വരും ദിവസങ്ങളിൽ വ്യാപക മഴക്ക് സാധ്യത; യുഎഇയിൽ ജാഗ്രതാ നിർദ്ദേശം
അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിൽ മഴ ശക്‌തമായേക്കുമെന്ന് മുന്നറിയിപ്പ്. തുടർന്ന് അബുദാബി പോലീസ് രാജ്യത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രതികൂല കാലാവസ്‌ഥ നിലനിൽക്കുമ്പോൾ വാഹനം ഓടിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്ന് പോലീസ് നിർദ്ദേശിച്ചു....
കോവിഡ്; രാജ്യത്ത് ഭൂരിഭാഗം പേരിലും ഡെൽറ്റ വകഭേദമെന്ന് ഐസിഎംആർ
ന്യൂഡെൽഹി : രാജ്യത്ത് നിലവിൽ കോവിഡ് സ്‌ഥിരീകരിക്കുന്ന ഭൂരിഭാഗം പേരിലും ഡെൽറ്റ വകഭേദമാണെന്ന വെളിപ്പെടുത്തലുമായി ഐസിഎംആർ. രോഗബാധിതരാകുന്ന ആളുകളിൽ 86 ശതമാനം പേരിലും ഡെൽറ്റ വകഭേദമാണെന്നാണ് ഐസിഎംആർ നടത്തിയ പഠനത്തിൽ വ്യക്‌തമാകുന്നത്. രാജ്യത്തെ...
ആനയൂട്ട്; വടക്കുംനാഥ ക്ഷേത്രത്തിൽ ഇന്ന് നടക്കും
തൃശൂർ : വടക്കുംനാഥ ക്ഷേത്രത്തിൽ ഇന്ന് ആനയൂട്ട് നടക്കും. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ കർശന മാനദണ്ഡങ്ങളോടെയാണ് ആനയൂട്ട് നടക്കുക. ഇതോടെ ഈ വർഷത്തെ കർക്കിടക മാസത്തിലെ ആനകളുടെ സുഖചികിൽസക്ക് തുടക്കമാകും.
15 ആനകളെ പങ്കെടുപ്പിച്ചുകൊണ്ട്...
ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കും; നടപടികൾ ആരംഭിച്ചു
ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിലെ ഏറ്റുമുട്ടൽ റിപ്പോർട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോ ജേണലിസ്‌റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മൃതദേഹം താലിബാൻ ഇതിനകം റെഡ് ക്രോസ് അന്താരാഷ്‌ട്ര സമിതിക്ക് കൈമാറിയിട്ടുണ്ട്. രണ്ട്...
സിദ്ദുവിനെതിരെ അമരീന്ദർ സിങ്; പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി; ഇന്ന് ചർച്ച
ചണ്ഡീഗഢ്: നവ്‌ജോത് സിംഗ് സിദ്ദുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനാക്കുന്നതിൽ എതിർപ്പ് അറിയിച്ച് മുഖ്യമന്ത്രി അമരീന്ദർ സിങ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. അനുനയ ശ്രമത്തിന്റെ ഭാഗമായി മുതിർന്ന നേതാവ്...
സാമ്പത്തിക പ്രതിസന്ധി; സർക്കാർ സഹായം തേടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
തിരുവനന്തപുരം : ബോർഡിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതായി വ്യക്‌തമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ എൻ വാസു. ഇതിന്റെ ഭാഗമായി അടുത്ത മാസത്തെ ശമ്പളം, പെൻഷൻ എന്നിവ നൽകുന്നതിനായി സർക്കാർ സഹായം തേടുമെന്നും...
പെട്രോൾ വില ഇന്നും വർധിപ്പിച്ചു; നട്ടംതിരിഞ്ഞ് ജനം
ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിക്കും ലോക്ക്‌ഡൗണിനുമിടെ ഇരുട്ടടിയായി ഇന്ധന വില കുതിച്ചുയരുന്നു. ഇന്ത്യയിൽ പെട്രോൾ വില ഇന്നും കൂടി. ലിറ്ററിന് 30 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ രണ്ട് ജില്ലകളിൽ പെട്രോൾ വില നൂറുകടന്നു. കൊച്ചിയിൽ...
വടക്കൻ കേരളത്തിൽ ഇന്ന് മഴ കനക്കും; 2 ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിലാണ് ഇന്ന് മഴ കൂടുതൽ ശക്‌തമാകാൻ സാധ്യത. ഇതേ തുടർന്ന് വടക്കൻ ജില്ലകളിൽ കർശന...








































