Thu, Oct 1, 2026
35 C
Dubai

കാബൂളിൽ നിന്ന് ഉക്രൈൻ വിമാനം അജ്‌ഞാത സംഘം തട്ടിക്കൊണ്ടുപോയി

കീവ്: അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് പൗരൻമാരെ ഒഴിപ്പിക്കുന്നതിന് എത്തിയ യുക്രൈൻ വിമാനം അജ്‌ഞാതർ തട്ടിക്കൊണ്ടു പോയി. യുക്രൈൻ വിദേശകാര്യ മന്ത്രി യേവ്ജെനി യാനിൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിമാനം ഇറാനിൽ ഇറക്കിയതായും അദ്ദേഹം അറിയിച്ചു....

ഇവരുടെ അടുത്ത ലക്ഷ്യം എകെജി ആകുമോ? എംവി ജയരാജൻ

കണ്ണൂർ: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യ താലിബാൻ തലവൻ ആയിരുന്നെന്ന ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്‌ദുള്ളക്കുട്ടിയുടെ പ്രസ്‌താവനയിൽ പ്രതികരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ആദ്യം അവര്‍...

കോവിഷീൽഡ് രണ്ടാം ഡോസ് എടുക്കാൻ എന്തിനാണ് 84 ദിവസം? ഹൈക്കോടതി

കൊച്ചി: കോവിഡ്-19ന് എതിരെയുള്ള പ്രതിരോധ വാക്‌സിൻ ആയ 'കോവിഷീൽഡി'ന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് എടുക്കാൻ എന്തിനാണ് 84 ദിവസത്തെ ഇടവേളയെന്ന് ഹൈക്കോടതി. വാക്‌സിൻ ലഭ്യതയാണോ ഫലപ്രാപ്‌തിയാണോ വാക്‌സിനേഷന്റെ മാനദണ്ഡമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര...

വാക്‌സിൻ സ്ളോട്ട് വാട്‍സ്ആപ്പിലൂടെ; വിശദാംശങ്ങൾ അറിയാം

ന്യൂഡെൽഹി: രാജ്യത്ത് ഇനി മുതൽ വാക്‌സിനേഷൻ സ്ളോട്ട് ബുക്ക് ചെയ്യുന്നതിന് വാട്‍സ്ആപ്പ് ഉപയോഗിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. വാട്‍സ്ആപ്പും, കേന്ദ്ര ആരോഗ്യ മന്ത്രാലയവും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വാട്‍സ്ആപ്പിൽ സ്ളോട്ട്...

പുതുക്കിയ തൊഴിൽ നിയമം ഒക്‌ടോബര്‍ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നേക്കും

ന്യൂഡെൽഹി: വരുന്ന ഒക്‌ടോബര്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തുടനീളം പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുവാന്‍ പോവുകയാണ്. നേരത്തെ ഇത് ഏപ്രില്‍ 1 മുതല്‍ നടപ്പില്‍ വരുത്തുവാനായിരുന്നു തീരുമാനം. പിന്നീട് ജൂലൈ മുതല്‍...

സംസ്‌ഥാനത്ത് പ്രതിദിന കോവിഡ് പരിശോധന 2 ലക്ഷമായി ഉയർത്തും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഉയർന്ന് നിലനിൽക്കുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ച് ആരോഗ്യവകുപ്പ്. പ്രതിദിനം സംസ്‌ഥാനത്ത് നടത്തുന്ന പരിശോധനകളുടെ എണ്ണം 2 ലക്ഷമാക്കാനാണ് അധികൃതരുടെ തീരുമാനം. കൂടാതെ സമ്പർക്കത്തിലൂടെ ഉള്ള...

‘ഓപ്പറേഷൻ ദേവി ശക്‌തി’; അഫ്‌ഗാനിലെ രക്ഷാ ദൗത്യത്തിന് കേന്ദ്രം പേരിട്ടു

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ നിന്നുള്ള രക്ഷാദൗത്യത്തിന് പേരിട്ട് കേന്ദ്ര സർക്കാർ. 'ഓപ്പറേഷൻ ദേവി ശക്‌തി' എന്നാണ് രക്ഷാ ദൗത്യത്തെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ വിശേഷിപ്പിച്ചത്. രക്ഷാ ദൗത്യത്തിന്റെ ഭാഗമായ വ്യോമസേനക്കും എയർ ഇന്ത്യക്കും വിദേശകാര്യ...

ഇസ്രോ ഗൂഢാലോചന; സിബി മാത്യൂസിന് മുൻ‌കൂർ ജാമ്യം

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിൽ മുൻ ഡിജിപി സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ നാലാം പ്രതിയാണ് സിബി മാത്യൂസ്. ചാരക്കേസില്‍ പ്രതിയായ നമ്പിനാരായണനെ ഇന്റലിജന്‍സ്...
- Advertisement -