Wed, Sep 30, 2026
40 C
Dubai

ചാവേർ ആക്രമണം; തമ്മിലടിച്ച് താലിബാനും അമേരിക്കയും

കാബൂള്‍: അഫ്ഗാനിസ്‌ഥാനിലെ കാബൂള്‍ വിമാന താവളത്തിന് സമീപം ഇസ്‌ലാമിക് സ്‌റ്റേറ്റ് ഖൊറാസന്‍ പ്രൊവിന്‍സ് വ്യാഴാഴ്‌ച നടത്തിയ ആക്രമണത്തിനു പിന്നാലെ തമ്മിലടിച്ച് താലിബാനും അമേരിക്കയും. ഐഎസിനെതിരെ അമേരിക്കൻ പ്രസിഡണ്ട് രൂക്ഷമായി പ്രതികരിക്കുകയും പിന്നീട് പ്രത്യാക്രമണം...

പാലിയേക്കരയിൽ ടോൾ നിരക്ക് വർധന; സെപ്റ്റംബർ ഒന്ന് മുതൽ

തൃശൂർ: വിവിധ വാഹനങ്ങളുടെ ടോൾ നിരക്ക് കൂട്ടി പാലിയേക്കര ടോൾ പ്ളാസ. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ ഒന്നാം തീയതി മുതൽ നിലവിൽ വരുമെന്നും അധികൃതർ വ്യക്‌തമാക്കി. പുതുക്കിയ നിരക്ക് പ്രകാരം കാർ, ജീപ്പ്...

കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ 62 കോടിയിലേറെ; മൻ കി ബാത്തിൽ പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ പുരോഗതിയെ കുറിച്ച് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഇതുവരെ 62 കോടിയിലധികം ആളുകൾക്ക് കോവിഡ് വാക്‌സിൻ നൽകിയതായി പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വാക്‌സിൻ സ്വീകരിക്കുന്ന ആളുകളുടെ...

അന്താരാഷ്‌ട്ര വിമാന സർവീസുകളുടെ വിലക്ക് വീണ്ടും നീട്ടി

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ നീട്ടി. സെപ്‌റ്റംബർ 30 വരെ വിലക്ക് തുടരും. ഡിജിസിഎയുടെ പുതിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. pic.twitter.com/ERgNjJZdRw — DGCA (@DGCAIndia)...

‘എല്ലാവരെയും തൃപ്‌തിപ്പെടുത്തി പട്ടിക ഉണ്ടാക്കാൻ ആകില്ല’; ആഞ്ഞടിച്ച് വിഡി സതീശൻ

കൊച്ചി: ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ടുള്ള പരസ്യ പ്രതികരണങ്ങളിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചർച്ച നടന്നില്ല എന്ന ഉമ്മൻ ചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും വാദം തെറ്റാണെന്ന്...

ചേമ്പർ ഓഫ് കോമേഴ്‌സിൽ വൻ തിരിമറി; പണം ദുബായിലേക്ക് കടത്തിയെന്നും കണ്ടെത്തൽ

കൊച്ചി: ചേമ്പർ ഓഫ് കോമേഴ്‌സിൽ വ്യാപക തിരിമറി നടന്നതായി കണ്ടെത്തൽ. പണം ദുബായിലേക്ക് കടത്തിയെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കണ്ടെത്തി. നിക്ഷേപകരുടെ പണം വകമാറ്റി ചെലവഴിച്ചതിന് 5 ഭാരവാഹികൾക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചു. കേരള...

മയക്കുമരുന്ന് കേസ്; ബോളിവുഡ് താരം അർമാൻ കോലി അറസ്‌റ്റിൽ

മുംബൈ: ബോളിവുഡ് നടൻ അർമാൻ കോലി മയക്കുമരുന്ന് കേസില്‍ അറസ്‌റ്റിൽ. നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് അർമാനെ അറസ്‌റ്റ്‌ ചെയ്‌തത്‌. താരത്തിന്റെ മുംബൈയിലെ വീട്ടിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയതിന് പിന്നാലെ ആയിരുന്നു അറസ്‌റ്റ്‌. കഴിഞ്ഞ ദിവസം...

അസമിൽ വെള്ളപ്പൊക്കം; 2.26 ലക്ഷം പേരെ ബാധിച്ചതായി റിപ്പോർട്ടുകൾ

ഗുവാഹത്തി: അസമിൽ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ ദുരിത കണക്കുകൾ കൂടുന്നു. ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 2.26 ലക്ഷം പേരെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന പ്രളയ സമാന സാഹചര്യം ബാധിച്ചതെന്ന്...
- Advertisement -