ആരാകും പുതിയ ഉപരാഷ്‌ട്രപതി? തിരഞ്ഞെടുപ്പ് ഇന്ന്
ന്യൂഡെൽഹി: രാജ്യത്തിന്റെ പുതിയ ഉപരാഷ്‌ട്രപതിയെ ഇന്നറിയാം. രാവിലെ പത്തുമണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറിനാണ് വോട്ടെണ്ണൽ. ബി. സുദർശൻ റെഡ്‌ഡി പ്രതിപക്ഷത്തിന്റെ ഉപരാഷ്‌ട്രപതി സ്‌ഥാനാർഥിയായും സിപി രാധാകൃഷ്‌ണൻ എൻഡിഎയുടെ സ്‌ഥാനാർഥിയായും മൽസരിക്കും.
ജൂലൈ 21ന്...
നേപ്പാളിൽ പ്രതിഷേധം കനക്കുന്നു; 19 പേർ കൊല്ലപ്പെട്ടു, ആഭ്യന്തര മന്ത്രി രാജിവച്ചു
കാഠ്‌മണ്ഡു: നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം കനക്കുന്നു. പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിന് നേരെ പോലീസ് നടത്തിയ വെടിവയ്‌പ്പിൽ 19 പേർ കൊല്ലപ്പെട്ടു. നാനൂറിലേറെ പേർക്ക് പരിക്കേറ്റു. അഴിമതി അവസാനിപ്പിക്കണമെന്നും സാമൂഹിക മാദ്ധ്യമങ്ങൾക്കുള്ള നിരോധനം...
‘പരിപാടിയുടെ ഗൗരവം ഉൾക്കൊണ്ടില്ല’, സദസിൽ ആളില്ല, സംഘാടകർക്ക് വിമർശനം
പാലക്കാട്: കഞ്ചിക്കോട് ഇൻഡസ്‌ട്രീസ് വ്യാവസായിക സമ്മിറ്റിന് ആള് കുറഞ്ഞതിന് സംഘാടകർക്ക് മുഖ്യമന്ത്രിയുടെ വിമർശനം. എനിക്ക് ചിലത് പറയാൻ തോന്നുന്നുണ്ട്. പക്ഷേ, പറയാതിരിക്കുകയാണ് ഞാൻ. അത്രയും വിപുലമായ ഒരു പരിപാടിയുടെ ഗൗരവം ഉൾക്കൊള്ളാൻ കഴിഞ്ഞോ...
നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം; പോലീസ് വെടിവയ്‌പ്പിൽ 16 മരണം
കാഠ്‌മണ്ഡു: നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് വെടിവയ്‌പ്പിൽ മരണം 16 ആയി. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇവരിൽ പത്തോളം പേരുടെ നില ഗുരുതരമാണെന്ന് ന്യൂ ബനേശ്വറിലെ ആശുപത്രി അധികൃതരെ ഉദ്ധരിച്ച് നേപ്പാൾ...
പീച്ചി പോലീസ് സ്‌റ്റേഷൻ മർദ്ദനം; സിഐ. പിഎം രതീഷിന് കാരണം കാണിക്കൽ നോട്ടീസ്
തൃശൂർ: പീച്ചി പോലീസ് സ്‌റ്റേഷൻ മർദ്ദനത്തിൽ കടവന്ത്ര സിഐ. പിഎം രതീഷിന് കാരണം കാണിക്കൽ നോട്ടീസ്. രതീഷ് പീച്ചി എസ്‌ഐ ആയിരുന്നപ്പോഴാണ് സംഭവം നടന്നത്. നടപടി എടുക്കാതിരിക്കാൻ 15 ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്ന്...
‘ഇന്ത്യക്ക് അധിക തീരുവ ചുമത്തിയത് ശരിയായ തീരുമാനം’; ട്രംപിനെ പിന്തുണച്ച് സെലൻസ്‌കി
കീവ്: ഇന്ത്യക്കെതിരായ യുഎസിന്റെ നടപടിയിൽ പിന്തുണയുമായി യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കി. ഇന്ത്യക്കെതിരെ അധിക തീരുവ ചുമത്തിയ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ പിന്തുണച്ചാണ് സെലൻസ്‌കി രംഗത്തെത്തിയത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന...
അമീബിക് മസ്‌തിഷ്‌ക ജ്വരം; സംസ്‌ഥാനത്ത് ഒരു മരണം കൂടി
കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് സംസ്‌ഥാനത്ത് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന വണ്ടൂർ തിരുവാലി സ്വദേശി എം. ശോഭനയാണ് (56) മരിച്ചത്. ഇതോടെ, ഒരു മാസത്തിനിടെ സംസ്‌ഥാനത്ത്...
കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്
ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൻഡ് ഓഫിസർക്ക് ഗുരുതരമായി പരിക്കേറ്റു. കുൽഗാമിലെ ഗുഡാർ വനമേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന...








































