Tue, Sep 29, 2026
35 C
Dubai

ക്വാറികളുടെ ദൂരപരിധി; അദാനിയുടെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: ക്വാറികൾക്ക് ദൂരപരിധി നിശ്‌ചയിച്ച ദേശീയ ഹരിത ട്രിബ്യൂണൽ നടപടിക്കെതിരെ അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹരിത ട്രിബ്യൂണൽ ഉത്തരവ് കാരണം നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുന്നുവെന്നാണ് പരാതി....

അഫ്‌ഗാനിലെ അമേരിക്കൻ പിൻമാറ്റം പൂർത്തിയായി; പൂർണ നിയന്ത്രണം ഏറ്റെടുത്ത് താലിബാൻ

കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലെ 20 വര്‍ഷത്തെ സംഘര്‍ഷഭരിതമായ സേവനം അസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം. അഫ്‌ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍മാറി. അഫ്‌ഗാനിസ്‌ഥാനിലെ അമേരിക്കന്‍ ദൗത്യം പൂര്‍ത്തിയായെന്ന് പെന്റഗണ്‍ അറിയിച്ചു. അമേരിക്കന്‍ അംബാസിഡര്‍ റോസ് വില്‍സണ്‍...

കാക്കനാട് ലഹരിമരുന്ന് കേസ്; തെളിവെടുപ്പ് തുടരുന്നു

ചെന്നൈ: കാക്കനാട് ലഹരിമരുന്ന് കേസിലെ അന്തർസംസ്‌ഥാന ബന്ധം കണ്ടെത്താൻ പ്രതികളുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് തുടരുന്നു. പോണ്ടിച്ചേരിയിൽ പ്രതികൾ താമസിച്ച ഹോട്ടലിലെ പരിശോധനക്ക് ശേഷം നിലവിൽ ചെന്നൈയിലാണ് തെളിവെടുപ്പ് നടക്കുന്നത്. കൊച്ചിയിലേക്ക് മയക്കുമരുന്ന്...

കോവിഡ് പ്രതിരോധ സാമഗ്രികളുമായി ഇന്ത്യയുടെ ഐഎൻഎസ് ഐരാവത് വിയറ്റ്‌നാമിൽ

ഹോചിമിൻ സിറ്റി: മിഷൻ സാഗറിന്റെ ഭാഗമായി ഐഎൻഎസ് ഐരാവത് തിങ്കളാഴ്‌ചയോടെ കോവിഡ് ദുരിതാശ്വാസ സാമഗ്രികളുമായി വിയറ്റ്നാമിലെ ഹോചിമിൻ സിറ്റി പോർട്ടിൽ എത്തി. അഞ്ച് ഐഎസ്ഒ കണ്ടെയ്‌നറുകളിലായി 100 ​​മെട്രിക് ടൺ ദ്രാവക മെഡിക്കൽ...

അഫ്‌ഗാനിൽ സ്‌ത്രീകൾക്കും പഠിക്കാൻ അനുമതി നൽകും; താലിബാൻ

കാബൂൾ: അഫ്‌ഗാനിലെ സർവകലാശാലകളിൽ സ്‌ത്രീകൾക്കും പഠിക്കാനുള്ള അവസരം നൽകുമെന്ന് വ്യക്‌തമാക്കി താലിബാൻ. എന്നാൽ സ്‌ത്രീകളും പുരുഷൻമാരും ഒരുമിച്ചിരുന്നുള്ള പഠനത്തിന് നിരോധനം ഉണ്ടാകുമെന്നും താലിബാൻ അറിയിച്ചു. അഫ്‌ഗാനിൽ വിദ്യാഭ്യാസ വകുപ്പിന്റെ താൽക്കാലിക ചുമതലയുള്ള മന്ത്രി...

കൂടുതൽ പ്രവർത്തകർ കോൺഗ്രസ് വിടും; ഗോപിനാഥിന്റെ തീരുമാനം കാലോചിതമെന്ന് സിപിഎം

തിരുവനന്തപുരം: കോൺഗ്രസ് വിടാനുള്ള എവി ഗോപിനാഥിന്റെ തീരുമാനം കാലോചിതമെന്ന് സിപിഎം. പിഴവുകൾ ചൂണ്ടിക്കാട്ടിയതാണ് ഗോപിനാഥ്‌ പാർട്ടിക്ക് അനഭിമതനാകാൻ കാരണം. ഗോപിനാഥിന് പിന്നാലെ കൂടുതൽ പ്രവർത്തകർ കോൺഗ്രസ് വിടുമെന്നും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി...

ഓൺലൈൻ ‘കുട്ടിക്കളികൾ’ ഒരു മണിക്കൂർ മാത്രം; ചൈനയിൽ ഗെയിം കമ്പനികൾക്ക് നിയന്ത്രണം

ബെയ്‌ജിങ്: ഓൺലൈനിലെ കുട്ടിക്കളികൾക്ക് കർശന നിയന്ത്രണവുമായി ചൈന. ലോക്ക്‌ഡൗൺ കാലത്ത് കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളാകുന്നത് വലിയ ആശങ്ക ഉയർത്തിയിരുന്നു. ഇത് നിയന്ത്രിക്കുന്നതിനായുള്ള സംവിധാനങ്ങൾ പലപ്പോഴും പ്രയോഗികമാകാറില്ല.ഇത് കണക്കിലെടുത്താണ് കൂടുതൽ നിയന്ത്രണങ്ങൾ ചൈന...

അധ്യാപക ദിനത്തിന് മുൻപായി സംസ്‌ഥാനത്തെ എല്ലാ അധ്യാപകർക്കും വാക്‌സിനേഷൻ; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് അധ്യാപക ദിനമായ സെപ്റ്റംബർ 5ആം തീയതിക്ക് മുൻപായി അധ്യാപകരുടെ വാക്‌സിനേഷൻ പൂർത്തിയാക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. നിലവിൽ വാക്‌സിനേഷന്‍ യജ്‌ഞത്തിന്റെ ഭാഗമായി അധ്യാപകരുടെ വാക്‌സിനേഷന്‍ നടന്നുവരികയാണ്. വാക്‌സിനെടുക്കാന്‍...
- Advertisement -