Sun, Oct 11, 2026
33 C
Dubai

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; അന്വേഷണം സംസ്‌ഥാന ക്രൈം ബ്രാഞ്ചിന്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം സംസ്‌ഥാന ക്രൈം ബ്രാഞ്ചിന്. നിലവിൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസ് സംസ്‌ഥാന ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ട് ഡിജിപി അനിൽകാന്ത് ഉത്തരവിട്ടു. 100...

യുപി മുൻമുഖ്യമന്ത്രി കല്യാൺ സിംഗിന്റെ ആരോഗ്യനില ഗുരുതരാവസ്‌ഥയിൽ

ന്യൂഡെൽഹി : ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രി കല്യാൺ സിംഗിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്‌ഥയിൽ തുടരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ലക്‌നൗ സഞ്‌ജയ്‌ ഗാന്ധി ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ് അദ്ദേഹം. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കല്യാൺ...

ഫോൺ ചോർത്തൽ തടയാൻ ഞാൻ മൊബൈൽ ക്യാമറ ഇൻസുലേഷൻ വെച്ച് അടച്ചു; മമത

കൊൽക്കത്ത: ഇസ്രായേൽ ചാര സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ച് പ്രമുഖരുടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഫോൺ ചോർത്തൽ തടയാൻ താൻ സ്വന്തം മൊബൈൽ...

നീലചിത്ര നിർമാണ കേസ്; ശിൽപാ ഷെട്ടിക്ക് പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ

മുംബൈ: വ്യവസായി രാജ് കുന്ദ്രയ്‌ക്കെതിരായ നീലചിത്ര നിർമാണ കേസിൽ ഭാര്യയും നടിയുമായ ശിൽപാ ഷെട്ടിക്ക് പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ. കേസിൽ നടിക്ക് പങ്കുള്ളതായി നിലവിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. കഴിഞ്ഞദിവസം രാത്രിയാണ്...

തിരുവനന്തപുരം സ്വർണക്കടത്ത് കേസ്; അടിയന്തിരമായി കുറ്റപത്രം സമർപ്പിക്കാൻ കസ്‌റ്റംസ്‌ നീക്കം

തിരുവനന്തപുരം : കോൺസുലേറ്റ് വഴി സ്വർണം കടത്തിയ കേസിൽ അടിയന്തിരമായി കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിൽ കസ്‌റ്റംസ്‌. നിലവിൽ കേസിന്റെ മേൽനോട്ടം വഹിക്കുന്ന കമ്മീഷണർ സുമിത് കുമാർ സ്‌ഥലം മാറി പോകുന്നതിനാലാണ് കുറ്റപത്രം അടിയന്തിരമായി...

അധ്യക്ഷനായതിന് പിന്നാലെ 62 എംഎല്‍എമാരുടെ യോഗം വിളിച്ച് സിദ്ദു

ന്യൂഡെൽഹി: ഇടഞ്ഞു നിൽക്കുന്ന നവജ്യോത് സിങ് സിദ്ദുവിനെ അനുനയിപ്പിക്കാൻ സംസ്‌ഥാന അധ്യക്ഷ പദവിയിലേക്ക് അദ്ദേഹത്തെ കോൺഗ്രസ് ഹൈക്കമാൻഡ് കൊണ്ടുവന്നെങ്കിലും പഞ്ചാബിൽ മഞ്ഞുരുകിയിട്ടില്ല. അധ്യക്ഷനായി ചുമതല ഏറ്റെടുത്തതിന് പിന്നാലെ 62 എംഎൽഎമാരുടെ യോഗം വിളിച്ചു...

തൽക്കാലം രാജി വെക്കേണ്ട; മന്ത്രി എകെ ശശീന്ദ്രനെതിരായ ആരോപണത്തിൽ സിപിഎം

തിരുവനന്തപുരം : പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മന്ത്രി എകെ ശശീന്ദ്രന് പിന്തുണയുമായി സിപിഎം. എകെജി സെന്ററിൽ നടന്ന യോഗത്തിൽ തൽക്കാലം മന്ത്രി രാജി വെക്കേണ്ടെന്ന നിലപാടാണ് സിപിഎം നേതൃത്വം എടുത്തത്....

വാഗ്‌ദാനങ്ങള്‍ പാലിക്കാത്ത മുഖ്യമന്ത്രിയാണ് മാപ്പ് പറയേണ്ടത്; വെല്ലുവിളിച്ച് സിദ്ദു പക്ഷം

അമൃത്‌സര്‍: പഞ്ചാബ് കോൺഗ്രസിലെ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നീങ്ങുന്നു. നവ്‌ജോത് സിംഗ് സിദ്ദു പരസ്യമായി മാപ്പ് പറയണമെന്ന അമരീന്ദര്‍ സിംഗിന്റെ ആവശ്യം സിദ്ദു ക്യാംപ് നിരസിച്ചു. തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ പാലിക്കാത്ത മുഖ്യമന്ത്രിയാണ് തന്റെ...
- Advertisement -