Fri, Sep 25, 2026
30 C
Dubai

സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുഖദാർ സ്വദേശി ആസിഫ് ആണ് മരിച്ചത്. കടൽഭിത്തിയിലെ കല്ലിനടിയിൽ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. മരിച്ച ആസിഫ് ഓട്ടോ ഡ്രൈവറാണ്. ഇന്ന്...

150 സർവീസുകൾ റദ്ദാക്കി; ഇൻഡിഗോക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

ന്യൂഡെൽഹി: ഇൻഡിഗോയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്‌ടർ ജനറൽ ഓഫ് സിവിവിൽ ഏവിയേഷൻ (ഡിജിസിഎ). കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെയാണ് അന്വേഷണം. സാങ്കേതിക വിഷയങ്ങൾ കാരണമാണ് സർവീസുകൾ റദ്ദാക്കിയതെന്നാണ് കമ്പനികളുടെ...

ലോകശ്രദ്ധ ഇന്ത്യയിലേക്ക്; പുട്ടിൻ ഇന്നെത്തും, മോദിയുമായി കൂടിക്കാഴ്‌ച നാളെ

ന്യൂഡെൽഹി: ഇന്ത്യയുമായുള്ള നിർണായക വിഷയങ്ങളിലെ ചർച്ചകൾക്കായി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ ഇന്നെത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് പുട്ടിൻ ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കുന്ന സ്വകാര്യ അത്താഴവിരുന്നോടെയാണ് പുട്ടിന്റെ സന്ദർശന തുടക്കം. നാളെയാണ്...

ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടൽ; മൂന്ന് സൈനികർക്ക് വീരമൃത്യു, 12 മാവോയിസ്‌റ്റുകളെ വധിച്ചു

റായ്‌പുർ: ഛത്തീസ്‌ഗഡിലെ ബിജാപുർ ജില്ലയിൽ മാവോയിസ്‌റ്റുകളുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. 12 മാവോയിസ്‌റ്റുകളെ വധിച്ചതായാണ് വിവരം. ദന്തേവാഡ-ബിജാപുർ അതിർത്തിക്ക് അടുത്തുള്ള വനപ്രദേശമായ ഗംഗലൂർ പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഡിസ്‌ട്രിക്‌ട് റിസർവ് ഗാർഡ്...

സഞ്ചാർ സാഥി ആപ്; എതിർപ്പ് കടുത്തതോടെ യു ടേൺ, ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: സ്‍മാർട്ട് ഫോണുകളിൽ സഞ്ചാർ സാഥി മൊബൈൽ ആപ് നിർബന്ധമാക്കാനുള്ള ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. പ്രതിപക്ഷത്തിന്റെ അടക്കം കടുത്ത എതിർപ്പിന് പിന്നാലെയാണ് നീക്കം. പൊതുജനങ്ങളുടെ അഭിപ്രായം അറിഞ്ഞശേഷം, ഉത്തരവിൽ എന്തെങ്കിലും മാറ്റം...

പ്രോസിക്യൂഷനോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് കോടതി; ജാമ്യാപേക്ഷയിൽ വിധി നാളെ

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻ‌കൂർ ജാമ്യഹരജിയിൽ വാദം പൂർത്തിയായി. വിധി നാളെ പറയും. സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിലായിരുന്നു വാദം. കോടതി രാഹുലിന്റെ അറസ്‌റ്റ് തടഞ്ഞില്ല. വാദപ്രതിവാദങ്ങൾ കേട്ട...

ഡെൽഹി ഉപതിരഞ്ഞെടുപ്പ്; ഏഴ് സീറ്റുകളിൽ ബിജെപിക്ക് ജയം, എഎപിക്ക് മൂന്ന്

ന്യൂഡെൽഹി: ഡെൽഹി മുനിസിപ്പൽ കോർപറേഷന്റെ 12 വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളിൽ ബിജെപിക്ക് വിജയം. ആംആദ്‌മി പാർട്ടി (എഎപി) മൂന്ന് സീറ്റുകളിലും കോൺഗ്രസ് ഒരു സീറ്റിലും ഫോർവേഡ് ബ്ളോക്ക് ഒരു സീറ്റിലും...

ശബരിമല സ്വർണക്കൊള്ള; എസ്ഐടി കാലാവധി ഒരുമാസം കൂടി നീട്ടി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കാലാവധി ഒരുമാസം കൂടി നീട്ടി നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി മൂന്നാമത്തെ ഇടക്കാല അന്വേഷണ റിപ്പോർട് സമർപ്പിച്ചതിന് പിന്നാലെയാണ്...
- Advertisement -