Sat, Oct 10, 2026
33 C
Dubai

നടൻ കെടിഎസ് പടന്നയില്‍ അന്തരിച്ചു

കൊച്ചി: മലയാളത്തിലെ മുതിര്‍ന്ന നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുര്‍ന്നാണ് അന്ത്യം. തൃപ്പൂണിത്തുറ സ്വദേശിയാണ്. നാടക ലോകത്തുനിന്ന് സിനിമയിലെത്തിയ കെടിഎസ് പടന്നയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്....

പെഗാസസ് ഫോൺ ചോർത്തൽ സുപ്രീം കോടതി ജഡ്‌ജി അന്വേഷിക്കണം; തരൂർ

ന്യൂഡെൽഹി: ദേശീയ രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ പെഗാസസ് ഫോൺ ചോർത്തൽ വിവാദം രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. വിഷയത്തിൽ സുപ്രീം കോടതി ജഡ്‌ജി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "ഫോണ്‍...

5.45 ലക്ഷത്തിലേറെ പുതിയ കേസുകൾ; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 5.45 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഇതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 19 കോടി...

കര്‍ഷകരുടെ പാര്‍ലമെന്റ് മാർച്ച് ഇന്നുമുതൽ; തലസ്‌ഥാനത്ത് കനത്ത സുരക്ഷ

ഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചുളള കര്‍ഷകരുടെ പാര്‍ലമെന്റ് ധര്‍ണ ഇന്നാരംഭിക്കും. ജന്തര്‍ മന്തറിലെ സമരത്തില്‍ ഓരോ ദിവസവും 200 കര്‍ഷകര്‍ വീതം പങ്കെടുക്കും. സമ്മേളനം അവസാനിക്കുന്ന അടുത്ത മാസം 13...

അനന്യ കുമാരിയുടെ പോസ്‌റ്റുമോർട്ടം ഇന്ന്

കൊച്ചി: ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. കളമശേരി മെഡിക്കല്‍ കോളേജിൽ പ്രത്യേക മെഡിക്കല്‍ സംഘമാണ് പോസ്‌റ്റുമോർട്ടം നടത്തുക. അതേസമയം, അനന്യയുടെ ലിംഗമാറ്റ ശസ്‌ത്രക്രിയ...

വ്യോമസേനക്ക് ശക്‌തി പകരാൻ മൂന്ന് റഫാൽ വിമാനങ്ങൾ കൂടി ഇന്ത്യയിലെത്തി

ന്യൂഡെൽഹി: ഇന്ത്യൻ വ്യോമസേനക്ക് ശക്‌തി പകരാൻ മൂന്ന് റഫാൽ വിമാനങ്ങൾ കൂടി രാജ്യത്തെത്തി. ഫ്രാൻസിൽ നിന്നും നിർത്താതെ 8000 കിലോമീറ്റർ പറന്നാണ് യുദ്ധവിമാനങ്ങൾ രാജ്യത്തെത്തിയത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ സഹായത്തോടെ വായുവിൽ നിന്നുകൊണ്ട്...

നിയമസഭാ സമ്മേളനം ഇന്ന് മുതൽ; ശശീന്ദ്രന്റെ രാജിക്കായി അടിയന്തരപ്രമേയം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ബജറ്റ് പാസാക്കാനുള്ള നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുന്നു. സഭയിലും പുറത്തും മന്ത്രി എകെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ശക്‌തമായ പ്രക്ഷോഭം നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ശശീന്ദ്രൻ രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന്...

പെ​ഗാസസ് ഫോൺ ചോർത്തൽ: കൃത്യമായ തെളിവുണ്ടെങ്കിൽ അന്വേഷിക്കും; ഇസ്രായേൽ കമ്പനി

ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദം ദേശീയ രാഷ്‌ട്രീയത്തെ ചൂട് പിടിപ്പിക്കുമ്പോൾ വിഷയത്തിൽ വിശദീകരണവുമായി ഇസ്രായേൽ കമ്പനിയായ എൻഎസ്ഒ. കൃത്യമായ തെളിവുണ്ടെങ്കിൽ അന്വേഷിക്കുമെന്നാണ് കമ്പനിയുടെ പ്രതികരണം. എന്നാൽ ഇതിൽ മാദ്ധ്യമങ്ങളോട് വിശദമായ പ്രതികരണത്തിനില്ലെന്നും...
- Advertisement -