അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ; സഹായവുമായി 6 വിദേശ രാജ്യങ്ങൾ
ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സഹായവുമായി കൂടുതൽ വിദേശ രാജ്യങ്ങൾ രംഗത്ത്. നിലവിൽ അമേരിക്ക, ബ്രിട്ടണ്‍, ജര്‍മ്മനി, ഫ്രാന്‍സ്, യുഎഇ, ഖത്തര്‍ എന്നീ 6 രാജ്യങ്ങളാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ 6...
24 മണിക്കൂറിൽ 25,467 കോവിഡ് ബാധിതർ; രോഗമുക്‌തി നിരക്ക് 97.68 ശതമാനം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി. 25,467 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ രോഗബാധിതരായി ചികിൽസയിൽ കഴിഞ്ഞിരുന്ന 39,486 ആളുകൾ കോവിഡ്...
ചിന്നക്കനാൽ സർവീസ് ബാങ്കിനെതിരെയും ആരോപണം; വിശദീകരണം തേടി സിപിഐ
ഇടുക്കി: സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ തുടർകഥയാവുകയാണ്. ഇതിനിടെ ഇടുക്കി ചിന്നക്കനാൽ സർവീസ് സഹകരണ ബാങ്കിനെതിരെയും അഴിമതി ആരോപണം ഉയർന്നു. എൽഡിഎഫ് ഭരണസമിതിക്ക് കീഴിൽ പ്രവർത്തിക്കുന്ന ബാങ്കിനെതിരെ സിപിഐ അംഗങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.
വ്യാജ പട്ടയത്തിൻ മേൽ...
പുന്നപ്ര വയലാർ കാവുമ്പായി സമരനായകർ സ്വാതന്ത്ര്യ സമരസേനാനികൾ തന്നെ; ഐസിഎച്ച്‌ആർ
ന്യൂഡെൽഹി: പുന്നപ്ര വയലാർ കാവുമ്പായി സമരനേതാക്കളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽനിന്ന് മാറ്റണമെന്ന നിർദേശം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കൽ റിസര്‍ച്ച് (ഐസിഎച്ച്‌ആർ) തള്ളി. ഐസിഎച്ച്‌ആർ നിയോഗിച്ച മൂന്നംഗ സമിതിയുടേതാണ് നടപടി. സംഘപരിവാർ...
പന്തീരാങ്കാവ് കേസ്; ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
തിരുവനന്തപുരം: പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസുകളിൽ സമർപ്പിച്ച ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസിലെ പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എൻഐഎ സമർപ്പിച്ച ഹരജിയും, മുഖ്യപ്രതിയായ താഹ ഫസലിന്റെ ജാമ്യാപേക്ഷയുമാണ്...
ഒരിടവേളക്ക് ശേഷം ഇന്ധനവിലയിൽ കുറവ്
കോഴിക്കോട്: ഇന്ധനവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും ലിറ്ററിന് 15 പൈസ വീതമാണ് കുറച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103 രൂപ 75 പൈസയും ഡീസലിന് 95.68 രൂപയുമാണ് വില....
കരിപ്പൂർ വിമാനാപകടം; ചികിൽസാ സഹായം നിർത്താനൊരുങ്ങി എയർ ഇന്ത്യ
കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റവരുടെ ചികിൽസാ സഹായം നിർത്താനൊരുങ്ങി എയർ ഇന്ത്യ. സഹായം ഇനിയും തുടരാനാകില്ലെന്ന നിലപാടിലാണ് കമ്പനി. പരിക്കേറ്റവരിൽ 84 പേർക്ക് നഷ്‌ടപരിഹാരം നൽകുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഇവരുടെ തുടർ...
ഇ ബുൾജെറ്റ്; പോലീസിന്റെ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും
കണ്ണൂർ: ഇ ബുൾജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹരജി ഇന്ന് വീണ്ടും പരിഗണിക്കും. തലശ്ശേരി സെഷൻസ് കോടതിയാണ് ഹരജി പരിഗണിക്കുക. ആർടി ഓഫിസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇന്നലെ...








































