വ്യാപാരികൾ വീണ്ടും പ്രക്ഷോഭത്തിലേക്ക്; ഓഗസ്‌റ്റ് ഒൻപതിന് കടകൾ തുറക്കും
തൃശൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമര രംഗത്തേക്ക്. ഓഗസ്‌റ്റ് രണ്ട് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണയിരിക്കാനും ഓഗസ്‌റ്റ് ഒൻപത് മുതൽ സംസ്‌ഥാന വ്യാപകമായി കടകൾ തുറക്കാനും തൃശൂരിൽ ചേർന്ന വ്യാപാരി...
രാജ്യത്ത് ഫൈസര്‍ വാക്‌സിന്‍ ഉടന്‍ ലഭ്യമാകില്ല; കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡെൽഹി: രാജ്യത്ത് ഫൈസര്‍ വാക്‌സിന്‍ ഉടന്‍ ലഭ്യമാകില്ലെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഇന്ത്യയില്‍ നിലവില്‍ വാക്‌സിന് വേണ്ടി ഏതെല്ലാം കമ്പനികള്‍ക്കാണ് അനുമതി നൽകിയിട്ടുള്ളത് എന്ന പിവി അബ്‌ദുല്‍ വഹാബ് എംപിയുടെ...
സംസ്‌ഥാനത്ത് പ്ളസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കും; പ്രവേശനം അടുത്തയാഴ്‌ച മുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ തീരുമാനം. പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെ 20 ശതമാനം സീറ്റും തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ 10 ശതമാനം സീറ്റുമാണ് വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.
പ്ളസ് വണ്‍...
റഷ്യയിൽ സ്വതന്ത്ര മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുള്ള റെയ്‌ഡ് ഭീഷണി തുടരുന്നു
മോസ്‌കോ: റഷ്യയിൽ സ്വതന്ത്ര മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുള്ള റെയ്‌ഡ് തുടർന്ന് പുടിൻ സർക്കാർ. രാജ്യത്തെ പ്രമുഖ അന്വേഷണാത്‌മക സ്‌ഥാപനത്തിന്റെ ചീഫ് എഡിറ്ററായ റോമൻ ദോബ്രോഖോടോവിന്റെ വസതിയിലാണ് പോലീസ് റെയ്‌ഡ് നടന്നത്.
ഇദ്ദേഹത്തിന്റെ ഉടമസ്‌ഥതയിൽ ഉള്ള...
ജമ്മു കശ്‌മീരിലെ മേഘവിസ്‌ഫോടനം; മരണം ഏഴായി, 30ലേറെ പേരെ കാണാതായി
ശ്രീനഗർ: ജമ്മു കശ്‌മീരിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ ഏഴ് പേർ മരിച്ചു. മുപ്പതിൽ അധികം പേരെ കാണാതായി. കിഷ്‌ത്വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. കുതിച്ചെത്തിയ വെള്ളത്തിൽ നിരവധി വീടുകൾ ഒലിച്ചു പോയി....
ബിടെക് പരീക്ഷ നടത്താം; സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: സാങ്കേതിക സര്‍വകലാശാല പരീക്ഷ റദ്ദാക്കിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. പരീക്ഷകള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് സാങ്കേതിക സര്‍വകലാശാലയുടെ അപ്പീല്‍ അനുവദിച്ച് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്‌തത്.
ബിടെകിന്റെ ഒന്നാം സെമസ്‌റ്റര്‍,...
സഭയിൽ നടന്നത് ശരിയാണെന്ന അഭിപ്രായമില്ല; പി ശ്രീരാമകൃഷ്‌ണൻ
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന ഹരജി തള്ളിയ സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് മുന്‍ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണൻ. സുപ്രീം കോടതി വിധി അംഗീകരിക്കുന്നെന്നും, ഇതുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ തുടരട്ടെയെന്നും പി ശ്രീരാമകൃഷ്‌ണൻ...
പ്ളസ് ടു ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 87.94
തിരുവനന്തപുരം: പ്ളസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളുടെ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. പ്ളസ് ടു പരീക്ഷയില്‍ 87.94 ശതമാനം പേര്‍ വിജയിച്ചു. 3,28,702 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.
48,383 വിദ്യാർഥികൾക്ക്...







































