Tue, Oct 6, 2026
34 C
Dubai

പിന്നോട്ടില്ല; 9ആം തീയതി മുതൽ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരികൾ

തിരുവനന്തപുരം: ഓഗസ്‌റ്റ്‌ 9 മുതൽ എല്ലാ കടകളും തുറക്കാനുള്ള തീരുമാനത്തിൽ ഉറച്ച് വ്യാപാരികൾ. സർക്കാരിന് ഇഷ്‌ടം പോലെ സമയം കൊടുത്തതിന് ശേഷമാണ് തീരുമാനമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി നസിറുദ്ദീൻ...

മാനസയുടെ കൊലപാതകം; അന്വേഷണ സംഘം ഇന്ന് ബിഹാറിലേക്ക്

കൊച്ചി: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനിയായ മാനസ കൊല്ലപ്പെട്ട കേസിൽ അന്വേഷണ സംഘം ഇന്ന് ബിഹാറിലേക്ക് പുറപ്പെടും. മാനസയെ കൊലപ്പെടുത്താൻ രാഖിൽ ഉപയോഗിച്ച തോക്കിന്റെ ഉറവിടം തേടിയാണ് അന്വേഷണ സംഘം ബിഹാറിലേക്ക് പുറപ്പെടുന്നത്....

കൊട്ടിയൂർ പീഡനക്കേസ്; ഇരയെ വിവാഹം കഴിക്കാൻ പ്രതിക്ക് അനുമതിയില്ല; ഹരജികൾ തള്ളി

ന്യൂഡെൽഹി: കൊട്ടിയൂർ പീഡനക്കേസ്‌ പ്രതിയായ റോബിൻ വടക്കുംചേരിയും ഇരയായ പെൺകുട്ടിയും നൽകിയ ഹരജികൾ സുപ്രീം കോടതി തള്ളി. പെൺകുട്ടിയെ വിവാഹം കഴിക്കാൻ കുറ്റവാളിക്ക് അനുമതി നൽകില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. വിവാഹം കഴിക്കാൻ...

ലോക്ക്ഡൗൺ പിൻവലിക്കണം; വ്യാപാരികളുടെ ഹരജി ഹൈക്കോടതി വെള്ളിയാഴ്‌ച പരിഗണിക്കും

കൊച്ചി: അശാസ്‌ത്രീയ ലോക്ക്ഡൗൺ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വ്യാപാരികളുടെ ഹരജി ഹൈക്കോടതി വെള്ളിയാഴ്‌ച പരിഗണിക്കാനായി മാറ്റി. ബുധനാഴ്‌ച ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച് സർക്കാർ തീരുമാനം അറിഞ്ഞ ശേഷം ഹരജി പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. സർക്കാർ തീരുമാനത്തിൽ...

കോവിഡ് പ്രതിസന്ധി: ടൂറിസം മേഖലയിലെ തൊഴിലാളികൾക്ക് പ്രത്യേക പദ്ധതി; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കോവിഡ് മൂലം പ്രതിസന്ധി നേരിടുന്ന ടൂറിസം മേഖലയിലെ തൊഴിലാളികളെ സഹായിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇതിനായി റിവോള്‍വിംഗ് ഫണ്ട് പദ്ധതി തയ്യാറായതായി മന്ത്രി നിയമസഭയില്‍ അറിയിച്ചു. ടൂറിസം...

പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി നീട്ടാൻ കഴിയില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓഗസ്‌റ്റ് നാലിന് അവസാനിക്കുന്ന പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ...

സ്‌കൂളുകൾ തുറക്കാൻ ഉത്തരാഖണ്ഡും; ക്ളാസുകൾ നാളെ മുതൽ

ഡെൽഹി: പഞ്ചാബിന് പിന്നാലെ ഉത്തരാഖണ്ഡിലും വിദ്യാലയങ്ങൾ തുറക്കുന്നു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനമെന്ന് സർക്കാർ വ്യക്‌തമാക്കി. ഉത്തരാഖണ്ഡിൽ 9 മുതൽ 12 വരെ ക്ളാസുകൾ നാളെ മുതൽ തുറക്കും. 6 മുതൽ 8...

തുർക്കിയിൽ കാട്ടുതീ പടരുന്നു; മരണസംഖ്യ എട്ടായി ഉയർന്നു

ഇസ്‌താംബൂൾ: തുർക്കിയിൽ ഒരാഴ്‌ചയായി തുടരുന്ന കാട്ടുതീ പൂർണമായി നിയന്ത്രണത്തിലാക്കാൻ കഴിയാതെ അധികൃതർ. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ തുർക്കിയിൽ പലയിടത്തായി നൂറിലധികം തീപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മാനവഗാട്ടിലും, മർമരിസിലും ഉൾനാടൻ പട്ടണമായ മിലാസിലും ഇപ്പോഴും...
- Advertisement -