Mon, Oct 12, 2026
31 C
Dubai

ഓണച്ചന്തകൾ ഓഗസ്‌റ്റ് 14 മുതൽ; ഓൺലൈൻ വിപണനത്തിലേക്ക് സപ്ളൈകോയും

തിരുവനന്തപുരം: എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓഗസ്‌റ്റ് 14 മുതൽ ഓണച്ചന്തകൾ ആരംഭിക്കുമെന്ന് അറിയിച്ച് മന്ത്രി ജിആർ അനിൽ. ഓണക്കാലത്തെ വരവേൽക്കാൻ സംസ്‌ഥാനത്തെ പൊതുവിതരണ സംവിധാനം സജ്‌ജമാണെന്ന് അറിയിച്ച മന്ത്രി തിരുവനന്തപുരം കേന്ദ്രമാക്കി സപ്ളൈകോ...

‘ഒക്കചങ്ങായിമാര്‍’ പരാമർശം; ബല്‍റാമിന് മറുപടിയുമായി പിവി അൻവർ

തിരുവനന്തപുരം: മുൻ എംഎൽഎ വിടി ബല്‍റാമിന്റെ ‘ഒക്കചങ്ങായിമാര്‍’ പരാമര്‍ശത്തിന് മിനിറ്റുകള്‍ക്കുള്ളില്‍ മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്യുന്ന രാഹുല്‍ ഗാന്ധി എംപിയുടെ ഫോട്ടോ സഹിതം ഫേസ്ബുക്കിലാണ് അൻവറിന്റെ മറുപടി....

പ്രജ്‌ഞ സിങ് താക്കൂറിന് വീട്ടിലെത്തി വാക്‌സിൻ നൽകി; പ്രതിഷേധവുമായി കോൺഗ്രസ്

ന്യൂഡെൽഹി: ഭോപ്പാലിലെ ബിജെപി എംപി പ്രജ്‌ഞ സിങ് താക്കൂറിന് വീട്ടിലെത്തി കോവിഡ് വാക്‌സിൻ നൽകിയതിൽ പ്രതിഷേധം ശക്‌തമാകുന്നു. പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കും മാത്രമാണ് നിലവില്‍ വീട്ടിലെത്തി വാക്‌സിന്‍ കൊടുക്കാന്‍ അനുവാദമുള്ളത്. ഈ സാഹചര്യത്തിലാണ് വാക്‌സിനെടുക്കാനായി...

സംസ്‌ഥാനത്ത് ഡ്രൈവിംഗ് ടെസ്‌റ്റും പരിശീലനവും പുനഃരാരംഭിക്കാം; അനുമതിയായി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡ്രൈവിംഗ് ടെസ്‌റ്റും പരിശീലനവും പുനഃരാരംഭിക്കാൻ അനുമതി. ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഡ്രൈവിംഗ് ടെസ്‌റ്റുകളും പരിശീലനവും ജൂലൈ 19 തി‌ങ്കളാഴ്‌ച മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. പൂര്‍ണമായും കോവിഡ്...

പ്രമുഖ ഇന്ത്യൻ ഫോട്ടോ ജേണലിസ്‌റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു

കാണ്ഡഹാർ: പ്രശസ്‌ത ഇന്ത്യൻ ഫോട്ടോ ജേണലിസ്‌റ്റ് ഡാനിഷ് സിദ്ദിഖി അഫ്‌ഗാനിസ്‌ഥാനിൽ കൊല്ലപ്പെട്ടു. കാണ്ഡഹാറിലെ സ്‌പിന്‍ ബോൽദാക് ജില്ലയിലെ താലിബാന്‍ ആക്രമണത്തിലാണ് ദാരുണാന്ത്യം. വാർത്താ ഏജൻസിയായ 'റോയിട്ടേഴ്സി'ന്റെ ഫോട്ടോ ജേണലിസ്‌റ്റായ ഡാനിഷ് പുലിറ്റ്‌സർ പുരസ്‌കാര...

മണ്ണിടിച്ചിൽ; കൊങ്കൺ റെയിൽവേ പാതയിൽ ഗതാഗതം മുടങ്ങി

മംഗളൂരു: രണ്ട് ദിവസമായി തുടരുന്ന കനത്തമഴയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് കൊങ്കൺ പാതയിൽ തീവണ്ടി ഗതാഗതം തടസപ്പെട്ടു. മംഗളൂരുവിൽ നിന്ന് കൊങ്കൺ റൂട്ടിൽ മംഗളൂരു ജംങ്ഷനും തോക്കൂറിനും ഇടയിൽ കുലശേഖര തുരങ്കത്തിന് സമീപമാണ്...

ഒഴിവുകള്‍ ഉടൻ റിപ്പോര്‍ട് ചെയ്യണം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യ-ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളിലെ ഒഴിവുകള്‍ എത്രയും വേഗം റിപ്പോര്‍ട് ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇരു വകുപ്പുകളിലേയും മേധാവികളുടേയും ഉദ്യോഗസ്‌ഥരുടേയും അടിയന്തര യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മുഴുവന്‍...

രാജ്യത്തെ കോവിഡ് കേസുകളിൽ 80 ശതമാനവും 6 സംസ്‌ഥാനങ്ങളിൽ നിന്ന്; പ്രധാനമന്ത്രി

ന്യൂഡെൽഹി : രാജ്യത്ത് നിലവിൽ റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളിൽ 80 ശതമാനവും 6 സംസ്‌ഥാനങ്ങളിൽ നിന്നാണെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി. കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് അദ്ദേഹം...
- Advertisement -