Sun, Sep 27, 2026
34 C
Dubai

കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്ന ആദ്യ രാജ്യമായി ക്യൂബ

ഹവാന: രണ്ട് വയസ് മുതലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കി ക്യൂബ. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. തിങ്കളാഴ്‌ച മുതലാണ് രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചത്. സ്‌കൂളുകള്‍...

വാക്‌സിൻ ഇടവേള കുറച്ച കോടതി വിധി സ്വാഗതം ചെയ്യുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിൻ ആയ കോവിഷീൽഡിന്റെ ഇടവേള കുറച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതി നടപടിയോട് യോജിക്കുന്നു. സംസ്‌ഥാനത്തിന്റെ നിലപാട് കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി...

ഒക്‌ടോബർ വരെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണം; നിർദ്ദേശവുമായി കർണാടക

ബെം​ഗളൂരു: കേരളത്തിലേക്കുള്ള യാത്ര ഒക്‌ടോബർ വരെ ഒഴിവാക്കണമെന്ന് കർണാടക സർക്കാർ. പൊതുജനങ്ങൾക്ക് നൽകിയ അറിയിപ്പിലാണ് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കർണാടക സർക്കാർ നിർദ്ദേശിക്കുന്നത്. അടിയന്തര പ്രാധാന്യമില്ലാത്ത കാര്യങ്ങളിൽ കേരള സന്ദർശനം ഒഴിവാക്കണമെന്ന് ജനങ്ങളോട് കർണാടക...

കൊലക്കേസ് പ്രതി ജയിൽ ചാടിയ സംഭവം; അസിസ്‌റ്റന്റ്‌ പ്രിസൺ ഓഫിസർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും കൊലക്കേസ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ അസിസ്‌റ്റന്റ്‌ പ്രിസൺ ഓഫിസർ അമലിനെ സസ്‌പെൻഡ്‌ ചെയ്‌തു. വകുപ്പുതല അന്വേഷണത്തിന് ജയിൽ മേധാവി ഉത്തരവിടുകയും ചെയ്‌തു. ഇന്ന് രാവിലെയാണ് കൊലക്കേസ്...

സംസ്‌ഥാനത്ത് മൂന്നുകോടി കടന്ന് വാക്‌സിൻ വിതരണം

തിരുവനന്തപുരം: സംസ്‌ഥാനത്തെ വാക്‌സിനേഷന്‍ ചരിത്രത്തില്‍ ഇന്ന് രണ്ട് നേട്ടങ്ങള്‍ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒന്നും രണ്ടും ഡോസ് ഉള്‍പ്പടെ ആകെ മൂന്ന് കോടിയിലധികം (3,03,22,694) ഡോസ് വാക്‌സിനാണ്...

ആഫ്രിക്കൻ തീരത്ത് വച്ച് ഇന്ത്യൻ ചരക്കുകപ്പൽ കടൽകൊള്ളക്കാർ ആക്രമിച്ചു

ഗാബോൺ: ഇന്ത്യൻ ചരക്കുകപ്പലായ എംവി ടാംപെൻ ആഫ്രിക്കയിലെ പശ്‌ചിമ തീരത്തിലെ ഒരു തുറമുഖത്തിൽ വച്ച് കടൽക്കൊള്ളക്കാരുടെ ആക്രമണത്തിനിരയായി. രണ്ട് ജീവനക്കാർക്ക് വെടിയേറ്റു, ഒരാളെ തട്ടിക്കൊണ്ടുപോയി. ഗാബോണിൽ വച്ചാണ് ഇന്ത്യൻ കപ്പൽ എംവി ടാംപെന്‍...

റാബിയ സെയ്‌ഫി കൊലപാതകം; പ്രതിയെ ‘സൃഷ്‌ടിച്ചതെന്ന്’ കുടുംബം

ന്യൂഡെല്‍ഹി: ഡെൽഹി ലജ്‌പത്‌ നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്‌ഥ റാബിയ സെയ്‌ഫിയെ ബലാല്‍സംഗം ചെയ്‌താണ്‌ അതിക്രൂരമായി കൊലപ്പെടുത്തിയതെന്നും ഇതിന് പിന്നിൽ ലജ്‌പത്‌ നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിന് പങ്കുണ്ടെന്നും...

ഉന്നതവിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ഒക്‌ടോബര്‍ 4 മുതല്‍ തുറക്കാൻ തീരുമാനം

തിരുവനന്തപുരം: ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്‌ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറക്കുന്നു. ഒക്‌ടോബര്‍ 4 മുതല്‍ കാമ്പസുകൾ തുറക്കാനാണ് സർക്കാർ തീരുമാനം. ടെക്‌നിക്കൽ, പോളി ടെക്‌നിക്, മെഡിക്കൽ വിദ്യാഭ്യാസം ഉൾപ്പടെയുള്ള ബിരുദ-ബിരുദാനന്തര സ്‌ഥാപനങ്ങൾക്ക്...
- Advertisement -