കേന്ദ്രം ബില്ലുകൾ പാസാക്കുന്നത് മിനിറ്റുകൾ കൊണ്ട്; സാലഡ് ഉണ്ടാകുകയാണോ എന്ന് തൃണമൂൽ എംപി
ന്യൂഡെൽഹി: പാർലമെന്റിൽ അതിവേഗം ബില്ലുകൾ പാസാക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് തൃണമൂൽ കോൺഗ്രസ്. ചർച്ചകൾ കൂടാതെയാണ് ബില്ലുകൾ കേന്ദ്രം പാസാക്കുന്നത്. ഇത് പാർലമെന്റിന്റെ പവിത്രത കളങ്കപ്പെടുത്തുന്നു എന്ന് തൃണമൂൽ എംപി...
വാക്‌സിൻ അടിയന്തര അനുമതി; അപേക്ഷ പിൻവലിച്ച് ജോൺസൺ ആൻഡ് ജോൺസൺ
ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് പ്രതിരോധ വാക്‌സിൻ ഉപയോഗത്തിന് അടിയന്തര അനുമതി തേടിയുള്ള അപേക്ഷ നിർമാതാക്കളായ ജോൺസൺ ആൻഡ് ജോൺസൺ പിൻവലിച്ചു. അപേക്ഷ പിൻവലിച്ചതിന്റെ കാരണം വ്യക്‌തമല്ലെന്ന് വാർത്താ ഏജൻസി റിപ്പോർട് ചെയ്യുന്നു.
ജോൺസൺ ആൻഡ്...
കൊടകര കുഴൽപ്പണ കവർച്ചാ കേസ്; അന്വേഷണ സംഘം റിപ്പോർട് സമർപ്പിച്ചു
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ അന്വേഷണ സംഘം കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട് സമർപ്പിച്ചു. ആദായ നികുതി വകുപ്പ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി), തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിങ്ങനെ മൂന്ന് ഏജൻസികൾക്കാണ് അന്വേഷണ സംഘം...
ത്രിപുരയിൽ അഭിഷേക് ബാനർജിയുടെ വാഹനത്തിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് ആരോപണം
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജി സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം. അഭിഷേകിന്റെ ത്രിപുര സന്ദർശനത്തിനിടെയാണ് സംഭവം. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് തൃണമൂൽ ആരോപിക്കുന്നു.
ബിജെപി ഭരണത്തിന് കീഴിൽ ത്രിപുരയിലെ...
രാകേഷ് അസ്‌താനയുടെ നിയമനത്തിന് എതിരായ ഹരജി; ഈ മാസം 5ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: ബിഎസ്എഫ് ഡയറക്‌ടർ ജനറലായിരുന്ന രാകേഷ് അസ്‌താനയുടെ ഡെൽഹി പോലീസ് കമ്മീഷണറായുള്ള നിയമനത്തിന് എതിരെ സമർപ്പിച്ച ഹരജിയിൽ ഈ മാസം അഞ്ചിന് സുപ്രീം കോടതി വാദം കേൾക്കും. ജൂലൈ 31ന് വിരമിക്കാനിരിക്കെ ആയിരുന്നു...
മീൻകുട്ട തട്ടിത്തെറിപ്പിച്ചിട്ടില്ല; നടക്കുന്നത് വ്യാജപ്രചാരണം; പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
കൊല്ലം: പാരിപ്പള്ളിയിൽ കോവിഡ് നിയന്ത്രണം പാലിച്ചില്ലെന്ന പേരിൽ പോലീസ് വയോധികയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ചെന്ന സംഭവം വസ്‌തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മീന്‍കുട്ട തട്ടിത്തെറിപ്പിച്ചിട്ടില്ലെന്നും പ്രാദേശിക ചാനലുകളിലും സമൂഹ മാദ്ധ്യമങ്ങളിലും തെറ്റായ പ്രചാരണമാണ്...
സംസ്‌ഥാനത്ത് പട്ടിണി സമരം നടത്താനൊരുങ്ങി റേഷൻ വ്യാപാരികൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് റേഷൻ വ്യാപാരികൾ പട്ടിണി സമരത്തിനൊരുങ്ങുന്നു. ഭക്ഷ്യക്കിറ്റ് വിതരണം ചെയ്‌തതിലെ കുടിശിക വൈകുന്ന സാഹചര്യത്തിലാണ് വ്യാപാരികൾ സമരം ചെയ്യാൻ തീരുമാനിച്ചത്. നിലവിൽ 10 മാസത്തെ കുടിശികയാണ് വ്യാപാരികൾക്ക് ലഭിക്കാൻ ഉള്ളതെന്ന് ഓൾ...
പിന്നോട്ടില്ല; 9ആം തീയതി മുതൽ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരികൾ
തിരുവനന്തപുരം: ഓഗസ്‌റ്റ് 9 മുതൽ എല്ലാ കടകളും തുറക്കാനുള്ള തീരുമാനത്തിൽ ഉറച്ച് വ്യാപാരികൾ. സർക്കാരിന് ഇഷ്‌ടം പോലെ സമയം കൊടുത്തതിന് ശേഷമാണ് തീരുമാനമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി നസിറുദ്ദീൻ...







































