തിരുവനന്തപുരത്ത് കരിപ്പൂർ മോഡൽ സ്വർണക്കടത്ത്; ഒരാളെ കാണാനില്ല
തിരുവനന്തപുരം: തലസ്‌ഥാന നഗരിയിലും കരിപ്പൂർ മോഡൽ 'സ്വർണം പൊട്ടിക്കൽ'. വിദേശത്ത് നിന്നെത്തിയ ആളെ ഒരാഴ്‌ച മുൻപ് കാണാതായതിന് പിന്നിൽ സ്വർണക്കടത്താണെന്നാണ് പോലീസിന്റെ നിഗമനം. സ്വർണം കടത്തിയ ആൾ മറ്റൊരു സംഘത്തിനൊപ്പം പോയെന്നാണ് കരുതുന്നത്....
ദീർഘദൂര സർവീസ് ഏറ്റെടുക്കൽ; സർക്കാരിന് മുന്നിൽ നിരവധി തടസങ്ങൾ
തിരുവനന്തപുരം: 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള ബസ് റൂട്ടുകൾ ഏറ്റെടുക്കാനുള്ള സംസ്‌ഥാന സർക്കാർ തീരുമാനത്തിന് നിയമപരവും സാങ്കേതികവുമായ തടസങ്ങൾ. നിലവിൽ സർക്കാർ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് സ്വകാര്യ ബസ് ഉടമകൾ. ദീർഘദൂര...
‘ഗ്രൂപ്പ് കളി അവസാനിപ്പിക്കുക’; വിഡി സതീശനെതിരെ പോസ്‌റ്റർ പ്രതിഷേധം
കൊച്ചി: ഡിസിസി പുനഃസംഘടനയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പോസ്‌റ്റർ പ്രതിഷേധം. എറണാകുളം ഡിസിസി ഓഫിസിന് മുന്നിലാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിഡി സതീശന്റെ ഗ്രൂപ്പ് കളി അവസാനിപ്പിക്കുക, സതീശന്റെ കോൺഗ്രസ് വഞ്ചന തിരിച്ചറിയുക,...
ഉദ്ദവിനെതിരായ പരാമർശം; കേന്ദ്രമന്ത്രി നാരായണ്‍ റാണെക്ക് ജാമ്യം
മുംബൈ: മഹാരാഷ്‍ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ അധിക്ഷേപിച്ച് പരാമർശം നടത്തിയ കേസിൽ കേന്ദ്ര മന്ത്രി നാരായണ്‍ റാണെക്ക് ജാമ്യം. മഹദ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വാതന്ത്ര്യദിനത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ മഹാരാഷ്‍ട്ര...
രോഗവ്യാപനം ഉയർന്നുതന്നെ; കൂടുതൽ നിയന്ത്രണങ്ങൾ, തീവ്രപരിശോധന
തിരുവനന്തപുരം: ഓണക്കാല ഇളവുകൾക്ക് പിന്നാലെ കോവിഡ് വ്യാപനം ഉയരുമോയെന്ന ആശങ്കയിലായിരുന്നു ആരോഗ്യപ്രവർത്തകർ. ഇത് ശരിവെക്കുന്ന രീതിയിലാണ് ഇപ്പോൾ വ്യാപന നിരക്ക് ഉയർന്നിരിക്കുന്നത്. സംസ്‌ഥാനത്ത് ട്രിപ്പിൾ ലോക്ക്‌ഡൗൺ ഏർപ്പെടുത്തേണ്ട പ്രദേശങ്ങൾ ഇന്ന് പുനർനിശ്‌ചയിക്കും.
രോഗവ്യാപനം കൂടിയതോടെ...
വീട്ടിലിരുന്ന് കോവിഡ് പരിശോധിക്കാം; പുതിയ ഉപകരണം
തിരുവനന്തപുരം: വീട്ടിലിരുന്ന് തന്നെ കോവിഡ് പരിശോധന നടത്താൻ സാധിക്കുന്ന ഉപകരണവുമായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി. കോവിഡ് 19 അനോസ്‌മിയ ചെക്കർ എന്ന ഉപകരണമാണ് പരിശോധനക്കായി നിർമിച്ചിരിക്കുന്നത്. ഇതിലൂടെ ആളുകൾക്ക് വീട്ടിലിരുന്ന്...
ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പെഴുതിയ നേതാവാര്; ബിജെപിക്ക് മമതയുടെ മറുപടി
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ സിവില്‍ സര്‍വീസ് പരീക്ഷയുടെ ചോദ്യപേപ്പറിലൂടെ ബിജെപിക്ക് മറുപടി നൽകി മമത ബാനർജി. ജയിലില്‍ നിന്ന് ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പ് എഴുതിക്കൊടുത്ത വിപ്ളവ നേതാവ് ആരായിരുന്നു എന്നതാണ് ബംഗാള്‍ സിവില്‍...
ജമ്മു കശ്‌മീരിൽ ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കണം; ഗുപ്‍കർ സഖ്യം
ശ്രീനഗർ: ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന 370ആം വകുപ്പ് പുനഃസ്‌ഥാപിക്കണം എന്ന ആവശ്യവുമായി വിവിധ രാഷ്‌ട്രീയ കക്ഷികളുടെ കൂട്ടായ്‌മയായ ഗുപ്‍കർ സഖ്യം. ജമ്മു കശ്‌മീരിനും ലഡാക്കിനും പ്രത്യേക പദവി നൽകുന്ന 370ആം...








































