പെഗാസസിൽ സ്വതന്ത്രാന്വേഷണം വേണം; എഡിറ്റേഴ്‌സ് ഗില്‍ഡ് സുപ്രീം കോടതിയിൽ
ന്യൂഡെല്‍ഹി: പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് മാദ്ധ്യമ സ്‌ഥാപനങ്ങളുടെ കൂട്ടായ്‌മയായ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ. ഫോണ്‍ ചോര്‍ത്തല്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കണമെന്നും ചാരസോഫ്റ്റ്‌വെയർ കരാര്‍...
തീവ്രവാദി ആക്രമണം; ത്രിപുരയിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു
ന്യൂഡെൽഹി: ത്രിപുരയിൽ ഉണ്ടായ തീവ്രവാദി ആക്രമണത്തെ തുടർന്ന് 2 ബിഎസ്എഫ് ജവാൻമാർക്ക് വീരമൃത്യു. സബ് ഇൻസ്‌പെക്‌ടർ ഭുരു സിംഗ്, കോണ്‍സ്‌റ്റബിള്‍ രാജ്‌കുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇന്ന് രാവിലെയോടെയാണ് ഇവിടെ തീവ്രവാദികളുടെ ആക്രമണം...
മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌ത ഡോക്‌ടറെ മര്‍ദിച്ചു; നാലുപേര്‍ പിടിയില്‍
തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌ത ഡോക്‌ടര്‍ക്ക് മര്‍ദനം. തിരുവനന്തപുരം പാറശാല താലൂക്ക് ആശുപത്രിയിലെ ഡോക്‌ടര്‍ സനോജിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
തിങ്കളാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. കൈയില്‍...
ഇന്ത്യക്കാർ പെഗാസസിൽ ഉൾപ്പെട്ടത് മോദിയുടെ ഇസ്രയേൽ യാത്രക്ക് പിന്നാലെ; മാദ്ധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ
ന്യൂഡെല്‍ഹി: നരേന്ദ്രമോദിയുടെ ഇസ്രയേൽ സന്ദര്‍ശനത്തിന് പിന്നാലെയാണ് പെഗാസസിന്റെ ടാര്‍ഗറ്റ് ലിസ്‌റ്റില്‍ ഇന്ത്യയില്‍ നിന്നുള്ള പേരുകള്‍ വന്നതെന്ന് ഇസ്രയേല്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍. ഇസ്രയേലി പത്രം ഹാരെറ്റ്‌സിന്റെ ടെക് എഡിറ്റര്‍ ഒമര്‍ ബെഞ്ചകോബാണ് ദി പ്രിന്റിന്...
കൊങ്കുനാട് രൂപീകരണം; തമിഴ്‌നാട് വിഭജനം തൽക്കാലം ഇല്ലെന്ന് വ്യക്‌തമാക്കി കേന്ദ്രം
ന്യൂഡെൽഹി: തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കാനുള്ള തീരുമാനം തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തമിഴ്‌നാടിനെ വിഭജിക്കാനുള്ള തീരുമാനം തൽക്കാലം പരിഗണനയിലില്ലെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. കൊങ്കുനാട് രൂപീകരണവുമായി ബന്ധപ്പെട്ട് ആദ്യമായാണ് കേന്ദ്രസർക്കാർ പ്രതികരണം അറിയിച്ച്...
ഇന്ത്യ-ഇംഗ്ളണ്ട് ടെസ്‌റ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കമാകും
നോട്ടിങ്‌ഹാം: ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള ടെസ്‌റ്റ് പരമ്പര നാളെ ആരംഭിക്കും. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം എഡിഷനിൽ നടക്കുന്ന ആദ്യ മൽസരത്തിനാണ് നാളെ തുടക്കമാകുക. നോട്ടിങ്‌ഹാമിലെ ട്രെൻഡ്‌ബ്രിഡ്‌ജിൽ ഇന്ത്യൻ സമയം രാവിലെ 11...
വുഹാനില്‍ വീണ്ടും കോവിഡ്; മുഴുവന്‍ ജനങ്ങളെയും പരിശോധിക്കാൻ ചൈന
ബെയ്ജിംഗ്: വുഹാനിലെ മുഴുവന്‍ ജനങ്ങളെയും കോവിഡ് പരിശോധനക്ക് വിധേയമാക്കാനൊരുങ്ങി ചൈന. കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും കേസുകള്‍ റിപ്പോര്‍ട് ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ശക്‌തമായ നടപടികളിലേക്ക് കടക്കുന്നുവെന്ന് ചൈന അറിയിച്ചത്. 2019 ഡിസംബറില്‍ ലോകത്ത്...
മാണി സി കാപ്പനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം; സുപ്രീം കോടതിയിൽ ഹരജി
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് മാണി സി കാപ്പനെതിരെ സുപ്രീം കോടതിയിൽ ഹരജി. മുംബൈ മലയാളിയായ ദിനേശ് മേനോനാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. 3.15 കോടി രൂപ വാങ്ങി മാണി സി കാപ്പൻ തന്നെ...







































