ബ്രാഹ്‌മണർക്ക് എതിരായ പരാമർശം; ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്‌റ്റിൽ
ന്യൂഡെൽഹി: ബ്രാഹ്‌മണർക്ക് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ പിതാവ് നന്ദ് കുമാര്‍ ബാഗേൽ അറസ്‌റ്റിൽ. ഛത്തീസ്‌ഗഡ് പോലീസാണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്. ബ്രാഹ്‌മണർ വിദേശികളാണെന്നത് അടക്കമുള്ള പരാമർശത്തിലാണ്...
നികുതി വെട്ടിപ്പ്; സ്വര്‍ണക്കടകളിൽ പരിശോധന വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വില്‍പന നികുതി ഇന്റലിജന്‍സ് ശക്‌തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
വിഷയം ചര്‍ച്ച ചെയ്യാന്‍...
അഴിമതി നിരോധന നിയമം; വകുപ്പുകൾ പരിഷ്‌കരിച്ച് കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: മന്ത്രിമാർക്കും പൊതു പ്രവർത്തകർക്കും അനുകൂലമായി അഴിമതി നിരോധന നിയമത്തിലെ നടപടികൾ പരിഷ്‌കരിച്ച് കേന്ദ്രസർക്കാർ. അന്വേഷണം നടത്താൻ സംസ്‌ഥാന ഡിജിപിയുടെയും സിബിഐ ഡയറക്‌ടറുടെയും അനുമതി ഇനി മുതൽ നിർബന്ധമാണ്. മുതിർന്ന ഉദ്യോഗസ്‌ഥർക്ക് എതിരായ...
കൊച്ചിയില്‍ പിടികൂടിയത് ലൈസൻസില്ലാത്ത തോക്കുകള്‍; 18 പേര്‍ അറസ്‍റ്റില്‍
കൊച്ചി: സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരില്‍ നിന്ന് തോക്കുകള്‍ പിടികൂടിയ സംഭവത്തില്‍ 18 പേരെ കളമശേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. പിടികൂടിയ തോക്കുകള്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
എടിഎമ്മില്‍ പണം നിറയ്‌ക്കുന്നതിന് സുരക്ഷ...
പോലീസ് ഓഫിസർ റാബിയ സെയ്‌ഫിയുടെ കൊലപാതകം; നിഗൂഢതകൾ ഒഴിയുന്നില്ല
ന്യൂഡെൽഹി: റാബിയ സെയ്‌ഫി, സമൂഹ മാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായതും മുൻനിര മാദ്ധ്യമങ്ങളുടെ കണ്ണിൽ പെടാതെ പോയതുമായ പേര്. ഡെൽഹി നഗര്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫിസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്‌ഥയായ റാബിയയെ...
കുമാരനാശാന് മതതീവ്രവാദികളുടെ ഭീഷണി ഉണ്ടായിരുന്നു; ഹിന്ദു ഐക്യവേദി
തിരുവനന്തപുരം: മഹാകവി കുമാരനാശാന് മതതീവ്രവാദികളുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി. മാപ്പിള ലഹളയെ ശക്‌തമായി വിമർശിച്ച് 'ദുരവസ്‌ഥ' എന്ന പേരിൽ കവിത രചിച്ചതിന്റെ പേരിൽ കുമാരനാശാന് മതതീവ്രവാദികളുടെ ഭീഷണിയുണ്ടായിരുന്നു എന്നാണ് സംഘടനയുടെ ആരോപണം.
കവിത...
മഴ പെയ്യിക്കാൻ ദുരാചാരം; പെൺകുട്ടികളെ നഗ്‌നരാക്കി പൊതുനിരത്തിലൂടെ നടത്തിച്ചു
ഭോപാൽ: മധ്യപ്രദേശിൽ പെൺകുട്ടികളെ പൊതുനിരത്തിലൂടെ നഗ്‌നരായി നടത്തിച്ചു. മഴ പെയ്യാത്തതിനാൽ ദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് ഈ ദുരാചാരം നടത്തിയത്. മധ്യപ്രദേശിലെ ദാമോ ജില്ലയിലായിരുന്നു ഈ സംഭവം. വരള്‍ച്ചക്ക് സമാനമായ അവസ്‌ഥയായതിനാല്‍ മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താനായിരുന്നു...
സംസ്‌ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നുകൂടി ശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും. മുന്നറിയിപ്പിനെ തുടർന്ന് 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം,...







































