ബി സന്ധ്യക്ക് ഡിജിപിയായി സ്‌ഥാനക്കയറ്റം നൽകി
തിരുവനന്തപുരം: ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യക്ക് ഡിജിപിയായി സ്‌ഥാനക്കയറ്റം. നേരത്തെ എഡിജിപി റാങ്കിലായിരുന്നു ഇവർ. ഡിജിപി പദവി ലഭിച്ചെങ്കിലും ബി സന്ധ്യ ഫയര്‍ഫോഴ്സ് മേധാവിയായി തന്നെ തുടരും. സന്ധ്യക്ക് ഡിജിപി റാങ്ക് നൽകണമെന്ന്...
ബീഫുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ട ആക്രമണം; ബിജെപി മാപ്പ് പറയണമെന്ന് ശിവസേന
മുംബൈ: ഗോമാംസ നിരോധനവുമായി ബന്ധപ്പെട്ട് ഭാഗമായി രാജ്യത്ത് നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ബിജെപി പരസ്യമായി മാപ്പ് പറയണമെന്ന് മഹാരാഷ്‍ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ജനങ്ങൾ ബീഫ് കഴിക്കണമെന്ന് ആഹ്വാനം ചെയ്‌ത് മേഘാലയയിലെ ബിജെപി...
നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ടത് മാന്യമായ രീതിയിൽ; നിർദ്ദേശവുമായി ഡിജിപി
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് മാന്യമായ രീതിയിൽ ആയിരിക്കണമെന്ന് സംസ്‌ഥാനത്തെ പോലീസ് ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകി ഡിജിപി അനിൽ കാന്ത്. നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനിടെ പോലീസുകാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന മോശം പെരുമാറ്റത്തെ കുറിച്ചുള്ള പരാതികൾ...
രാജ്യത്തെ ആകെ കോവിഡ് രോഗികളിൽ പകുതിയും കേരളത്തിൽ; കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയുടെ കേരളത്തിലാണെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ഒരാഴ്‌ചയായി രാജ്യത്ത് റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളിൽ 49.85 ശതമാനം കോവിഡ് കേസുകളും കേരളത്തിൽ ആണെന്നും, രാജ്യത്ത്...
സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഞായറാഴ്‌ച മാത്രം; കടകൾ എല്ലാ ദിവസവും തുറക്കും; പ്രഖ്യാപനം നാളെ
തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം. ഇനിമുതൽ ഞായറാഴ്‌ച മാത്രമേ ലോക്ക്ഡൗൺ ഉണ്ടാവൂ. അടുത്ത ആഴ്‌ച മുതൽ മാനദണ്ഡങ്ങൾ നിലവിൽ വരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. പുതിയ...
‘ദളിത് പെൺകുട്ടിയും ഇന്ത്യയുടെ മകളാണ്’; ഒൻപതുകാരിയുടെ കൊലപാതകത്തിൽ രാഹുൽ ഗാന്ധി
ന്യൂഡെല്‍ഹി: ഒൻപത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദളിത് പെണ്‍കുട്ടിയും ഇന്ത്യയുടെ മകളാണെന്നാണ് രാഹുല്‍ പറഞ്ഞത്.
"ദളിതരുടെ മകള്‍ ഇന്ത്യയുടെ മകള്‍ കൂടിയാണ്" എന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍...
ചിരാഗും തേജസ്വിയും ഒരുമിക്കണം; ബിഹാറിൽ ലാലുവിന്റെ പുതിയ നീക്കം
പാറ്റ്ന: എല്‍ജെപി നേതാവ് ചിരാഗ് പാസ്വാനും ആര്‍ജെഡി നേതാവ് തേജസ്വി യാദവും സംസ്‌ഥാനത്ത് സഖ്യമുണ്ടാക്കണമെന്ന് തേജസ്വിയുടെ പിതാവ് ലാലുപ്രസാദ് യാദവ്. എല്‍ജെപിയിലെ ഭിന്നത എത്ര രൂക്ഷമായാലും പാര്‍ട്ടി നേതാവായി ചിരാഗ് തന്നെ തുടരുമെന്നും...
ഒൻപതുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; ഡെൽഹിയിൽ പ്രതിഷേധം ശക്‌തം
ന്യൂഡെൽഹി: ഒൻപത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യ തലസ്‌ഥാനത്ത് പ്രതിഷേധം കനക്കുന്നു. നാട്ടുകാർ റോഡ് തടഞ്ഞ് ധർണ നടത്തുകയാണ്. സംഭവത്തിൽ ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ കേസെടുത്തു.
ആഗസ്‌റ്റ് ഒന്നിന് ഡെൽഹി കന്റോൺമെന്റ്...







































