Wed, Jul 1, 2026
33.7 C
Dubai

കണ്ണൂരിനെ ഞെട്ടിച്ച തട്ടിപ്പ്, ലാഭം കൊയ്യാമെന്ന് തെറ്റിദ്ധരിപ്പിച്ചു, ഡോക്‌ടറെ മുക്കി കോടികൾ തട്ടി

കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിങ് വ്യാജ ആപ്പിലൂടെ മട്ടന്നൂർ സ്വദേശിയായ ഡോക്‌ടറുടെ 4.4 കോടി രൂപ തട്ടിയ സംഘത്തിലെ മുഖ്യപ്രതി എറണാകുളം അറക്കപ്പടി സ്വദേശി സൈനുൽ ആബിദ് തട്ടിപ്പ് നടത്തുന്നത് മറ്റുള്ളവരുടെ പേരിലെടുത്ത...

അക്രമകാരികളായ മൃഗങ്ങളെ വെടിവച്ചുകൊല്ലാം; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ വെടിവച്ചുകൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് പ്രത്യേക മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. കേന്ദ്ര നിയമത്തിൽ ഭേദഗതി ലക്ഷ്യമിട്ടാണ് ബിൽ. തിങ്കളാഴ്‌ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ...

അമീബിക് മസ്‌തിഷ്‌ക ജ്വരം; കണക്ക് തിരുത്തി ആരോഗ്യവകുപ്പ്, ഈവർഷം 17 മരണം

തിരുവനന്തപുരം: ഒടുവിൽ കണക്കുകളിൽ വ്യക്‌തത വരുത്തി ആരോഗ്യവകുപ്പ്. രണ്ടുപേർ മാത്രമാണ് മരിച്ചതെന്ന നേരത്തെയുള്ള കണക്കാണ് വകുപ്പ് തിരുത്തിയത്. നിലവിലെ കണക്ക് പ്രകാരം കേരളത്തിൽ ഈവർഷം 17 പേരാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച്...

‘തീരുവ ചുമത്തിയത് ഇന്ത്യ-യുഎസ് ബന്ധം വഷളാക്കി, മോദിയുമായി സംസാരിക്കും’

വാഷിങ്ടൻ: ഇന്ത്യക്ക് മേൽ 50% അധിക തീരുവ ചുമത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയെന്ന് സമ്മതിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. എന്നാൽ, ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇപ്പോഴും...

സിപിഎം നേതാക്കൾക്കെതിരെ വെളിപ്പെടുത്തൽ; ശരത്തിനെതിരെ നടപടി ഉണ്ടായേക്കും

തൃശൂർ: സിപിഎമ്മിനെ പിടിച്ചുലച്ച് ശബ്‌ദരേഖാ വിവാദം. ജില്ലയിലെ പ്രധാന നേതാക്കൾക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ വിപി ശരത് പ്രസാദ് ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിലാണ് സിപിഎം...

സുശീല കാർക്കി നേപ്പാൾ ഇടക്കാല പ്രധാനമന്ത്രി; പാർലമെന്റ് പിരിച്ചുവിട്ടു

കാഠ്‌മണ്ഡു: നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സുപ്രീം കോടതി മുൻ ചീഫ് ജസ്‌റ്റിസ്‌ സുശീല കാർക്കി സത്യപ്രതിജ്‌ഞ ചെയ്‌തു. സുശീലയെ പ്രധാനമന്ത്രിയാക്കണമെന്ന് നേപ്പാളിലെ 'ജെൻ സീ' പ്രക്ഷോഭകർ ആവശ്യപ്പെട്ടിരുന്നു. രാഷ്‌ട്രീയ രംഗത്തുള്ളവർ തൽക്കാലം പ്രധാനമന്ത്രി...

ചാർലി കിർക്ക് വധക്കേസ്; പ്രതിയെ കസ്‌റ്റഡിയിൽ എടുത്തതായി ട്രംപ്

വാഷിങ്ടൻ: മാദ്ധ്യമ പ്രവർത്തകൻ ചാർലി കിർക്കിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയെ കസ്‌റ്റഡിയിൽ എടുത്തതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്‌ച വൈകീട്ടോടെയാണ് ട്രംപ് മാദ്ധ്യമങ്ങളോട് ഇക്കാര്യം പങ്കുവെച്ചത്. പ്രതിയുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് അയാളെ...

നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാർ തിരിച്ചെത്തുന്നു, 40 അംഗ മലയാളി സംഘം നാളെയെത്തും

കോഴിക്കോട്: ഒടുവിൽ ആശങ്കകൾ ഒഴിയുന്നു. സർക്കാർ വിരുദ്ധ കലാപത്തെ തുടർന്ന് നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് തിരിച്ചെത്തി തുടങ്ങി. കാഠ്‌മണ്ഡുവിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങിയ നൂറുകണക്കിന് വിദേശ യാത്രക്കാർക്ക് വിസ, പുറപ്പെടൽ...
- Advertisement -