Mon, Oct 12, 2026
36 C
Dubai

സംസ്‌ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ തുടരാൻ സാധ്യതയെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മധ്യ കേരളത്തിലും, വടക്കൻ കേരളത്തിലുമാണ് മഴ ശക്‌തമാകാൻ സാധ്യത. ഇതേ തുടർന്ന് സംസ്‌ഥാനത്ത് 7 ജില്ലകളിൽ...

കോവിഡ് മൂന്നാം തരംഗം ആഗസ്‌റ്റിൽ, തീവ്രത കുറയും; ഐസിഎംആർ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആഗസ്‌റ്റ് അവസാനവാരം പടർന്നു പിടിച്ചേക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). എന്നാൽ അതിന് രണ്ടാം തരംഗത്തേക്കാൾ ശക്‌തി കുറവായിരിക്കുമെന്നും ഐസിഎംആർ പകർച്ചവ്യാധി പ്രതിരോധവിഭാഗം...

യൂറോപ്പിൽ കനത്ത മഴ തുടരുന്നു; മരണം 54 ആയി

ബർലിൻ : പടിഞ്ഞാറൻ യൂറോപ്പിൽ ശക്‌തമായ മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 54 പേർ ഇതുവരെ മരിച്ചു. ജർമനി-42, തുർക്കി-6, ബെൽജിയം-6 എന്നിങ്ങനെയാണ് നിലവിലെ മരണസംഖ്യ. ഇതിനൊപ്പം തന്നെ നിരവധി ആളുകളെ ഇതിനോടകം...

നയതന്ത്ര സ്വർണക്കടത്ത് അന്വേഷിച്ച കസ്‌റ്റംസ് കമ്മീഷണർക്ക് സ്‌ഥലം മാറ്റം

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച കൊച്ചി പ്രിവന്റീവ് കസ്‌റ്റംസ്‌ കമ്മീഷണര്‍ സുമിത് കുമാറിന് സ്‌ഥലം മാറ്റം. ജിഎസ്‌ടി കമ്മീഷണറായാണ് മാറ്റം. രാജേന്ദ്ര കുമാറാണ് പുതിയ കസ്‌റ്റംസ്‌ കമ്മീഷണര്‍. സംസ്‌ഥാനത്ത് അടുത്തകാലത്ത് പുറത്തുവന്ന...

സംസ്‌ഥാനത്തെ കടകൾ തുറക്കൽ; മുഖ്യമന്ത്രിയുമായി വ്യാപാരികളുടെ ചർച്ച ഇന്ന്

തിരുവനന്തപുരം : കോവിഡിനെ  ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രതിസന്ധിയിലായ സംസ്‌ഥാനത്തെ വ്യാപാരികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വ്യാപാരികളുമായി ചർച്ച നടത്തും. രാവിലെ 10 മണിയോടെ ചർച്ചക്കായി മുഖ്യമന്ത്രിയുടെ ചേംബറിൽ...

ജിഎസ്‌ടി നഷ്‌ടപരിഹാരം; കേന്ദ്രം 75,000 കോടി അനുവദിച്ചു, കേരളത്തിന് 4122 കോടി

ന്യൂഡെൽഹി: ജിഎസ്‌ടി കുടിശിക ഇനത്തില്‍ സംസ്‌ഥാനങ്ങള്‍ക്ക് 75,000 കോടി അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം. കേരളത്തിന് നഷ്‌ടപരിഹാരമായി കിട്ടാനുള്ള 4500 കോടിയില്‍ 4122.27 കോടിയാണ് അനുവദിച്ചിരിക്കുന്നത്. സംസ്‌ഥാനങ്ങള്‍ക്കുള്ള കുടിശികയുടെ അൻപത് ശതമാനവും ഒറ്റ തവണയായി നല്‍കുന്നതായി...

കോവിഡ് മൂന്നാം തരംഗം; ഡെൽഹിയിൽ സ്‌കൂളുകൾ ഉടൻ തുറക്കില്ല

ഡെൽഹി: കോവിഡ് മൂന്നാം തരംഗം ഉടനുണ്ടായേക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ഡെൽഹിയിലെ സ്‌കൂളുകൾ ഇപ്പോൾ തുറക്കില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു...

മാദ്ധ്യമങ്ങളെ പാർട്ടി നിയന്ത്രിക്കും; തമിഴ്നാട് ബിജെപി അധ്യക്ഷന്റെ പ്രസ്‌താവന വിവാദത്തിൽ

ചെന്നൈ: മാദ്ധ്യമങ്ങളെ പാർട്ടിയുടെ നിയന്ത്രണത്തിൽ കൊണ്ടുവരുമെന്ന തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയുടെ പ്രസ്‌താവന വിവാദത്തിൽ. ബിജെപിയെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്ന മാദ്ധ്യമങ്ങളെ നിയന്ത്രിക്കുമെന്നും ആറ് മാസത്തിനകം ഇവയെ ബിജെപിയുടെ നിയന്ത്രണത്തിലാക്കുമെന്നും അണ്ണാമലൈ പറഞ്ഞിരുന്നു....
- Advertisement -