Sun, May 5, 2024
35 C
Dubai
Home Tags Central team for covid analysis

Tag: central team for covid analysis

സംസ്‌ഥാനത്ത് വാക്‌സിൻ സ്വീകരിച്ച ആളുകളിലും രോഗവ്യാപനം രൂക്ഷം; കേന്ദ്രസംഘം

തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്ത ആളുകളിലും വലിയ രീതിയിൽ രോഗവ്യാപനം ഉണ്ടാകുന്നതായി കണ്ടെത്തി കേന്ദ്ര സംഘം. ഇതിനെ പറ്റി കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും കേന്ദ്രസംഘം വ്യക്‌തമാക്കി. കോവിഡ്...

കോവിഡ് സാഹചര്യം വിലയിരുത്തൽ; കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരം ജില്ലയിൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരം ജില്ലയില്‍ സന്ദര്‍ശനം നടത്തും. രാവിലെ 11 മണിക്ക് ജില്ലാ കളക്‌ടർ, ഡിഎംഒ എന്നിവരുമായി സംഘം കൂടിക്കാഴ്‌ച നടത്തും. ഉന്നത ഉദ്യോഗസ്‌ഥരുമായും സംഘം...

ടിപിആർ ഉയരുന്നതിൽ ആശങ്ക; പരിശോധനകൾ വർധിപ്പിക്കണമെന്ന് കേന്ദ്രസംഘം

കോഴിക്കോട്: സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസംഘം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിവിധ ജില്ലകളിൽ കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം തുടരുകയാണ്. കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലെ കോവിഡ്...

കോവിഡ്; പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ജില്ലകൾ ഇന്ന് കേന്ദ്രസംഘം വിലയിരുത്തും

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്രസംഘം ഇന്ന് മൂന്ന് ജില്ലകൾ സന്ദർശിക്കും. കോട്ടയം, പത്തനംതിട്ട, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇന്ന് കേന്ദ്രസംഘം സന്ദർശനം നടത്തുക. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ...

കേരളത്തിൽ ടിപിആർ അഞ്ച് ശതമാനത്തിൽ താഴെ എത്തിക്കണം; കേന്ദ്രസംഘം

ആലപ്പുഴ: സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അഞ്ച് ശതമാനത്തില്‍ താഴെ എത്തിക്കണമെന്ന് കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം. ടിപിആര്‍ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് ആശ്വാസകരമല്ലെന്ന് കേന്ദ്ര സംഘത്തലവനും നാഷണല്‍ സെന്റര്‍...

രോഗവ്യാപനത്തിൽ കുറവില്ല; കേന്ദ്രസംഘം വീണ്ടും കേരളത്തിലെത്തും

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്താത്തതിനാൽ കേരളത്തിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കേന്ദ്രസംഘം സംസ്‌ഥാനത്തെത്തി സ്‌ഥിതിഗതികൾ വിലയിരുത്തും. കേരളത്തിനൊപ്പം മറ്റ് മൂന്ന് സംസ്‌ഥാനങ്ങളിലും കോവിഡ് സാഹചര്യം വിലയിരുത്താൻ...
- Advertisement -