‘ഹരിത’ക്ക് പിന്തുണയുമായി എംഎസ്എഫിന്റെ 12 ജില്ലാ കമ്മിറ്റികൾ
മലപ്പുറം: സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയ എംഎസ്എഫ് നേതാക്കൾക്ക് എതിരെ പരാതി നൽകിയതിന് വിദ്യാർഥിനി വിഭാഗമായ 'ഹരിത'യുടെ പ്രവർത്തനം മരവിപ്പിച്ച മുസ്‌ലിം ലീഗ് നടപടിക്ക് എതിരെ പ്രതിഷേധം ശക്‌തമാകുന്നു. 'ഹരിത'ക്ക് പിന്തുണയുമായി എംഎസ്എഫിന്റെ...
ഒൻപത് പേരെ സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിക്കാൻ ശുപാർശ
ന്യൂഡെൽഹി: മൂന്ന് വനിതകൾ ഉൾപ്പടെ ഒൻപത് പേരെ സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിക്കാൻ ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ കൊളീജിയം ശുപാർശ നൽകിയതായി സൂചന.
കേരള ഹൈക്കോടതിയിലെ സീനിയോറിറ്റിയിൽ രണ്ടാമനായ ജസ്‌റ്റിസ് സിടി...
‘ചില മാഫിയകൾ ഉദ്യോഗസ്‌ഥർക്ക് പണം നൽകി ഞങ്ങളെ കുടുക്കി’; ഇ ബുൾജെറ്റ് സഹോദരൻമാർ
കണ്ണൂർ: ചില മാഫിയകൾ ഉദ്യോഗസ്‌ഥർക്ക് പണം നൽകിയാണ് തങ്ങളെ കുടുക്കിയതെന്ന് ഇ ബുൾജെറ്റ് സഹോദരൻമാർ. ആസൂത്രണത്തോടെയുള്ള വേട്ടയാടലാണ് തങ്ങൾക്ക് നേരെ നടക്കുന്നത്. അറിവില്ലായ്‌മയെ ചൂഷണം ചെയ്‌തിട്ടാണ് നിയമ സംവിധാനങ്ങൾ തങ്ങളെ ക്രൂശിക്കുന്നതെന്നും ഇവർ...
കോട്ടയം ഡിസിസി ഓഫിസിന് മുന്നിൽ നേതാക്കൾക്കെതിരെ പോസ്‌റ്റർ പ്രതിഷേധം
കോട്ടയം: ഡിസിസി ഓഫിസിന് മുന്നിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പോസ്‌റ്റർ പ്രതിഷേധം. ഡിസിസി സ്‌ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കൾക്കെതിരെയാണ് പോസ്‌റ്റർ. കഞ്ചാവ് കടത്തുകാരനെയും കോൺഗ്രസിന്റെ അന്തകനേയുമാണ് പരിഗണിക്കുന്നതെന്നാണ് പോസ്‌റ്ററിൽ ആരോപിക്കുന്നത്. നാട്ടകം സുരേഷ്, യൂജിൻ തോമസ്...
ട്രാവൻകൂർ ഷുഗേഴ്‌സ് തട്ടിപ്പ്; ഉന്നത ഉദ്യോഗസ്‌ഥർക്ക് പങ്കെന്ന് റിപ്പോർട്
പത്തനംതിട്ട: തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സിലെ സ്‌പിരിറ്റ് വെട്ടിപ്പില്‍ ഉന്നത ഉദ്യോഗസ്‌ഥര്‍ക്കും പങ്കെന്ന് റിമാൻഡ് റിപ്പോര്‍ട്. സ്‌പിരിറ്റ് മോഷണം ഉദ്യോഗസ്‌ഥരുടെ പങ്കോടെയാണെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി. ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ...
കോവിഡ് വ്യാപനം; ഈ ആഴ്‌ച നിർണായകമെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വ്യാപന തോത് നിര്‍ണയിക്കുന്നതില്‍ ഈ ആഴ്‌ച നിര്‍ണായകമെന്ന് അവലോകന യോഗത്തില്‍ വിലയിരുത്തല്‍. സംസ്‌ഥാനത്ത് ഇതുവരെയും രോഗവ്യാപനം കുറഞ്ഞിട്ടില്ല. ഇതിനിടയിലാണ് ആള്‍ക്കൂട്ടം കൂടാനിടയുള്ള ഓണക്കാലവും എത്തുന്നത്. അതിനാല്‍ ഈ ആഴ്‌ച...
സംസ്‌ഥാനത്ത് ഡീസലിന് വില കുറച്ചു
കൊച്ചി: സംസ്‌ഥാനത്ത് ഡീസലിന് വില 22 പൈസ കുറച്ചു. കൊച്ചിയിലെ ഇന്നത്തെ വില 94.49 രൂപ. കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലാണ് നിലകൊള്ളുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം പെട്രോള്‍,...
സുനന്ദ പുഷ്‌കറിന്റെ മരണം; തരൂരിനെതിരെ കുറ്റം ചുമത്തുമോയെന്ന് ഇന്നറിയാം
ന്യൂഡെൽഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തിൽ ഭർത്താവ് ശശി തരൂരിനെതിരെ കുറ്റം ചുമത്തണോ എന്നതിൽ ഡെൽഹി റോസ് അവന്യു കോടതി ഇന്ന് വിധി പറയും. രാവിലെ 11 മണിക്കായിരിക്കും കോടതി വിധി. അഡീഷണൽ...








































