പെഗാസസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം; ബിജെപിക്കെതിരെ ശശി തരൂർ
ന്യൂഡെല്‍ഹി: ബിജെപി പെഗാസസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുവെന്ന് കോൺഗ്രസ് എംപി ശശി തരൂര്‍. ഐടി പാര്‍ലമെന്ററി സമിതി ജൂലൈ 28ന് നടത്തിയ യോഗത്തില്‍ വിഷയം ചര്‍ച്ചയാകാതിരിക്കാൻ ബിജെപി അട്ടിമറി നടത്തിയെന്ന് ശശി...
പിഎസ്‌ജിയുമായുള്ള കരാർ ഉടൻ; മെസിക്ക് നാളെ പാരിസിൽ മെഡിക്കൽ
ബാഴ്‌സലോണയിൽ നിന്ന് പടിയിറങ്ങിയ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി നാളെ ഫ്രഞ്ച് ക്‌ളബ് പിഎസ്‌ജിയുടെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാകും. ഇതിനായി ഇന്നു രാത്രിയോ നാളെ പുലര്‍ച്ചെയോ താരം ബാഴ്‌സയില്‍ നിന്ന് പാരിസിലേക്ക് പറക്കുമെന്ന്...
മാനസ കൊലപാതകം; രാഖിലിന് തോക്ക് നൽകിയ പ്രതികളെ കേരളത്തിൽ എത്തിച്ചു
കൊച്ചി: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനിയായിരുന്ന മാനസ കൊല്ലപ്പെട്ട സംഭവത്തിൽ രാഖിലിന് തോക്ക് നൽകിയ കേസിൽ അറസ്‌റ്റിലായ ബിഹാർ സ്വദേശികളെ കേരളത്തിൽ എത്തിച്ചു. സോനു കുമാർ മോദി, മനേഷ് കുമാർ വർമ എന്നിവരെയാണ്...
സംസ്‌ഥാനത്ത് ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ മൽസ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ നിർദ്ദേശം. കടലിൽ ചില ഭാഗങ്ങളിൽ ശക്‌തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം കേരള - ലക്ഷദ്വീപ്...
നാളെ നടത്താനിരുന്ന സമരം മാറ്റിവെച്ച് പിജി ഡോക്‌ടർമാർ; തുടർനടപടികൾ ചർച്ചക്ക് ശേഷം
തിരുവനന്തപുരം: പിജി ഡോക്‌ടർമാർ നാളെ മുതൽ നടത്താനിരുന്ന അനിശ്‌ചിതകാല സമരം നീട്ടിവെച്ചു. ചൊവ്വാഴ്‌ച ആരോഗ്യമന്ത്രി ചർച്ചക്ക് വിളിച്ച പശ്‌ചാത്തലത്തിലാണ് തീരുമാനം. തുടർ തീരുമാനങ്ങൾ ചർച്ചക്ക് ശേഷമെന്ന് ഡോക്‌ടർമാർ അറിയിച്ചു. ചൊവ്വാഴ്‌ച ഏഴ് മണിക്കാണ്...
കനത്ത മഴയിൽ വിറങ്ങലിച്ച് മധ്യപ്രദേശ്; ശവസംസ്‌കാരം പോലും നടത്താനാകാതെ ജനങ്ങൾ
ഭോപ്പാൽ: വടക്കൻ മധ്യപ്രദേശിൽ കനത്ത മഴ തുടരുന്നു. ദിവസങ്ങളായി നിർത്താതെ പെയ്യുന്ന മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് മൂലം ശവസംസ്‌കാര ചടങ്ങുകൾ പോലും നടത്താനാകാതെ ജനങ്ങൾ വലയുകയാണ്.
വെള്ളിയാഴ്‌ച മരിച്ച കമർലാൽ എന്നയാളുടെ മൃതദേഹം വെള്ളക്കെട്ടിലൂടെ...
21 വർഷങ്ങൾ, ഗുഡ് ബൈ ബാഴ്‌സ; വിതുമ്പി കരഞ്ഞ് മെസി; നൗകാംപിൽ പടിയിറക്കം
ബാഴ്‌സയിലെ വിടവാങ്ങൽ പ്രസംഗത്തിനിടെ വിതുമ്പി കരഞ്ഞ് ലയണൽ മെസി. രണ്ട് പതിറ്റാണ്ട് നീണ്ട ആത്‌മബന്ധത്തിന് വികാരനിർഭരമായ അന്ത്യം. യാത്രയയപ്പ് ചടങ്ങിൽ നൗകാംപിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത മെസി താൻ ക്ളബ് വിടുന്ന...
രോഗബാധ 18,607, പോസിറ്റിവിറ്റി 13.87%, മരണം 93
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,34,196 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 18,607 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 21,108 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...







































