Tue, Oct 6, 2026
35 C
Dubai

വിദേശ നിർമിത മദ്യത്തിന്റെ വില കൂട്ടി കേരളം

തിരുവനന്തപുരം : വിദേശ നിർമിത മദ്യത്തിന്റെ വില കൂട്ടാൻ തീരുമാനിച്ച് കേരളം. ഇതോടെ വിദേശ നിർമിത പ്രമുഖ ബ്രാൻഡുകൾക്ക് 1000 രൂപയുടെ വരെ വർധന ഉണ്ടാകും. കോവിഡ് വ്യാപനം തീർത്ത സാമ്പത്തിക പ്രതിസന്ധി...

കേരളത്തിൽ വാക്‌സിൻ പ്രതിസന്ധി സൃഷ്‌ടിക്കാൻ കേന്ദ്ര ശ്രമം; എ വിജയരാഘവൻ

തിരുവനന്തപുരം: കേരളത്തിൽ വാക്‌സിൻ പ്രതിസന്ധി സൃഷ്‌ടിക്കാൻ കേന്ദ്രസർക്കാർ ശ്രമം നടത്തുന്നതായി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. ഇത് തീർത്തും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിൻ വിതരണത്തിന് അങ്ങേയറ്റം ഉൽസാഹം കാണിക്കുന്ന കേരളത്തിൽ...

പ്‌ളസ്‌ വൺ പ്രവേശനം; കുട്ടികൾ കുറവായതിനാൽ സീറ്റ് വർധന ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പ്‌ളസ്‌ വൺ പ്രവേശനത്തിന് കുട്ടികൾ കുറവായതിനാൽ സീറ്റ് വർധന ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ തവണ പ്രവേശനം നേടിയ അത്രയും കുട്ടികൾക്കുള്ള സീറ്റ് ഇത്തവണയും ഉണ്ടെന്നാണ് സർക്കാർ പറയുന്നത്....

രോഗബാധ 13,984, പോസിറ്റിവിറ്റി 10.93%, മരണം 118

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,27,903 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 13,984 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 15,923 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

സാഗർ റാണ കൊലപാതകം; കുറ്റപത്രം സമർപ്പിച്ച്‌ ഡെൽഹി പോലീസ്

ന്യൂഡെൽഹി: മുൻ ദേശീയ ജൂനിയർ ഗുസ്‌തി ചാമ്പ്യൻ സാഗർ റാണയുടെ കൊലപാതക കേസിൽ ഡെൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഡെൽഹിയിലെ രോഹിണി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഗുസ്‌തി താരവും ഒളിമ്പിക്‌സ് മെഡൽ ജേതാവുമായ...

പ്രധാനമന്ത്രിയുടെ ഉപദേശകൻ അമർജീത് സിൻഹ രാജിവെച്ചു

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശകരിലൊരാളായ അമർജീത് സിൻഹ രാജിവെച്ചു. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്‌താവനകൾ പുറത്തുവന്നിട്ടില്ല. എന്നാൽ ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫിസിലെ പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്‌ഥൻ സ്‌ഥിരീകരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്...

പിഎസ്‌സിയെ ‘പാർട്ടി സർവീസ് കമ്മീഷൻ’ ആക്കി മാറ്റരുത്; സർക്കാരിനോട് ഷാഫി പറമ്പിൽ

തിരുവനന്തപുരം: കരുവന്നൂർ ബാങ്കിന്റെ നിലവാരത്തിലേക്ക് കേരളാ പിഎസ്‌സിയെ തരം താഴ്‌ത്തരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎ. പിഎസ്‌സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യവുമായി അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു...

100 ശതമാനം പേർക്കും വാക്‌സിൻ; രാജ്യത്തെ ആദ്യ നഗരമായി ഭുവനേശ്വർ

ന്യൂഡെൽഹി: 100 ശതമാനം ആളുകൾക്കും കോവിഡ് വാക്‌സിൻ വിതരണം ചെയ്‌ത ആദ്യ ഇന്ത്യൻ നഗരമായി ഭുവനേശ്വർ. ഭുവനേശ്വര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) തെക്കു-കിഴക്കന്‍ മേഖലാ സോണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ അന്‍ഷുമാന്‍ രഥാണ് ഇക്കാര്യം...
- Advertisement -