ഡെൽഹി കോവിഡ്; ഇന്ന് റിപ്പോർട് ചെയ്‌തത് 17 കേസുകൾ മാത്രം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഡെൽഹിയിൽ റിപ്പോർട് ചെയ്‌തത് 17 കോവിഡ്-19 കേസുകൾ മാത്രം. ഈ വർഷത്തെ ഏറ്റവും കുറവ് പ്രതിദിന കണക്കാണിത്. 46,251 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. 41 പേർ രോഗമുക്‌തിയും...
കോവിഡ് വ്യാപനം; തടവുകാരുടെ പരോൾ കാലാവധി രണ്ടാഴ്‌ച കൂടി നീട്ടി
തിരുവനന്തപുരം: സംസ്‌ഥാനത്തെ തടവുകാരുടെ പരോൾ കാലാവധി രണ്ടാഴ്‌ച കൂടി നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ് തീരുമാനം.
കൂട്ടത്തോടെ പരോൾ അനുവദിച്ചവരുടെ കാലാവധി നാളെയാണ് അവസാനിക്കുക. എന്നാൽ പരോൾ നീട്ടണമെന്ന ജയിൽ മേധാവിയുടെ ശുപാർശ പ്രകാരമാണ്...
മലബാർ കലാപ നേതാക്കളുടെ പേര് നീക്കുന്നതിൽ തീരുമാനം ആയില്ല; ഐസിഎച്ച്ആർ
ന്യൂഡെൽഹി: സ്വാതന്ത്ര്യ സമര നേതാക്കളുടെ പുതുക്കിയ പട്ടികയില്‍ നിന്നും മലബാര്‍ കലാപ നേതാക്കളുടെ ഉൾപ്പടെ പേരുകള്‍ ഒഴിവാക്കുന്നതിന് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കൽ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) ഡയറക്‌ടർ ഓം...
സംസ്‌ഥാനത്ത് ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.30 ലക്ഷം പേര്‍ക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ യജ്‌ഞത്തിന്റെ ഭാഗമായി 4,29,618 പേര്‍ക്ക് ഇന്ന് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോവിഡ് വ്യാപന പശ്‌ചാത്തലത്തില്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ്...
ശബരിമല നട ഇന്നടയ്‌ക്കും; കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16ന് തുറക്കും
പത്തനംതിട്ട: നിറപുത്തരി പൂജക്കും ചിങ്ങമാസം-ഓണം നാളുകളിലെ പൂജകള്‍ക്കുമായി തുറന്ന ശബരിമല നട ഇന്ന് അടയ്‌ക്കും. ചതയം ദിനമായ തിങ്കളാഴ്‌ച പുലര്‍ച്ചെ 5 മണിക്കാണ് ക്ഷേത്ര നട തുറന്നത്. തുടര്‍ന്ന് നിര്‍മാല്യ ദര്‍ശനവും പതിവ്...
ഭഗത് സിംഗിനെ അപമാനിച്ചുവെന്ന് യുവമോർച്ച; എംബി രാജേഷിനെതിരെ പരാതി
ന്യൂഡെൽഹി: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്‌ഥാനം ഭഗത് സിംഗിന് തുല്യമാണെന്ന നിയമസഭാ സ്‌പീക്കര്‍ എംബി രാജേഷിന്റെ പ്രസ്‌താവനക്ക് എതിരെ യുവമോർച്ച. ഭഗത് സിംഗിനെ വാരിയംകുന്നനുമായി ഉപമിച്ച് എംബി രാജേഷ് അപമാനിച്ചെന്ന് കാണിച്ച്...
ബംഗാളിൽ കോവിഡ് നിയന്ത്രണ വിധേയം; ഉപതിരഞ്ഞെടുപ്പ് ആവശ്യവുമായി മമത
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്നും, അതിനാൽ സംസ്‌ഥാനത്ത് എത്രയും പെട്ടെന്ന് തന്നെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജി.
ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ ലംഘിക്കരുതെന്നും, എത്രയും...
മലബാർ കലാപ നേതാക്കൾ രാജ്യത്തിന് വേണ്ടി ജീവൻ നൽകിയവർ; മുസ്‌ലിം ലീഗ്
മലപ്പുറം: സ്വാതന്ത്ര്യ സമര നേതാക്കളുടെ പുതുക്കിയ പട്ടികയില്‍ നിന്നും മലബാര്‍ കലാപ നേതാക്കളുടെ ഉൾപ്പടെ പേരുകള്‍ ഒഴിവാക്കിയതിനെ രൂക്ഷമായി വിമർശിച്ച് മുസ്‌ലിം ലീഗ്. ഇത് യുവ തലമുറയോട് ചെയ്യുന്ന നീതികേടാണെന്നും ചരിത്രത്തെ വളച്ചൊടിക്കരുതെന്നും...








































