എയർ ഇന്ത്യ സ്വകാര്യവൽക്കരണം; നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് കേന്ദ്രം
ന്യൂഡെൽഹി : രാജ്യത്ത് എയർ ഇന്ത്യയുടെ സമ്പൂർണ സ്വകാര്യവൽക്കരണം ഉടൻ പൂർത്തിയാക്കാൻ നടപടികൾ ആരംഭിച്ചതായി സിവിൽ ഏവിയേഷൻ മന്ത്രി വിജയ് കുമാർ സിംഗ് വ്യക്‌തമാക്കി. കൂടാതെ അടുത്ത സെപ്റ്റംബർ 15ഓടെ ഓഹരികളുടെ ലേലം...
സിപിഎം അനുമതിയില്ലാതെ നിയമനം; ഗതാഗത മന്ത്രിയുടെ അസി.പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി
തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അസിസ്‌റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പികെ ശ്രീവൽസ കുമാറിനെ സ്‌ഥാനത്ത് നിന്ന് മാറ്റി. സിപിഎം അനുമതിയില്ലാതെയാണ് നിയമനം നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പികെ ശ്രീവൽസ കുമാറിന്റെ...
ബ്രിട്ടീഷ് പാര്‍ലമെന്റ് കർഷക സമരം ചർച്ച ചെയ്യുന്നു, പക്ഷെ കേന്ദ്രത്തിന് സമയമില്ല; യോഗേന്ദ്ര യാദവ്
ന്യൂഡെല്‍ഹി: തങ്ങള്‍ വിഡ്‌ഢികളല്ലെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്താനാണ് കര്‍ഷകര്‍ ജന്തര്‍ മന്തറിലേക്ക് വന്നതെന്ന് സ്വരാജ് പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ്. ബ്രിട്ടീഷ് പാര്‍ലമെന്റ് വരെ ഇന്ത്യയിലെ കര്‍ഷകരുടെ അവസ്‌ഥയെപ്പെറ്റി ചര്‍ച്ച ചെയ്യുമ്പോഴും കേന്ദ്ര സർക്കാർ...
‘കർഷക സമരം നടത്തുന്നത് തെമ്മാടികൾ’; വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ 'തെമ്മാടികൾ' എന്ന് പരാമർശിച്ച് കേന്ദ്ര സാംസ്‌കാരിക- വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ഡെൽഹി ജന്തർ മന്ദറിൽ നടന്ന സമരത്തിനിടെ മാദ്ധ്യമ പ്രവർത്തകന്...
പീഡന പരാതി; ജി പത്‌മാകരനെ എൻസിപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു
കുണ്ടറ: യുവതിയുടെ പീഡന പരാതിയെ തുടർന്ന് ജി പത്‌മാകരനെ എൻസിപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. പാർട്ടി കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തെ തുടർന്നാണ് തീരുമാനം. കൊല്ലം ജില്ലാ പ്രസിഡണ്ട് എൻ രാജീവിനെയും സസ്‌പെൻഡ്...
സംസ്‌ഥാനത്ത് 3 പേർക്ക് കൂടി സിക; നിലവിൽ ചികിൽസയിലുള്ളത് 6 പേർ
തിരുവനന്തപുരം : സംസ്‌ഥാനത്ത് 3 പേർക്ക് കൂടി സിക വൈറസ് സ്‌ഥിരീകരിച്ചതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് 3 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ...
പെഗാസസ്; തങ്ങളുടെ ഫോണുകളും ചോർത്തിയതായി സംശയമുണ്ടെന്ന് കർഷക നേതാക്കൾ
ന്യൂഡെൽഹി: പെഗാസസ് വഴി തങ്ങളുടെ ഫോണുകളും കേന്ദ്ര സര്‍ക്കാര്‍ ചോര്‍ത്തിയതായി സംശയമുണ്ടെന്ന് കർഷക നേതാക്കൾ. അധാര്‍മികമായ സര്‍ക്കാരാണ് അധികാരത്തിലിരിക്കുന്നതെന്നും തങ്ങളുടെ ഫോണ്‍ നമ്പറുകളും ചോര്‍ത്തപ്പെട്ടവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ടാവുമെന്നും ജന്ദര്‍ മന്ദറില്‍ തുടങ്ങിയ പ്രതിഷേധത്തിനിടെ...
കനത്ത മഴയിൽ മഹാരാഷ്‌ട്ര; കൊങ്കൺ പാതയിൽ കുടുങ്ങിയത് 6000ത്തോളം യാത്രക്കാർ
മുംബൈ : മഹാരാഷ്‌ട്രയുടെ വിവിധ ഭാഗങ്ങളിലായി കനത്ത മഴ തുടരുകയാണ്. മഴ ശക്‌തമായതോടെ നിരവധി ട്രെയിനുകളാണ് സംസ്‌ഥാനത്ത് റദ്ദാക്കിയത്. കൊങ്കൺ പാതയിലെ മണ്ണിടിച്ചിലാണ് ട്രെയിൻ ഗതാഗതത്തെ വലിയ രീതിയിൽ ബാധിച്ചത്. കൂടാതെ ഈ...








































