രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കുറവ്; 24 മണിക്കൂറിൽ 31,443 രോഗബാധിതർ
ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കേസുകളിൽ വലിയ കുറവ് രേഖപ്പെടുത്തി. 31,443 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. 118 ദിവസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന രോഗബാധിതരുടെ...
ഒറ്റപ്പാലത്ത് ‘കൂടത്തായി’ മോഡലിൽ കൊലപാതക ശ്രമം; യുവതിക്ക് തടവുശിക്ഷ
ഒറ്റപ്പാലം: ഭക്ഷണത്തിൽ വിഷം കലർത്തി ഭർത്താവിന്റെ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിക്ക് അഞ്ച് വർഷം കഠിനതടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. കരിമ്പുഴ തോട്ടര പടിഞ്ഞാറേതിൽ ബഷീറിന്റെ ഭാര്യ ഫസീലയെയാണ്...
നിയന്ത്രണങ്ങളിൽ ഇളവ്; കടകൾ 8 മണി വരെയും, ബാങ്കുകൾ എല്ലാ ദിവസവും തുറക്കാം
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ചത്. ഇളവുകളുടെ ഭാഗമായി വ്യാപാര സ്‌ഥാപനങ്ങളുടെ സമയപരിധി നീട്ടി നൽകിയിട്ടുണ്ട്.
ഡി...
മിന്നൽ പ്രളയം; ഹിമാചൽ പ്രദേശിൽ മൂന്ന് പേർ മരിച്ചു; നിരവധി പേരെ കാണാതായി
മണാലി: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലുമായി മൂന്ന് പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. പലയിടങ്ങളിലായി ടൂറിസ്‌റ്റുകള്‍ ഉള്‍പ്പടെ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്. ഞായറാഴ്‌ച രാത്രി തുടങ്ങിയ...
കോവിഡ് കേസുകളിൽ വർധന; മഹാരാഷ്‌ട്രയിൽ മൂന്നാം തരംഗത്തിന്റെ മുന്നോടിയാകാമെന്ന് വിദഗ്‌ധർ
മുംബൈ : മഹാരാഷ്‌ട്രയിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധന തുടരുന്നു. ഇത് മൂന്നാം തരംഗത്തിന്റെ മുന്നോടിയാകാമെന്നാണ് വിദഗ്‌ധർ വ്യക്‌തമാക്കുന്നത്. ജൂലൈ മാസത്തിലെ ആദ്യ 11 ദിവസത്തിനിടെ മഹാരാഷ്‌ട്രയില്‍ റിപ്പോര്‍ട് ചെയ്‌തത് 88,130 കോവിഡ്...
വീടുകൾ തകർന്നു; മരങ്ങൾ കടപുഴകി വീണു; ജില്ലകളിൽ നാശം വിതച്ച് കാലവർഷം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലവർഷം ശക്‌തിപ്പെട്ടതിനെ തുടർന്ന് വിവിധ ജില്ലകളിൽ കനത്ത നാശനഷ്‌ടം. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് മഴ കൂടുതൽ നാശം വിതച്ചിരിക്കുന്നത്.
എറണാകുളം കുന്നത്തുനാട്ടിൽ മഴയിലും കാറ്റിലും കനത്ത നഷ്‌ടങ്ങൾ ഉണ്ടായി. വലമ്പൂർ,...
വാളയാർ കേസ്; സിബിഐ ഇന്ന് മാതാപിതാക്കളുടെ മൊഴിയെടുക്കും
പാലക്കാട് : വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സിബിഐ ഇന്ന് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. പാലക്കാട്ടെ ക്യാംപ് ഓഫിസിൽ വച്ച് ഇന്ന് രാവിലെ 11 മണിയോടെയാണ് മൊഴി എടുക്കുക. മാതാപിതാക്കൾക്കൊപ്പം...
യാത്രാ നിയന്ത്രണങ്ങൾ കർശനം; പൊറുതിമുട്ടി കേരളത്തിലേക്കുള്ള യാത്രക്കാർ
തിരുവനന്തപുരം : ഇതര സംസ്‌ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന ആവശ്യം ശക്‌തമാകുന്നു. നിലവിൽ 2 ഡോസ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് പോലും ആർടിപിസിആർ പരിശോധന ഫലം...








































