വാർത്തകളിൽ സത്യമില്ല; താൻ രാജിവെക്കില്ലെന്ന് ബിഎസ് യെദിയൂരപ്പ
ന്യൂഡെൽഹി: കര്‍ണാടക മുഖ്യമന്ത്രി സ്‌ഥാനം രാജിവയ്‌ക്കുക ആണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിഎസ് യെദിയൂരപ്പ. 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ തവണയാണ് രാജിക്കാര്യത്തില്‍ പ്രതികരണവുമായി യെദിയൂരപ്പ രംഗത്തു വരുന്നത്. വാർത്തകളിൽ സത്യമില്ലെന്നും ഒരാഴ്‌ചക്ക് ശേഷം...
പരിശോധനക്ക് പിന്നിൽ കുന്നത്തുനാട് എംഎൽഎ; ആരോപണത്തിലുറച്ച് കിറ്റെക്‌സ്
കൊച്ചി: കിറ്റെക്‌സിലെ പരിശോധനകള്‍ക്ക് പിന്നില്‍ കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍ ആണെന്ന ആരോപണത്തിലുറച്ച് കിറ്റെക്‌സ്. എംഎല്‍എയുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പരിശോധന നടന്നതെന്ന ജില്ലാ മെഡിക്കല്‍ ഓഫിസറുടെ കത്തും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍...
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിൽ മുസ്‌ലിം സമുദായത്തിന് നഷ്‌ടമുണ്ടായി; മലക്കം മറിഞ്ഞ് വിഡി സതീശന്‍
തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തിൽ നിലപാട് തിരുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുസ്‌ലിം സമുദായത്തിന് മാത്രമായുള്ള ഒരു പദ്ധതി നഷ്‌ടമായെന്നും ലീഗിന്റെ പ്രതികരണം തന്റെ തന്റെ അഭിപ്രായം മനസിലാക്കാതെയാണെന്നും സതീശന്‍ പറഞ്ഞു....
കോവിഡ് പ്രതിസന്ധി; ക്ഷേത്രങ്ങളിലെ പാത്രങ്ങൾ വിൽക്കാൻ ഒരുങ്ങി ദേവസ്വം ബോർഡ്
തിരുവനന്തപുരം: പണം കണ്ടെത്താന്‍ ക്ഷേത്രങ്ങളിലെ നിത്യോപയോഗത്തിന് ഉള്ളതല്ലാത്ത പാത്രങ്ങള്‍ ഉള്‍പ്പെടെ വില്‍ക്കാന്‍ ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് പുതിയ നിയമനങ്ങൾ പരിമിതപ്പെടുത്താനും ബോർഡ് തീരുമാനിച്ചു.
മണ്ഡലകാലത്ത് ശബരിമലയില്‍ നിന്ന് ലഭിച്ചിരുന്ന...
എം സ്വരാജിന്റെ തോൽവി; പിന്നിൽ പ്രാദേശിക നേതൃത്വത്തിന്റെ വീഴ്‌ചയെന്ന് അന്വേഷണ കമ്മീഷന്‍
കൊച്ചി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ എം സ്വരാജിന്റെ തോൽവിക്ക് കാരണം പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ വീഴ്‌ചയെന്ന് സിപിഐഎം അന്വേഷണ കമ്മീഷന്‍. പുറമേയുള്ള വോട്ടുകള്‍ സ്വരാജിന് ഇത്തവണ ലഭിച്ചുവെങ്കിലും പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകള്‍...
കോവിഡ് വാക്‌സിൻ വില പുതുക്കി കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: കമ്പനികളിൽ നിന്ന് വാങ്ങുന്ന കോവിഡ് വാക്‌സിന്റെ വില പുതുക്കി കേന്ദ്ര സർക്കാർ. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നിന്ന് വാങ്ങുന്ന കോവിഷീല്‍ഡിന് നികുതി ഉൾപ്പടെ 215.15 രൂപയും ഭാരത് ബയോടെക്കില്‍ നിന്നു വാങ്ങുന്ന കൊവാക്‌സിന്...
മോദി-ശരദ് പവാർ കൂടിക്കാഴ്‌ച അവസാനിച്ചു; രാഷ്‌ട്രീയം ചർച്ചയായില്ലെന്ന് പ്രതികരണം
ന്യൂഡെൽഹി: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. പാർലമെന്റ് വർഷകാല സമ്മേളനം തിങ്കളാഴ്‌ച ആരംഭിക്കാനിരിക്കെ ആണ് ശരദ് പവാര്‍-മോദി കൂടിക്കാഴ്‌ച. 50 മിനുട്ട് നേരമാണ് ഇരുവരും സംസാരിച്ചത്....
അടുത്ത അധ്യയന വർഷത്തേക്കുള്ള മാർഗരേഖ പുറത്തിറക്കി യുജിസി
ന്യൂഡെൽഹി: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുതിയ മാർഗരേഖ യുജിസി പുറത്തിറക്കി. ഡിഗ്രി, പിജി പ്രവേശനം സെപ്റ്റംബര്‍ 30ഓടെ പൂർത്തിയാക്കി ഒക്‌ടോബർ ഒന്നിന് ക്ളാസുകള്‍ ആരംഭിക്കണം. നിലവിൽ ഒഴിവ് വന്നിരിക്കുന്ന സീറ്റുകളില്‍ ഒക്‌ടോബര്‍ 31...








































