അക്കൗണ്ടിലുള്ള തുകയുടെ പകുതിപോലും സ്വന്തമായി ഇല്ലാത്തവരാണ് . നിക്ഷേപ പലിശയുടെ പകുതിയാണ് നിക്ഷേപകർക്ക്...
- Advertisement -