Sun, Sep 27, 2026
36 C
Dubai

മൂന്നാം ഘട്ടം മോദിയുടെ വാരാണസിയിൽ; സമരം കടുപ്പിച്ച് കർഷകർ

ലക്‌നൗ: യുപിയിലെ മുസാഫർ നഗറിലെ മഹാപഞ്ചായത്തിന് പിന്നാലെ മൂന്നാം ഘട്ട സമരം കടുപ്പിക്കുകയാണ് കർഷക സംഘടനയായ കിസാൻ മോർച്ച. യുപിയിൽ ഉൾപ്പടെ പതിനെട്ട് ഇടങ്ങളിൽ മഹാപഞ്ചായത്ത് നടത്താനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലും...

എറണാകുളത്ത് പോലീസുകാരിലെ കോവിഡ് വ്യാപനം രൂക്ഷമാവുന്നു

കൊച്ചി: എറണാകുളം ജില്ലയിൽ പോലീസുകാർക്ക് ഇടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 120 പോലീസ് ഉദ്യോഗസ്‌ഥർക്കാണ് ഇവിടെ കോവിഡ് സ്‌ഥിരീകരിച്ചത്‌. എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷൻ, ഞാറക്കൽ സ്‌റ്റേഷൻ എന്നിവിടങ്ങളിലാണ് കൂടുതൽ...

‘ഞങ്ങൾക്ക് മാനസികപ്രശ്‌നമില്ല’; എംബിബിഎസ്‌ പാഠപുസ്‌തകത്തിലെ പരാമർശങ്ങൾക്ക് എതിരെ എൽജിബിടിക്യു

കൊച്ചി: ഇന്ത്യയിലെ മെഡിക്കല്‍ കോഴ്‌സുകള്‍ക്കായുള്ള പാഠപുസ്‌തകങ്ങളില്‍ എൽജിബിടിക്യു (ലെസ്‌ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ, ക്വിയർ) സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് കേരള ഹൈക്കോടതിയില്‍ ഹരജി. പാഠപുസ്‌തകങ്ങളിലെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍, നാഷനല്‍...

മെക്‌സിക്കോയിൽ ശക്‌തമായ ഭൂചലനം

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ ശക്‌തമായ ഭൂചലനം. പസഫിക് സമുദ്രത്തിന്റെ കരയിലെ റിസോർട്ട് നഗരമായ അകാപുൽകോക്ക് സമീപമാണ് ചൊവ്വാഴ്‌ച റിക്‌ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള തലസ്‌ഥാന...

നിപ; ആശങ്കയൊഴിയുന്നു, അഞ്ച് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട്: സംസ്‌ഥാനത്ത് നിപ ഭീതിയിൽ ആശ്വാസം. പരിശോധനക്കയച്ച അഞ്ച് സാമ്പിളുകൾ കൂടി നെഗറ്റീവായി. ഇതോടെ 30 സാമ്പിളുകള്‍ പരിശോധിച്ചതില്‍ മുഴുവന്‍ സാമ്പിളുകളും നെഗറ്റീവാണ്. ഇനി 21 സാമ്പിളുകള്‍ കൂടി പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും ഫലം...

ഫേസ്‌ബുക്കിൽ വ്യാജവാർത്തകൾക്ക് കൂടുതൽ പ്രചാരം; റിപ്പോർട്

നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സമൂഹ മാദ്ധ്യമങ്ങളിൽ ഒന്നാണ് ഫേസ്‌ബുക്ക്‌. നമുക്ക് ലഭിക്കുന്ന പുതിയ വിവരങ്ങളുടെ ഉറവിടം പലപ്പോഴും ഫേസ്‌ബുക്ക് തന്നെയാകും. എന്നാൽ, ഷെയർ ചെയ്‌ത്‌ എത്തുന്ന എല്ലാ വാർത്തകളും വിശ്വാസയോഗ്യമാണോ? കിട്ടുന്ന...

‘മുഖ്യമന്ത്രി പിതൃതുല്യൻ, ശാസിക്കാനും തിരുത്താനും അവകാശമുണ്ട്’; കെടി ജലീൽ

മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഹവാല ഇടപാടുകള്‍ക്ക് എതിരെയും അനധികൃത സ്വത്ത് സമ്പാദനത്തിന് എതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്ന് കെടി ജലീല്‍. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ്...

കൈക്കൂലി ആരോപണം; ഇൻസ്‌പെക്‌ടർ ഉൾപ്പടെ മൂന്ന് പേർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കൈക്കൂലി ആരോപണത്തിൽ മുൻ ഉപ്പുതറ ഇൻസ്‌പെക്‌ടറും എസ്‌ഐയും ഉൾപ്പടെ മൂന്ന് പേർക്ക് സസ്‌പെൻഷൻ. കള്ളനോട്ട് കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. ഇതിനെ തുടർന്ന് മുൻ ഉപ്പുതറ ഇൻസ്‌പെക്‌ടർ എസ്‌എം...
- Advertisement -