കോവിഡ് സാഹചര്യം വിലയിരുത്തൽ; കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരം ജില്ലയിൽ

By Staff Reporter, Malabar News
covid-central team
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരം ജില്ലയില്‍ സന്ദര്‍ശനം നടത്തും. രാവിലെ 11 മണിക്ക് ജില്ലാ കളക്‌ടർ, ഡിഎംഒ എന്നിവരുമായി സംഘം കൂടിക്കാഴ്‌ച നടത്തും.

ഉന്നത ഉദ്യോഗസ്‌ഥരുമായും സംഘം കൂടിക്കാഴ്‌ച നടത്തും. തുടര്‍ന്ന് വിദഗ്ധസംഘം കേന്ദ്രത്തിന് റിപ്പോര്‍ട് നല്‍കും.

നിലവിൽ തെക്കന്‍ ജില്ലകളിലാണ് കേന്ദ്രസംഘം സന്ദർശനം നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര സംഘം എത്തിയിരുന്നു. 6 അംഗ സംഘം രണ്ടായി തിരിഞ്ഞാണ് സന്ദര്‍ശനം നടത്തുന്നത്.

Read Also: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ ഈ മാസം വർധിപ്പിക്കും: ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE