Wed, Oct 7, 2026
34 C
Dubai

അഭിമാനം, ആവേശം; വനിതാ ഹോക്കിയിൽ ചരിത്രം കുറിച്ച് ഇന്ത്യ സെമിയിൽ

ടോക്യോ: ഒളിമ്പിക്‌സിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ ടീം. ക്വാർട്ടറിൽ ഓസ്ട്രേലിയയെ അട്ടിമറിച്ച് ഇന്ത്യയുടെ പെൺകരുത്ത് സെമിയിൽ കടന്നു. ചരിത്രത്തിൽ ആദ്യമായാണ് വനിതാ ഹോക്കി ടീം സെമിയിൽ പ്രവേശിക്കുന്നത്. എതിരില്ലാത്ത ഒരു ​ഗോളിനാണ് ഇന്ത്യ...

തിരിച്ചടി താങ്ങില്ല; ബിജെപിക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ

മുംബൈ: വേണ്ടിവന്നാൽ മുംബൈയിലെ ശിവസേനാ ആസ്‌ഥാന മന്ദിരം ഇടിച്ചു തകർക്കുമെന്ന ബിജെപി എംഎൽഎ പ്രസാദ് ലാഡിന്റെ പ്രസ്‌താവനക്ക് മറുപടിയുമായി ശിവസേന നേതാവും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ഭീഷണിയുടെ സ്വരം ശിവസേനയോട് വിലപ്പോവില്ല,...

കോവിഡ് ഇന്ത്യ; 36,946 രോഗമുക്‌തി, 40,134 രോഗബാധ, 422 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40,134 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം...

തോൽക്കുമെന്ന് പറഞ്ഞിട്ടും അഴീക്കോട് മണ്ഡലത്തിൽ തന്നെ മൽസരിപ്പിച്ചു; കെഎം ഷാജി

കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ അഴീക്കോട് മണ്ഡലത്തില്‍ മൽസരിപ്പിക്കരുതെന്ന് പറഞ്ഞിട്ടും നേതൃത്വം ചെവിക്കൊണ്ടില്ലെന്ന വിമര്‍ശനവുമായി കെഎം ഷാജി. മുസ്‌ലിം ലീഗ് സംസ്‌ഥാന ഭാരവാഹി യോഗത്തിലാണ് ഷാജി വിമര്‍ശനമുന്നയിച്ചത്. ‘അഴീക്കോട്ടേക്കില്ലെന്ന് ആയിരം തവണ പറഞ്ഞതാണ്....

അതിർത്തി തർക്കം; ഇന്ത്യ-ചൈന സംയുക്‌ത പ്രസ്‌താവന ഇന്നുണ്ടായേക്കും

ന്യൂഡെൽഹി: അതിര്‍ത്തി വിഷയത്തില്‍ സമവായ സൂചനകൾ ലഭിച്ചു കൊണ്ടിരിക്കെ ഇന്ത്യ-ചൈന സംയുക്‌ത പ്രസ്‌താവന ഇന്നുണ്ടായേക്കും. ഗോഗ്ര, ഹോട്ട് സ്‌പ്രിംഗ്‌ മേഖലകളില്‍ നിന്ന് ഘട്ടംഘട്ടമായി ചൈനീസ് സൈന്യം പിൻമാറുമെന്ന ധാരണ ചർച്ചയിലുണ്ടായതായി സൂചനയുണ്ട്. യഥാർഥ നിയന്ത്രണ...

മിസോറാം എംപിക്കെതിരായ കേസ് പിൻവലിക്കാൻ നിർദ്ദേശിച്ച് അസം മുഖ്യമന്ത്രി

ഡെൽഹി: അസം-മിസോറം അതിർത്തി സംഘർഷത്തെ തുടർന്ന് മിസോറാം എംപി വൻലൽ വേനക്കെതിരായ കേസ് പിൻവലിക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നിർദ്ദേശം. എന്നാൽ മിസോറാം പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെ എടുത്ത കേസ് തുടരും. അസം...

വിസ്‍മയയുടെ മരണം; എഫ്‌ഐആർ റദ്ദാക്കണമെന്ന കിരണിന്റെ ഹരജി ഹൈക്കോടതി പരിഗണിക്കും

കൊച്ചി: കൊല്ലത്തെ വിസ്‌മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തനിക്കെതിരെ സ്‌ത്രീധന പീഡന മരണകുറ്റം നിലനിൽക്കില്ലെന്നാണ് കിരൺ...

കൊടകര കവർച്ചാ കേസ്; അന്വേഷണ സംഘം ഇന്ന് റിപ്പോർട് സമർപ്പിക്കും

തിരുവനന്തപുരം: കൊടകര കള്ളപ്പണ കവർച്ചാ കേസിൽ അന്വേഷണ സംഘം കേന്ദ്ര ഏജൻസികൾക്ക് ഇന്ന് റിപ്പോർട് സമർപ്പിക്കും. കള്ളപ്പണ ഇടപാടുകളുമായി ബന്ധപെട്ട അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ ഉൾപ്പെടുത്തി ആദായ നികുതി വകുപ്പ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്...
- Advertisement -