വാക്‌സിനേഷൻ; സംസ്‌ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉൾപ്പടെ രണ്ടര കോടി കടന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പടെ ആകെ രണ്ടര കോടിയിലധികം പേര്‍ക്ക്(2,55,20,478 ഡോസ്) കോവിഡ് വാക്‌സിന്‍ നല്‍കിയതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. അതില്‍ 1,86,82,463 പേര്‍ക്ക് ഒന്നാം ഡോസ്...
ഹിന്ദു, സിഖ് വിഭാഗക്കാർക്ക് താലിബാൻ സുരക്ഷ ഉറപ്പുനൽകി; അകാലിദൾ
ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ ഹിന്ദു, സിഖ് വിഭാഗക്കാരുടെ സുരക്ഷ താലിബാൻ ഉറപ്പുനൽകിയതായി അകാലിദൾ നേതാവ് മഞ്‌ജീന്ദർ സിങ് സിർസ. അഫ്‌ഗാനിലെ വിവരങ്ങൾ അറിയാൻ കാബൂൾ ഗുരുദ്വാര പ്രസിഡണ്ടുമായി ബന്ധപ്പെട്ടെന്നും സിർസ വ്യക്‌തമാക്കി. താലിബാൻ...
ആവശ്യമെങ്കിൽ അമേരിക്കൻ സൈന്യം അഫ്‌ഗാനിൽ തുടരും; ബൈഡൻ
ന്യൂയോർക്ക്: മുഴുവൻ പൗരൻമാരെയും ഒഴിപ്പിക്കുന്നത് വരെ താലിബാൻ അധികാരം പിടിച്ചെടുത്ത അഫ്‌ഗാനിസ്‌ഥാനിൽ അമേരിക്കൻ സൈന്യം തുടരുമെന്ന് വ്യക്‌തമാക്കി യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. അഫ്‌ഗാനിൽ നിന്നും സൈനിക പിൻമാറ്റം നടത്തുന്നതിനെതിരെ നിരവധി വിമർശനങ്ങൾ...
യുഎസ് വിമാനത്തിൽ മനുഷ്യശരീരഭാഗം, നിസാരവൽകരിച്ച് ബൈഡൻ; വിമർശനം
കാബൂൾ: യുഎസ് സൈനിക വിമാനത്തിൽ മനുഷ്യശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവം നിസാരവൽകരിച്ച് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. സംഭവത്തിൽ വിശദീകരണം തേടിയപ്പോൾ 'അത് നാലഞ്ച് ദിവസം മുൻപ് നടന്ന സംഭവമല്ലേ' എന്ന് വളരെ ലാഘവത്തോടെ...
രോഗബാധ 21,116, പോസിറ്റിവിറ്റി 16.15%, മരണം 197
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,30,768 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 21,116 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 19,296 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികളെ ബാങ്കിലെത്തിച്ച് തെളിവെടുത്തു
തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ ബാങ്കിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളായ സുനില്‍ കുമാര്‍, ജില്‍സ് എന്നിവരെയാണ് ബാങ്കിലെത്തിച്ചത്. കേസിലെ ഒന്നാം പ്രതിയായ സുനില്‍കുമാര്‍ ഭരണ സമിതിയുടെ അറിവോ പ്രസിഡണ്ടിന്റെ...
മീൻകുട്ട തട്ടിയെറിഞ്ഞ സംഭവം; ആറ്റിങ്ങൽ നഗരസഭാ ജീവനക്കാർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: ആറ്റിങ്ങലിൽ മൽസ്യ തൊഴിലാളിയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ ആറ്റിങ്ങൽ നഗരസഭയിലെ ജീവനക്കാർക്ക് സസ്‌പെൻഷൻ. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ മുബാറക് ഇസ്‌മായിൽ, ശുചീകരണ തൊഴിലാളിയായ ഷിബു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. നേരത്തെ ഇരുവർക്കും...
ശശി തരൂരിന്റെ നഷ്‌ടങ്ങൾക്ക് ആര് മറുപടി പറയും; കപിൽ സിബൽ
ന്യൂഡെല്‍ഹി: സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍നിന്ന് ശശി തരൂര്‍ എംപി കുറ്റമുക്‌തനായതിനു പിന്നാലെ പ്രതികരണവുമായി മുതിര്‍ന്ന കോൺഗ്രസ് നേതാവ് കപില്‍ സിബല്‍. തരൂരിന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾക്ക് ആര് നഷ്‌ടപരിഹാരം നൽകുമെന്ന്...








































