Sat, Oct 10, 2026
36 C
Dubai

കുണ്ടറ പീഡനകേസ്; യുവതിക്ക് പിന്തുണ നൽകുമെന്ന് കെ സുരേന്ദ്രൻ

കുണ്ടറ: എന്‍സിപി നേതാവ് അപമാനിച്ചെന്ന് ആരോപിച്ച് പരാതി നൽകിയ യുവതിക്ക് പിന്തുണയുമായി ബിജെപി.പരാതിക്കാരിയുടെ ആവശ്യങ്ങൾക്ക് ബിജെപി പിന്തുണയും സഹായവും വാഗ്‌ദാനം ചെയ്യുന്നുവെന്ന് സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. പരാതിക്കാരിയുടെ വീട്ടിൽ സന്ദർശനം...

ഇമ്രാന്റെ ചികിൽസക്കായി ശേഖരിച്ച തുക എന്ത് ചെയ്‌തു? വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്‌എംഎ) ബാധിച്ച് മരിച്ച ആറുമാസം പ്രായമുള്ള ഇമ്രാന്റെ ചികിൽസാർഥം ശേഖരിച്ച പണത്തിന്റെ വിവരങ്ങൾ തേടി ഹൈക്കോടതി. ഇത് സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിന് ചീഫ് ജസ്‌റ്റിസ്‌ അധ്യക്ഷനായ...

രാജ്യത്ത് ജനാധിപത്യമാണ് എന്നത് കേന്ദ്രം മറക്കുന്നു; പ്രശാന്ത് ഭൂഷൺ

ന്യൂഡെല്‍ഹി: ദൈനിക് ഭാസ്‌കറിന്റെ ഓഫിസുകളിൽ നടന്ന ആദായനികുതി വകുപ്പിന്റെ റെയ്‌ഡില്‍ പ്രതികരിച്ച് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍. കേന്ദ്ര സർക്കാരിന് ഇത്രയധികം ധിക്കാരം കാണിക്കാന്‍ സാധിക്കുന്നത് എങ്ങനെയെന്ന് ഭൂഷണ്‍ ചോദിച്ചു....

പിഎം കിസാൻ ആനുകൂല്യം നേടിയത് 40 ലക്ഷം അനർഹർ; കടുത്ത നടപടിയുമായി കൃഷിമന്ത്രി

ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ കിസാൻ പദ്ധതി (പിഎം കിസാൻ യോജന) പ്രകാരം 40 ലക്ഷം അനർഹർ പണം കൈപറ്റിയെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. അസം, തമിഴ്‌നാട്‌, ഛത്തീസ്‌ഗഢ്, പഞ്ചാബ്, ബിഹാർ തുടങ്ങിയ...

ഫോണ്‍ ചോര്‍ത്തല്‍; വസ്‌തുതാ വിരുദ്ധമെന്ന് കേന്ദ്ര ഐടി മന്ത്രി

ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം വ്യാജമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ്. പ്രമുഖരുടെ ഫോണുകൾ ചോർത്തിയെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്‌ഥാന രഹിതമാണെന്ന് മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തെ അവഹേളിക്കാനുള്ള നീക്കമാണ്...

കട്ടപ്പനയിൽ പതിനാലുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: കട്ടപ്പനയിൽ പതിനാല് വയസുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന പരിക്കാനിവിള സുരേഷിന്റെ മകൾ ശാലുവാണ് മരിച്ചത്. ബന്ധുക്കൾ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Also Read:...

മാദ്ധ്യമങ്ങളെ ഭയപ്പെടുത്താനാണ് ബിജെപി സർക്കാരിന്റെ ശ്രമം; അരവിന്ദ് കെജ്‌രിവാൾ

കൊല്‍ക്കത്ത: മധ്യപ്രദേശ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മാദ്ധ്യമ സ്‌ഥാപനം ദൈനിക് ഭാസ്‌കറിന്റെ വിവിധ ഓഫിസുകളിൽ നടന്ന ആദായനികുതി വകുപ്പിന്റെ റെയ്‌ഡിനെ അപലപിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തങ്ങള്‍ക്കെതിരെ ശബ്‌ദമുയര്‍ത്തുന്ന മാദ്ധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമത്തിലാണ്...

പീഡന പരാതി; മന്ത്രി എകെ ശശീന്ദ്രനെതിരെ യുവതി മൊഴി നൽകി

കൊല്ലം: കുണ്ടറ പീഡന പരാതിയില്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ യുവതിയുടെ മൊഴി. ഒന്നര മണിക്കൂറോളം സമയമെടുത്താണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. കടയിലേക്ക് വിളിച്ചുവരുത്തി എന്‍സിപി നേതാവ് അപമാനിച്ചതിനെ കുറിച്ചും സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപകരമായ...
- Advertisement -