Sat, Oct 3, 2026
38 C
Dubai

തീവണ്ടിയുടെ കാതടപ്പിക്കുന്ന ശബ്‌ദം ഒഴിവാക്കാൻ ഇന്ത്യൻ റെയിൽവെ

ഡെൽഹി: കെട്ടുപിണഞ്ഞു കിടക്കുന്ന പാളങ്ങളിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോഴുണ്ടാകുന്ന ശബ്‌ദം തീവണ്ടിയിൽ പോയവർക്കെല്ലാം സുപരിചിതമായിരിക്കും. കൂകിപ്പായുന്ന തീവണ്ടിയുടെ ശബ്‌ദം യാത്രയ്‌ക്ക് അലോസരമാകില്ല എങ്കിലും ഇടയ്‌ക്ക് വന്നുപോകുന്ന ഈ 'ബഹളം' കുറച്ചു ബുദ്ധിമുട്ട് തന്നെയാണെന്നാണ്...

പെഗാസസ്‌; പൊതുതാൽപര്യ ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ഡെൽഹി: പെഗാസസ്‌ ഫോൺ ചോർത്തൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെയും ഹരജിക്കാരുടെയും വാദങ്ങൾ സുപ്രീം കോടതി കേൾക്കും. ചീഫ്...

ലോകത്ത് 20.79 കോടി പിന്നിട്ട് കോവിഡ് ബാധിതർ; മരണനിരക്കും ഉയരുന്നു

ന്യൂയോര്‍ക്ക്: വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് റിപ്പോർട് ചെയ്‌തത്‌ നാലര ലക്ഷത്തിലേറെ പുതിയ കേസുകൾ. ഇതോടെ ലോകത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 20 കോടി 79 ലക്ഷം പിന്നിട്ടു....

കോവിഡ് വ്യാപനം; കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണ ജോർജ് എന്നിവരുമായി കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും. ഒരു ദിവസത്തെ...

പ്രസിഡണ്ടിന്റെ കൊട്ടാരത്തിൽ നിന്ന് അഫ്‌ഗാൻ പതാക നീക്കി താലിബാൻ

കാബൂൾ: അഫ്​ഗാൻ പ്രസിഡണ്ടിന്റെ കൊട്ടാരത്തിൽ നിന്ന് ദേശീയ പതാക നീക്കി താലിബാൻ. പകരം താലിബാൻ പതാക സ്‌ഥാപിച്ചു. താലിബാൻ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരണ ചർച്ച അന്തിമ ഘട്ടത്തിലാണ്. അഫ്​ഗാനിസ്‌ഥാനിലെ പ്രധാന ഓഫിസുകളുടെ...

കോവിഡ് വ്യാപനം; എറണാകുളം ജില്ലയിൽ ഇന്ന് മുതൽ നിയന്ത്രണം കർശനം

എറണാകുളം: കോവിഡ് കേസുകളിൽ പ്രതിദിനം വർധന ഉണ്ടാകുന്ന സാഹചര്യത്തിൽ ഓണം പ്രമാണിച്ച് ഇന്ന് മുതൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണം. ഓണാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ ആളുകൾ തിരക്ക് കൂടാനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധനകൾ...

മേഘാലയ മുഖ്യമന്ത്രിയുടെ വീടിനുനേരെ ആക്രമണം; ഷില്ലോങ്ങിൽ കർഫ്യൂ

ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ സ്വകാര്യ വസതിക്ക് നേരെ ആക്രമണം. വിമത ഗ്രൂപ്പായ ഹിന്നിവെട്രെപ്പ് നാഷണൽ ലിബറേഷൻ കൗൺസിലിന്റെ മുൻ നേതാവിന്റെ മരണത്തെ തുടർന്നാണ് ഒരു സംഘം മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ...

മാനസ കൊലപാതകം; ബിഹാറിലേക്ക് പോകാനൊരുങ്ങി പോലീസ്

കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിലെ ബിഡിഎസ് വിദ്യാർഥിനി കണ്ണൂരിലെ മാനസ(24)യുടെ കൊലപാതക കേസിൽ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ബിഹാറിലേക്ക് പോകാനൊരുങ്ങി പോലീസ്. മാനസയെ കൊലപ്പെടുത്തിയ ശേഷം ആത്‌മഹത്യ ചെയ്‌ത രാഖിൽ തോക്കു വാങ്ങിയതുമായി ബന്ധപ്പെട്ട്...
- Advertisement -