കാബൂളിലെ ചാവേർ സ്‌ഫോടനം; ഗുരുദ്വാറിൽ അഭയം തേടിയവർ രക്ഷപെട്ടത് തലനാരിഴക്ക്
കാബൂൾ: ഹമീദ് കർസായി രാജ്യാന്തര വിമാനത്താവളത്തിന് സമീപമുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ നിന്ന് കാബൂളിലെ ഗുരുദ്വാരയിൽ കഴിയുന്നവർ രക്ഷപെട്ടത് തലനാരിഴക്ക്. 145 സിഖുകാരും 15 ഹിന്ദു വിഭാഗക്കാരുമാണ് ഗുരുദ്വാറിൽ കഴിയുന്നത്. സ്‌ഫോടനത്തിന് തൊട്ടുമുൻപ് ഇവർ...
24 മണിക്കൂറിൽ രാജ്യത്ത് 44,658 കോവിഡ് കേസുകൾ; കൂടുതൽ കേരളത്തിൽ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 44,658 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതിൽ 30,077 കേസുകളും റിപ്പോർട് ചെയ്‌തത് കേരളത്തിൽ നിന്നാണ്. അതായത് രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്‌ത ആകെ...
കള്ളിൽ കഞ്ചാവ് കലർത്തി വിൽപന; 44 ഷാപ്പുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു
ഇടുക്കി: തൊടുപുഴ റേഞ്ചിന് കീഴിലെ 44 ഷാപ്പുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു. കള്ളിൽ കഞ്ചാവ് കലർത്തി വിൽപന നടത്തിയതിനെ തുടർന്നാണ് നടപടി. ജില്ലാ എക്‌സൈസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ സംസ്‌ഥാന എക്‌സൈസ് കമ്മീഷണറാണ്...
യാത്രാ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; പുതിയ മാർഗ നിർദ്ദേശം പുറത്തിറക്കി കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് കേസുകളിൽ രാജ്യത്ത് കുറവ് രേഖപ്പെടുത്തുന്നതോടെ യാത്രാ മാർഗ നിർദ്ദേശങ്ങൾ പുതുക്കി കേന്ദ്രസർക്കാർ. ബസ്, റെയിൽ, വിമാന യാത്രക്കാർക്കുള്ള മാർഗ നിർദ്ദേശമാണ് ഇപ്പോൾ കേന്ദ്രസർക്കാർ പുതുക്കിയത്.
നിലവിൽ രണ്ട് ഡോസ് കോവിഡ് വാക്‌സിനും...
ഉടൻ ശസ്‌ത്രക്രിയ നടത്തണം; ഹത്രസിൽ അറസ്‌റ്റിലായ അതീഖുർ റഹ്‌മാന്റെ നില ഗുരുതരം
ന്യൂഡെൽഹി: മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനൊപ്പം അറസ്‌റ്റിലായ അതീഖുർ റഹ്‌മാന്റെ ആരോഗ്യനില ഗുരുതരം. 2020 ഒക്‌ടോബർ 5 മുതൽ ജയിൽവാസം അനുഭവിക്കുകയാണ് അതീഖുർ റഹ്‌മാൻ. ഹൃദ്രോഗിയായ ഇദ്ദേഹം ഉത്തർപ്രദേശിലെ മഥുര ജില്ലാ ജയിൽ...
രാജ്യത്ത് നിന്നും തിരിച്ചയച്ച അഫ്‌ഗാൻ എംപിക്ക് ഇന്ത്യയിൽ അടിയന്തര വിസ
ന്യൂഡെൽഹി: ഡെൽഹിയിലെ വിമാനത്താവളത്തിൽ നിന്നും തിരിച്ചയച്ച അഫ്‌ഗാൻ എംപിക്ക് അടിയന്തിര വിസ അനുവദിച്ച് ഇന്ത്യ. അഫ്‌ഗാൻ വനിതാ എംപി രംഗിന കർഗർക്കാണ് ഇന്ത്യ അടിയന്തിര വിസ അനുവദിച്ചത്. ഈ മാസം 20ആം തീയതിയാണ്...
സേലത്ത് വൻ സ്‌പിരിറ്റ് വേട്ട; മൂന്ന് പേർ അറസ്‌റ്റിൽ
തിരുവനന്തപുരം: സേലത്ത് വൻ സ്‌പിരിറ്റ് വേട്ട. കേരളത്തിലേക്ക് കടത്താനിരുന്ന 10850 ലിറ്റർ സ്‌പിരിറ്റ് പിടിച്ചെടുത്തു. സേലം ശ്രീനായിക്കാംപെട്ടിയിലെ സ്വകാര്യ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സ്‌പിരിറ്റ് പാലക്കാട് എക്‌സൈസ് ഇന്റലിജൻസും എക്‌സൈസ് എൻഫോഴ്‌സും ചേർന്ന് നടത്തിയ...
നിർമാതാവും പാചകവിദഗ്‌ധനുമായ നൗഷാദ് അന്തരിച്ചു
തിരുവല്ല: ചലച്ചിത്ര നിർമാതാവും പാചക വിദഗ്‌ധനുമായ നൗഷാദ് അന്തരിച്ചു. 55 വയസായിരുന്നു. ആന്തരിക അവയവങ്ങളിലെ അണുബാധയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു അന്ത്യം. രണ്ടാഴ്‌ച മുൻപായിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യ ഷീബയുടെ...







































