താലിബാന് കീഴടങ്ങി അഫ്‌ഗാൻ സർക്കാർ; അധികാര കൈമാറ്റം ഉടൻ
കാബൂൾ: അനിശ്‌ചിതത്വത്തിന് ഒടുവിൽ അഫ്‌ഗാനിസ്‌ഥാൻ സര്‍ക്കാര്‍ താലിബാന് കീഴടങ്ങി. നിലവിലെ പ്രസിഡണ്ട് അഷ്‌റഫ് ഗനി രാജിവെക്കുകയും ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറുമെന്നുമാണ് റിപ്പോർട്. താലിബാന്‍ കമാന്‍ഡര്‍ മുല്ല അബ്‌ദുൾ ബറാദര്‍ പുതിയ പ്രസിഡണ്ടായി...
മോദി വന്നതോടെ രാജ്യത്ത് പൂർണ സ്വാതന്ത്ര്യമെന്ന് സിപിഎമ്മിനും ബോധ്യമായി; കെ സുരേന്ദ്രൻ
തിരുവനന്തപുരം: മോദി അധികാരത്തിൽ വന്നതിന് ശേഷമാണ് ഇന്ത്യക്ക് പൂർണ സ്വാതന്ത്ര്യം കിട്ടിയതെന്ന് സിപിഎമ്മിനും ബോധ്യമായതായി വ്യക്‌തമാക്കി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യുവമോർച്ചയുടെ മാരത്തൺ യുവ സങ്കൽപ്പയാത്ര കവടിയാർ ഗാന്ധിപാർക്കിൽ ഉൽഘാടനം...
രോഗബാധ 18,582, പോസിറ്റിവിറ്റി 15.11%, മരണം 102
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,22,970 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 18,582 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 20,089 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
രാജ്യത്തെ ആദ്യ സമ്പൂർണ വാക്‌സിനേറ്റഡ് ജില്ലയാകാൻ വയനാട്; പ്രവർത്തനങ്ങൾ നേട്ടത്തിനരികെ
വയനാട്: രാജ്യത്തെ ആദ്യ സമ്പൂർണ വാക്‌സിനേറ്റഡ് ജില്ല എന്ന നേട്ടത്തിലേക്ക് എത്താൻ വയനാടിന് കുറച്ച് ദൂരം മാത്രം. 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം...
വാക്‌സിൻ ചലഞ്ചിലൂടെ കേരളത്തിന് ലഭിച്ചത് 817 കോടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 817 കോടി രൂപ. നിയമസഭയിൽ കെജെ മാക്‌സി എംഎൽഎ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
സംസ്‌ഥാന...
രണ്ട് ഡോസ് വാക്‌സിനും ഒരുമിച്ച് കുത്തിവെച്ചു; പരാതിയുമായി യുവതി
തിരുവനന്തപുരം: തലസ്‌ഥാനത്ത് യുവതിക്ക് കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും ഒരുമിച്ച് കുത്തിവെച്ചതായി പരാതി. തുടർന്ന് അസ്വസ്‌ഥതകൾ പ്രകടിപ്പിച്ചതിന് പിന്നാലെ 25കാരിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം ജില്ലയിലെ മണിയറയിലാണ് സംഭവം. മലയിൻകീഴ് സ്വദേശിയായ ശ്രീലക്ഷ്‌മിക്കാണ്...
ആലപ്പുഴ എൻഎച്ച് നിർമാണം; ജി സുധാകരന് പൊതുമരാമത്ത് മന്ത്രിയുടെ പിന്തുണ
കോഴിക്കോട്: ആലപ്പുഴ ദേശീയപാത നിർമാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട പരാതിയിൽ ജി സുധാകരനെ പിന്തുണച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ജി സുധാകരന്റെ കാലത്ത് ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടന്നിരുന്നുവെന്ന് മന്ത്രി വ്യക്‌തമാക്കി.
അന്വേഷണ...
അയൽവീട്ടിൽ നിന്ന് സഹോദരിയുടെ കരച്ചിൽ, രക്ഷകനായി 14കാരൻ; പീഡനശ്രമം തടഞ്ഞു
മുംബൈ: അയൽക്കാരന്റെ പീഡനശ്രമത്തിൽ നിന്ന് സഹോദരിയെ രക്ഷിച്ചത് 14കാരൻ. മുംബൈ ജുഹുവിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആറുവയസുള്ള സഹോദരിയെയാണ് കൃത്യമായ ഇടപെടലിലൂടെ പതിനാലുകാരൻ രക്ഷപെടുത്തിയത്.
പകൽസമയത്ത് ആറുവയസുകാരിയും സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും ടിവി...








































