Thu, Oct 8, 2026
36 C
Dubai

പെഗാസസ്: പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം തുടരും, നടപടി വേണമെന്ന് ബിജെപി

ന്യൂഡെൽഹി: പെഗാസസ് വിഷയമുയർത്തി പാർലമെന്റിൽ ബഹളം വച്ച പ്രതിപക്ഷ എംപിമാര്‍ക്കെതിരെ ബിജെപി ഇന്ന് നടപടി ആവശ്യപ്പെടും. കേരളത്തിലെ മൂന്ന് എംപിമാര്‍ ഉൾപ്പടെ 12 പേര്‍ക്കെതിരെ നടപടി വേണമെന്നാണ് ബിജെപിയുടെ ആവശ്യം. അതേസമയം സ്‌പീക്കര്‍...

10 ലക്ഷത്തോളം ഡോസ് എത്തി; സംസ്‌ഥാനത്ത്‌ വാക്‌സിനേഷൻ ഇന്ന് മുതൽ പുനഃരാരംഭിക്കും

തിരുവനന്തപുരം: വാക്‌സിൻ ക്ഷാമത്തെ തുടർന്ന് പ്രതിസന്ധിയിലായ സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഇന്ന് ഭാഗികമായി പുനഃരാരംഭിക്കും. ഇന്നലെ മേഖലാ കേന്ദ്രങ്ങളിലേക്ക് എത്തിച്ച വാക്‌സിൻ വൈകാതെ തന്നെ ജില്ലകളിലേക്ക് വിതരണം ചെയ്‌ത്‌ തുടങ്ങിയിരുന്നു. ഇന്ന് പ്രധാന...

ഐടി പാര്‍ലമെന്ററി സമിതി അധ്യക്ഷ സ്‌ഥാനം; ശശി തരൂരിനെ നീക്കണമെന്ന് നിഷികാന്ത് ദുബെ

ന്യൂഡെല്‍ഹി: ഐടി പാര്‍ലമെന്ററി സ്‌ഥിരം സമിതി അധ്യക്ഷ സ്‌ഥാനത്ത്‌ നിന്ന് ശശി തരൂരിനെ പുറത്താക്കാന്‍ ബിജെപി നീക്കം. തരൂരിനെ തൽസ്‌ഥാനത്ത് നിന്ന് മാറ്റണമെന്നും 30 അംഗ സമിതിയില്‍ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ തരൂരിന്...

നടി ആക്രമിക്കപ്പെട്ട കേസ്; മാപ്പുസാക്ഷിയായ വിഷ്‌ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്‌ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട്. സമൻസ് അയച്ചിട്ടും വിചാരണക്ക് ഹാജരാകാതിരുന്നതിനെ തുടർന്നാണ് നടപടി. കേസിൽ പത്താം പ്രതി ആയിരുന്ന വിഷ്‌ണു പിന്നീട് മാപ്പുസാക്ഷി ആവുകയായിരുന്നു. കേസിലെ ഒന്നാം...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ ബിനാമി ഇടപാടിൽ അന്വേഷണം

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്‌ഡിൽ ക്രൈംബ്രാഞ്ച് സംഘത്തിന് കിട്ടിയ വായ്‌പാ രേഖകള്‍ ബിനാമി ഇടപാടുകളുടേതാണെന്ന് കണ്ടെത്തിയ...

തെരുവുനായ്‌ക്കളുടെ കൂട്ടക്കൊല; ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടറുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: തൃക്കാക്കര നഗരസഭയിൽ തെരുവുനായ്‌ക്കളെ കൂട്ടത്തോടെ കൊന്ന സംഭവത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടറുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നായ്‌ക്കളെ കൊല്ലാൻ തീരുമാനമെടുത്തത് നഗരസഭാ അധ്യക്ഷ, സെക്രട്ടറി, ആരോഗ്യ സ്‌റ്റാന്റിങ് കമ്മിറ്റി...

ശിവൻകുട്ടിയുടെ രാജിക്കായി പ്രതിപക്ഷം; നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം ശക്‌തം

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്‌തമാക്കുകയാണ് പ്രതിപക്ഷം. നിയമസഭക്ക് പുറത്തും പ്രതിഷേധം കടുപ്പിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. രാവിലെ പത്ത് മണിക്ക് കോൺഗ്രസിന്റെ...

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ സാധ്യത

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ കാര്യോപദേശക സമിതി യോഗത്തില്‍ ധാരണ. ഇക്കാര്യം സംബന്ധിച്ച പ്രമേയം വ്യാഴാഴ്‌ച സഭയില്‍ അവതരിപ്പിക്കും. ഓഗസ്‌റ്റ് 18 വരെ നിശ്‌ചയിച്ചിരുന്ന സമ്മേളനം ഓഗസ്‌റ്റ് 13ന് അവസാനിപ്പിക്കാനാണ് തീരുമാനം. ധനകാര്യ...
- Advertisement -