Sat, Oct 3, 2026
32 C
Dubai

താലിബാനെ പിന്തുണച്ചെന്ന് ആരോപണം; സമാജ് വാദി എംപിക്കെതിരെ രാജ്യദ്രോഹകേസ്

ലഖ്‌നൗ: ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളുമായി താലിബാനെ താരതമ്യം ചെയ്‌തെന്ന് ആരോപിച്ച് സമാജ് വാദിപാര്‍ട്ടി എംപി ഷഫീഖുര്‍ റഹ്‍മാന്‍ ബാര്‍ക്കിനെതിരെ കേസെടുത്തു. രാജ്യദ്രോഹക്കുറ്റം ചുമത്തി സംഭല്‍ പോലീസാണ് ഷഫീഖൂറിനെതിരെ കേസെടുത്തത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ പോലെയാണ്...

അഫ്‌ഗാനിൽ മുൻ പ്രസിഡണ്ടുമായി കൂടിക്കാഴ്‌ച നടത്തി താലിബാൻ; സർക്കാർ രൂപീകരണം ലക്ഷ്യം

കാബൂൾ: സർക്കാർ രൂപവൽക്കരിക്കുന്നതിന്റെ ഭാഗമായി അഫ്‌ഗാൻ മുൻ പ്രസിഡണ്ട് ഹമീദ് കർസായിയുമായി കൂടിക്കാഴ്‌ച നടത്തി താലിബാൻ പ്രതിനിധികൾ. ഹഖാനി തീവ്രവാദ ഗ്രൂപ്പിന്റെ മുതിർന്ന നേതാവും, താലിബാൻ കമാൻഡറുമായ അനസ് ഹഖാനിയുടെ നേതൃത്വത്തിലാണ് താലിബാൻ...

രോഗബാധ 21,427, പോസിറ്റിവിറ്റി 15.5%, മരണം 179

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,38,225 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 21,427 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 18,731 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

പ്ളസ് വൺ പരീക്ഷകൾ മാറ്റമില്ലാതെ നടക്കും; മാതൃക പരീക്ഷ ഓഗസ്‌റ്റ് 31 മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികളുടെ പരീക്ഷ മുൻ നിശ്‌ചയിച്ച തീയതികളിൽ തന്നെ മാറ്റമില്ലാതെ നടക്കും. സെപ്റ്റംബർ 6ആം തീയതി മുതൽ 16ആം തീയതി വരെ...

സംസ്‌ഥാനത്തെ എല്ലാ ചിൽഡ്രൻസ് ഹോമുകളും ശിശു സൗഹൃദമാക്കും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ ചില്‍ഡ്രന്‍സ് ഹോമുകളും കൂടുതല്‍ ശിശു സൗഹൃദമാക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ചിൽഡ്രൻസ് ഹോമുകളിലുള്ള കുട്ടികളുടെ ക്ഷേമം ഉറപ്പാക്കി മുഖ്യധാരയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശിശു സൗഹൃദമാക്കി...

സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം; വാര്‍ത്തകളിൽ ചീഫ് ജസ്‌റ്റിസിന് അതൃപ്‌തി

ന്യൂഡെൽഹി: സുപ്രീം കോടതി ജഡ്ജിമാരുടെ നിയമന വാര്‍ത്ത പുറത്തായതില്‍ അതൃപ്‌തി രേഖപ്പടുത്തി ചീഫ് ജസ്‍റ്റിസ് എന്‍വി രമണ. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്തിമ തീരുമാനത്തിന് മുന്‍പായി നല്‍കുന്ന വാര്‍ത്തകള്‍ വിപരീത ഫലമുണ്ടാക്കുമെന്നും...

സലീമ മസാരി താലിബാൻ പിടിയിൽ; അഫ്‌ഗാനിലെ ശക്‌തയായ വനിതാ നേതാവ്

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ആദ്യ വനിതാ ഗവർണർമാരിൽ ഒരാളായ സലീമ മസാരി താലിബാൻ പിടിയിലായതായി റിപ്പോർട്. താലിബാനെ നേരിടാൻ ആയുധമെടുത്ത രാജ്യത്തെ വനിത കൂടിയാണ് സലീമ. അഫ്‌ഗാനിസ്‌ഥാൻ താലിബാന്റെ പിടിയിലായതോടെ നിരവധി നേതാക്കൾ രാജ്യമുപേക്ഷിച്ച്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം പ്രാദേശിക നേതാക്കൾ രാജിവെച്ചു

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഐഎം പ്രാദേശിക തലത്തിൽ കൂട്ടരാജി. മാടായിക്കോണം സ്‌കൂൾ ബ്രാഞ്ച് സെക്രട്ടറി പിവി പ്രജീഷ്, കെഐ പ്രഭാകരൻ എന്നിവരാണ് രാജിവെച്ചത്. ജനങ്ങളുടെ പരാതി പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് ബാങ്കിന്...
- Advertisement -