കോവിഡ് നിയന്ത്രണം; കടയുടമകളുടെ യോഗം വിളിക്കാൻ ഡിജിപിയുടെ നിർദ്ദേശം

By News Desk, Malabar News
Anil Kanth
ഡിജിപി അനിൽ കാന്ത്
Ajwa Travels

തിരുവനന്തപുരം: കോവിഡ് നിയന്ത്രണം കർശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താൻ കടയുടമകളുടെ യോഗം വിളിക്കാൻ നിർദ്ദേശിച്ച് ഡിജിപി അനില്‍ കാന്ത്. ജില്ലാ പോലീസ് മേധാവികൾക്കാണ് ഡിജിപി നിർദ്ദേശം നൽകിയത്.

സ്‌റ്റേഷൻ ഹൗസ് ഓഫിസർമാരുടെ നേതൃത്വത്തിൽ യോഗം ചേരണമെന്നാണ് ഡിജിപിയുടെ നിർദ്ദേശം. ഹോം ഡെലിവറി, ഇലക്‌ട്രോണിക് പണമിടപാട് തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ കടയുടമകളോട് യോഗത്തിൽ ആവശ്യപ്പെടും.

Read Also: മുഖ്യമന്ത്രി ഹിന്ദു വംശഹത്യയെ ന്യായീകരിക്കുന്നു; വി മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE