ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണ ക്രമക്കേട്; ദേവസ്വം വിജിലൻസ് പരിശോധന നടത്തി
കോട്ടയം: ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണ ക്രമക്കേടുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് സംഘം പരിശോധന നടത്തി. മാല വിളക്കിച്ചേർത്തതായി ഇതുവരെ കണ്ടെത്താനായില്ലെന്ന് പരിശോധനക്ക് ശേഷം വിജിലൻസ് എസ്‌പി പി ബിജോയ് പറഞ്ഞു. പോലീസിന് ഇത്...
ഇനി മുതൽ ഇസ്‌ലാമിക് എമിറേറ്റ്സ് ഓഫ് അഫ്‍ഗാനിസ്‌ഥാന്‍; താലിബാന്റെ ആദ്യ നീക്കം
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്തിന്റെ പേരുമാറ്റി താലിബാന്‍. ഇസ്‌ലാമിക് റിപ്പബ്ളിക് ഓഫ് അഫ്‍ഗാനിസ്‌ഥാന്‍ എന്നതിന് പകരം ഇസ്‌ലാമിക് എമിറേറ്റ്സ് ഓഫ് അഫ്‍ഗാനിസ്‌ഥാന്‍ എന്നായിരിക്കും പുതിയ പേര്. ഇക്കാര്യം താലിബാന്‍ വക്‌താവ്...
പെഗാസസ് അന്വേഷണം; വിദഗ്‌ധ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്രം
ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ സംബന്ധിച്ച് അന്വേഷിക്കാൻ വിദഗ്‌ധ സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഇലക്‌ട്രോണിക്‌സ് ഐടി മന്ത്രാലയം അഡീഷണൽ സെക്രട്ടറിയാണ് സത്യവാങ്മൂലം...
‘കണ്ണടച്ചാണ് പാര്‍ട്ടിയുടെ പോക്ക്’; കോൺഗ്രസിനെ വിമർശിച്ച് കപില്‍ സിബല്‍
ന്യൂഡെല്‍ഹി: കോണ്‍ഗ്രസിനുള്ളില്‍ അഴിച്ചുപണി അത്യാവശ്യമാണെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. മുന്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്‌മിതാ ദേവ് പാര്‍ട്ടി വിട്ടതിന് തൊട്ട് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'സുഷ്‌മിത പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും...
ജ്വല്ലറി തട്ടിപ്പ്; എംസി കമറുദ്ദീന്‍ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായി
കാസർഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ലീഗ് നേതാവ് എംസി കമറുദ്ദീന്‍ ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരായി. കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കി ലീഗ് നേതാവിനെ അന്വേഷണ സംഘം...
കാബൂൾ വിമാനത്താവളം അടച്ചു; എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി
കാബൂൾ: കാബൂളിലേക്ക് എയർ ഇന്ത്യ ഇന്ന് നടത്താനിരുന്ന സർവീസുകൾ റദ്ദാക്കി. കാബൂളിലേക്ക് ഉള്ള എല്ലാ വാണിജ്യ സർവീസുകളും റദ്ദാക്കി. കാബൂൾ വിമാനത്താവളം അടച്ചതിനെ തുടർന്നാണ് സർവീസുകൾ റദ്ദാക്കിയത്.
കാബൂളിൽ കുടുങ്ങിയ ഇന്ത്യക്കാരെ കൊണ്ടുവരാനായി നേരത്തെ...
നടിയെ ആക്രമിച്ച കേസ്; വിചാരണക്ക് 6 മാസം കൂടി അനുവദിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി സമർപ്പിച്ച അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. വിചാരണ പൂർത്തിയാക്കാൻ 6 മാസത്തെ സമയം കൂടിയാണ് സുപ്രീം...
രണ്ട് ദിവസത്തെ സന്ദർശനം; രാഹുൽ ഗാന്ധി കരിപ്പൂരിൽ വിമാനമിറങ്ങി
മലപ്പുറം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി കേരളത്തിൽ എത്തി. കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധി വയനാട്ടിലെ മാനന്തവാടിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. സന്ദർശനത്തിന്റെ ആദ്യ ദിനമായ ഇന്ന് അദ്ദേഹം വയനാട്ടിലെ വിവിധ...








































